Wed, Aug 12, 2026
32.1 C
Dubai

മുടിക്ക് ഇത്രേം നീളമോ! ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി

ഇന്ത്യക്കാരിയെ തേടിയെത്തി ലോകത്തെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്. ഉത്തർപ്രദേശിൽ നിന്നുള്ള 46- കാരിയായ സ്‌മിത ശ്രീവാസ്‌തവയാണ് റെക്കോർഡ് സ്വന്തമാക്കിയത്. സ്‌മിതയുടെ മുടിക്ക് ഏഴ് അടി ഒമ്പത് ഇഞ്ച് നീളമുണ്ടെന്ന്...

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക

കൗമാര പ്രായത്തിൽ വീഡിയോ ഗെയിമിന് അടിമയായിരുന്ന ഒരു പെൺകുട്ടി, വർഷങ്ങൾക്കിപ്പുറം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മലേറിയ രോഗത്തെ തുടച്ചു നീക്കുകയെന്ന നിശ്‌ചയ ദാർഢ്യത്തിലേക്ക് എത്തിയത് പെൺ വിപ്ളവത്തിന്റെ ചരിത്രപരമായ മാറ്റങ്ങളിൽ ഒന്ന് തന്നെയാണ്....

മികച്ച ചാനലൈസിങ് ഏജൻസി; അവാർഡ് തിളക്കത്തിൽ വനിതാ വികസന കോർപറേഷൻ

തിരുവനന്തപുരം: പ്രവർത്തന ചരിത്രത്തിൽ ആദ്യമായി, ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള ഒന്നാം സ്‌ഥാനം നേടി സംസ്‌ഥാന വനിതാ വികസന കോർപറേഷൻ. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന മികവിന്റെ അടിസ്‌ഥാനത്തിലാണ്‌...

വീൽചെയറിലും തളരാത്ത പോരാട്ടം; ഷെറിൻ ഷഹാന ഇന്ത്യൻ റെയിൽവേ ഉദ്യമത്തിലേക്ക്

വിധിയുടെ ദുരിതക്കയത്തിൽ നിന്നും ഒരിക്കൽപോലും കാലിടറാതെ, വിജയമെന്ന ദൃഢനിശ്‌ചയത്തിലേക്ക് പോരാട്ടം തുടർന്ന ഷെറിൻ ഷഹാന പുതിയ ഉദ്യമത്തിലേക്ക്. (Sherin Shahana ) ഷെറിൻ ഇനി ഇന്ത്യൻ റെയിൽവേയുടെ ഭാഗമാകും. ഇന്ത്യൻ റെയിൽവേസ് മാനേജ്‌മെന്റ്...

നിർത്തിയിട്ട ഓട്ടോ തിരക്കുള്ള റോഡിലേക്കു ഉരുണ്ടിറങ്ങി; രക്ഷകയായെത്തിയ മിടുക്കിയിതാ മലപ്പുറത്തുണ്ട്!

ഡ്രൈവറില്ലാത്ത സമയത്ത് നിർത്തിയിട്ട ഓട്ടോ റോഡിലേക്കു ഉരുണ്ടിറങ്ങിയപ്പോൾ വാഹനത്തിൽ ഇരിക്കുകയായിരുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കും രക്ഷകയായി എത്തിയ ആ കൊച്ചുമിടുക്കിയിതാ ഇവിടെയുണ്ട്, മലപ്പുറത്ത്. വിദ്യാർഥിനിടെ അവസരോചിത ഇടപെടലിൽ വൻ അപകടമായിരുന്നു ഒഴിവായത്. അപകടത്തിന്റെ ദൃശ്യങ്ങൾ...

ഇറാനിൽ സ്‌ത്രീകൾക്കായി പോരാടി; സമാധാന നൊബേൽ പുരസ്‌കാരം നർഗേസ് മുഹമ്മദിക്ക്

ഓസ്‌ലോ: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിക്ക്. (Nobel Peace Prize to Narges Muhammadi) ഇറാനിൽ സ്‌ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ പോരാട്ടങ്ങൾക്കാണ് ബഹുമതി....

ഇന്ത്യയുടെ അഭിമാന താരമായി വിദ്യ രാംരാജ്; പിടി ഉഷയുടെ റെക്കോർഡിനൊപ്പം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അഭിമാന താരമായി വിദ്യ രാംരാജ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയും മലയാളിയും കൂടിയായ പിടി ഉഷക്കൊപ്പം എത്തിയിരിക്കുകയാണ് വിദ്യ രാംരാജും. വനിതകളുടെ 400 മീറ്റർ ഹാർഡിൽസിൽ...

ബോറടി മാറ്റാൻ നിൻജ അഭ്യസിച്ചു; 71ആം വയസിൽ അമ്മൂമ്മക്ക്‌ ഗിന്നസ് റെക്കോർഡ്

മനസുവെച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്നും, പ്രായം ഒന്നിനുമൊരു തടസമല്ലെന്നും തെളിയിച്ചിരിക്കുകയാണ് അമേരിക്കക്കാരിയായ ഈ മുത്തശ്ശി. ഗിന്നസ് വേൾഡ് റെക്കോർക്കോർഡ്‌സിന്റെ ഏറ്റവും പുതിയ റൗണ്ടപ്പിൽ, ഏറ്റവും പ്രായം കൂടിയ ലേഡി നിൻജയായി തിരഞ്ഞെടുത്ത 'വിർജീനിയ ലെനോർ...
- Advertisement -