Wed, Aug 12, 2026
35.3 C
Dubai

ഗൾഫിലെ മികച്ച സ്‌ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടംനേടി ദുബായ് കസ്‌റ്റംസ്‌

ദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച അഞ്ച് സ്‌ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടം നേടി ദുബായ് കസ്‌റ്റംസ്‌. 'ഗ്രേറ്റ് പ്ളേസ് ടു വർക്ക്' എന്ന സംഘടനയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു സ്‌ഥാപനത്തിനുള്ളിലെ...

ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പ്; ചരിത്ര നേട്ടവുമായി അൻഷു മാലിക്ക്

ന്യൂഡെൽഹി: ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യന്‍ വനിതാതാരം അന്‍ഷു മാലിക്ക്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ടാണ് അന്‍ഷു മാലിക്ക് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍...

ആംബുലൻസ് സ്‌റ്റിയറിങ്ങും നഴ്‌സ് ബിജിയുടെ കയ്യിൽ ഭദ്രം

കണ്ണൂര്‍: ഇഞ്ചക്ഷൻ എടുക്കലും പ്രഷർ നോക്കലും മുറിവ് ഡ്രസ് ചെയ്‌തു കൊടുക്കലും തുടങ്ങി ഒരു നഴ്‌സ് ചെയ്യുന്ന ജോലികൾ മാത്രം നോക്കി ഇരിക്കാൻ ഈ നഴ്‌സിനെ കിട്ടില്ല. ചികിൽസ ആവശ്യം ഉള്ളവരെ എത്രയും...

ഇന്‍സുലിന്‍ പമ്പ് ഘടിപ്പിച്ച്‌ ലില റാംപില്‍; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ബ്രിട്ടീഷ് സൂപ്പർ മോഡലും സംരംഭകയുമായ കേറ്റ് മോസിന്റെ മകൾ ലിലാ മോസ് ആണ് ഇപ്പോൾ ഏവരുടെയും ചർച്ചാ വിഷയം. മിലാൻ ഫാഷൻ വീക്കിൽ 19കാരിയായ ലിലയും ചുവടുവെച്ചിരുന്നു. ഇൻസുലിൻ പമ്പ് ഘടിപ്പിച്ചാണ് ലില...

വിനോദസഞ്ചാര ദിനത്തിന്റെ വരവറിയിക്കാൻ ബൈക്ക് യാത്രയുമായി വനിതകൾ

കാസർഗോഡ്: ലോക വിനോദസഞ്ചാര ദിനത്തിന്റെ വരവറിയിക്കാൻ ബൈക്ക് യാത്രയുമായി വനിതകൾ. കാസർഗോഡ് നിന്ന് കന്യാകുമാരിയിലേക്കാണ് യാത്ര. സിആർഎഫ് വുമൺ ഓൺ വീൽസിന്റെ നേതൃത്വത്തിൽ 14 വനിതകളാണ് ബൈക്കിൽ യാത്ര നടത്തുന്നത്. കാസർഗോഡ് നിന്ന് ശനിയാഴ്‌ച...

ഇനി സന്തോഷവും അളക്കാം; പുത്തൻ കണ്ടുപിടുത്തവുമായി കുസാറ്റ് ഗവേഷക

കളമശേരി: സന്തോഷം ആഗ്രഹിക്കുന്നവരാണ് നാമേവരും. ഇപ്പോഴിതാ മനുഷ്യ സന്തോഷം അളക്കാനുള്ള യന്ത്രവുമായി എത്തിയിരിക്കുകയാണ് കുസാറ്റ് ഗവേഷക ഡോ. ശാലിനി മേനോന്‍. 'ഡോപ്പാമീറ്റര്‍' എന്ന സെന്‍സര്‍ ഉപകരണമാണ് ശാലിനി വികസിപ്പിച്ചിരിക്കുന്നത്. നാഡീതന്തു ഉൽപാദിപ്പിക്കുന്ന രാസപദാര്‍ഥമായ ഡോപ്പമൈന്‍...

പെൺകുട്ടികൾക്കും ഡിഫൻസ് അക്കാദമിയിൽ അവസരം; ചരിത്ര തീരുമാനവുമായി കേന്ദ്രം

ന്യൂഡെൽഹി: നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) യിൽ പെൺകുട്ടികൾക്കും അവസരം നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. എന്നിരുന്നാലും, പെൺകുട്ടികൾക്ക് എൻ‌ഡി‌എ കോഴ്‌സുകൾ ചെയ്യാൻ വഴിയൊരുക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കുറച്ച് സമയം ആവശ്യമാണെന്ന്...

മുന്നൂറിലധികം വിദ്യാർഥികൾക്ക് സ്‌മാർട് ഫോൺ നൽകി; അധ്യാപികക്ക് അവാർഡ് നൽകി സർക്കാർ

ന്യൂഡെൽഹി: കോവിഡ് മഹാമാരി സമയത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഒരു വെല്ലുവിളി ആയിരുന്നു. സ്‌മാർട് ഫോൺ ഇല്ലാത്തതിനാൽ പല കുട്ടികൾക്കും ക്‌ളാസുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഈ അവസ്‌ഥ...
- Advertisement -