Wed, Aug 12, 2026
35.3 C
Dubai

ചരിത്രം തിരുത്തി ആലപ്പുഴ സ്വദേശിനി; മൽസ്യബന്ധന കപ്പലുകളിൽ ക്യാപ്റ്റനാകാനുള്ള യോഗ്യത നേടി

ആലപ്പുഴ: ചരിത്രം തിരുത്തി ആലപ്പുഴ സ്വദേശിനി ഹരിത. മൽസ്യബന്ധനത്തിനായി കടലിൽ പോകുന്ന കപ്പലുകളിൽ ക്യാപ്റ്റനാകാനുള്ള യോഗ്യത നേടിയാണ് ആലപ്പുഴ എരമല്ലൂർ സ്വദേശിനി കെകെ ഹരിത ചരിത്രം കുറിച്ചിരിക്കുന്നത്. മറൈൻ ഫിഷറീസ് റിസർച്ച് വെസലുകളിൽ...

70കാരിയുടെ പ്രണയവരികൾ ‘പത്‌മ’ ശ്രദ്ധേയം; ഒരു ‘ആനന്ദ് ബോധ്’ സംവിധാനം

'പത്‌മ' എന്ന പ്രണയഗാനം യൂട്യൂബിൽ തരംഗം തീർക്കുന്നു! 'ആനന്ദ് ബോധ്' സംവിധാനം നിർവഹിച്ച ഈ സംഗീത ആൽബത്തിന്റെ വരികൾ കുറിച്ചിരിക്കുന്നത് 70കാരിയായ വിജയമാണ്. അതെ, കോതമംഗലം അസിസ്‌റ്റന്റ് രജിസ്ട്രാർ തസ്‌തികയിൽ നിന്ന് 15...

പ്രായം വെറും നമ്പർ മാത്രം; വാർധക്യം ആഘോഷമാക്കി എൺപതുകാരി ജെയ്ൻ

പ്രായം നോക്കാതെ ജീവിതത്തിലെ സന്തോഷവും സങ്കടങ്ങളും നിറഞ്ഞ എല്ലാ നിമിഷങ്ങളും ആസ്വദിക്കണമെന്നാണ് എൺപതുകാരി ജെയ്ൻ നമ്മോട് പറയുന്നത്. വാർധക്യകാലം ഒതുങ്ങി കൂടി വിശ്രമിച്ച് തീർക്കാനുള്ളതാണ് എന്ന പൊതു ധാരണയെ തിരുത്തുകയാണ് ഈ മുത്തശ്ശി. ഓരോ...

കനത്ത മഴയ്‌ക്കിടെ യുവാവ് അബോധാവസ്‌ഥയിൽ; തോളിലേറ്റി വനിതാ ഇന്‍സ്‌പെക്‌ടര്‍

ചെന്നൈ: സമൂഹ മാദ്ധ്യമങ്ങളില്‍ കയ്യടി നേടി ചെന്നൈ ടിപി ഛത്രം പോലീസ് സ്‌റ്റേഷനിലെ വനിതാ ഇന്‍സ്‌പെക്‌ടര്‍ രാജേശ്വരി. ചെന്നൈയില്‍ തുടരുന്ന കനത്ത മഴയില്‍ ടിപി ഛത്രം ഏരിയ സെമിത്തേരിയില്‍ അബോധാവസ്‌ഥയില്‍ കിടന്നയാളെ രാജേശ്വരി...

33ആമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അപര്‍ണ ബാലന്

തിരുവനന്തപുരം: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് അന്താരാഷ്‍ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലൻ തിരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ 15 വര്‍ഷക്കാലം ദേശീയ- അന്തര്‍ദേശീയ...

റോം ഭരണസമിതിയിൽ മലയാളി വനിതയും

കൊച്ചി: റോം നഗരത്തിന്റെ ഭരണസമിതിയിൽ ഇനി മലയാളി വനിതയും. കൊച്ചി സ്വദേശിനി തെരേസ പുതൂർ ആണ് റോം ഭരണസമിതിയിൽ അംഗമായിരിക്കുന്നത്. റോമിൽ, തിരഞ്ഞെടുപ്പിലൂടെ ഒരു ഇന്ത്യൻ വനിത മുനിസിപ്പൽ കൗൺസിലിലെത്തുന്നത് ആദ്യമാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ...

കെഎസ്ആർടിസി സാരഥിയായി ഷീല ഇനി കൊട്ടാരക്കരയിൽ

കൊല്ലം: കെഎസ്ആർടിസിയുടെ ഏക വനിതാ ഡ്രൈവറായ പെരുമ്പാവൂർ സ്വദേശിനി വിപി ഷീല ഇനി തെക്കൻ കേരളത്തിലെ റോഡുകളിലൂടെയും ബസ് ഓടിക്കും. പെരുമ്പാവൂരിൽ നിന്നു കൊട്ടാരക്കര ഡിപ്പോയിലേക്കാണ് ഷീലക്ക് സ്‌ഥലംമാറ്റം കിട്ടിയിരിക്കുന്നത്. സ്വദേശത്തു നിന്ന്...

ഏറ്റവും പൊക്കമുള്ള സ്‍ത്രീ; റുമൈസ ഗൽഗിക്ക് വീണ്ടും ഗിന്നസ് റെക്കോർഡ്

ശാരീരിക പരിമിതികൾകൊണ്ട് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് തുർക്കി സ്വദേശിയായ റുമൈസ ഗൽഗിയെന്ന 24കാരി. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പൊക്കമുള്ള സ്‍ത്രീ എന്ന റെക്കോർഡാണ് റുമൈസ സ്വന്തമാക്കിയിരിക്കുന്നത്. 7 അടിക്കു...
- Advertisement -