Tag: 61st State School Kalolsavam
കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂർ; രണ്ടും മൂന്നും സ്‌ഥാനങ്ങളും മലബാറിലേക്ക്
കൊല്ലം: 62ആമത് സംസ്‌ഥാന സ്‌കൂള്‍ കലോൽസവ കിരീടം 952 പോയന്റോടെ കണ്ണൂർ വിദ്യാഭ്യാസ ജില്ല സ്വന്തമാക്കി. മലബാറിൽ നിന്നുള്ള കോഴിക്കോടും പാലക്കാടുമാണ് രണ്ടും മൂന്നും സ്‌ഥാനങ്ങൾ സ്വന്തമാക്കിയത്. 949 പോയന്റുമായി കോഴിക്കോട് ജില്ലയാണ്...
കലോൽസവത്തിലെ സ്വാഗതഗാന വിവാദം; നടപടി വേണമെന്ന് സിപിഎം
കോഴിക്കോട്: സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിലെ സ്വാഗതഗാന വിവാദത്തിൽ നടപടി വേണമെന്ന ആവശ്യവുമായി സിപിഐഎം രംഗത്ത്. മുസ്‌ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ചത് പരിശോധിക്കണം. തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. നടപടി...
കലാമേളക്ക് പാചകം ചെയ്യാനില്ലെന്ന് പഴയിടം; വിമർശനങ്ങൾ തള്ളി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂൾ കലോൽസവത്തിലെ പാചകപ്പുരയുടെ ചുമതലക്കാരൻ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരായ വിമർശനങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. പഴയിടം ഏറ്റവും ഭംഗിയായി തന്നെ തന്റെ ചുമതല വഹിച്ചു. ഇഷ്‌ടമുള്ള ഭക്ഷണം...
കലയോടുള്ള അതിയായ താൽപര്യവും അർപ്പണബോധവും മേളയെ ഉജ്വലമാക്കി; മുഖ്യമന്ത്രി
കോഴിക്കോട്: അഞ്ചുനാൾ നീണ്ട കലാപൂരത്തിന് സമാപനം. കലയോടുള്ള നമ്മുടെ നാടിന്റെ അതിയായ താൽപര്യവും അർപ്പണബോധവും മേളയെ ഉജ്വലമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരം കൂടിയായി കലോൽസവം മാറി. അഞ്ചു...
കലോൽസവത്തിൽ 3 ജില്ലകൾ ഇഞ്ചോടിഞ്ചിൽ; കോഴിക്കോട് ഇന്ന് സ്‌കൂളുകൾക്ക് അവധി
കോഴിക്കോട്: ജില്ലയിൽ നടക്കുന്ന സംസ്‌ഥാന സ്‌കൂൾ കലോൽസവം അവസാന ഘട്ടത്തിലേക്ക്. സുവർണ കിരീടത്തിനായി ഇഞ്ചോടിച്ചു പോരാട്ടമാണ് ജില്ലകൾ നടത്തുന്നത്. കഴിഞ്ഞ ദിവസം മൽസരങ്ങൾ അവസാനിച്ചപ്പോൾ 683 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ. തൊട്ടുപിന്നിൽ...
സംസ്‌ഥാന സ്‌കൂൾ കലോൽസവം; കോഴിക്കോട് നഗരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: 61ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവം നടക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വെസ്‌റ്റ് ഹിൽ ചുങ്കം-കാരപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം വഴി നഗരത്തിൽ...
61ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് നാളെ തിരിതെളിയും; രജിസ്‌ട്രേഷൻ ഇന്ന് മുതൽ
കോഴിക്കോട്: 61ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് നാളെ തിരി തെളിയും. കോഴിക്കോട് ജില്ലയാണ് ഈ വർഷം കലാമേളയ്‌ക്ക് ആതിഥേയത്വം വഹിക്കുന്നത്. കലോൽസവത്തിൽ സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് കോഴിക്കോട് എത്തും. ഉച്ചക്ക് ജില്ലാ അതിർത്തിയായ...