Sat, Apr 27, 2024
31.3 C
Dubai
Home Tags Achievement News

Tag: Achievement News

ആഗോള സ്‌റ്റാര്‍ട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോര്‍ട്; കേരളം ഏഷ്യയില്‍ ഒന്നാമതെന്ന് വ്യവസായമന്ത്രി

തിരുവനന്തപുരം: സ്‌റ്റാര്‍ട്ടപ്പ് ജീനോമും ഗ്ളോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്‌വര്‍ക്കും സംയുക്‌തമായി തയ്യാറാക്കിയ ആഗോള സ്‌റ്റാര്‍ട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോര്‍ട്ടില്‍(ജിഎസ്ഇആര്‍) അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തില്‍ കേരളം ഏഷ്യയില്‍ തന്നെ ഒന്നാം സ്‌ഥാനം നേടിയെന്ന് വ്യവസായ മന്ത്രി പി...

പൊതുസേവന മികവില്‍ കേരളം രാജ്യത്ത് ഒന്നാമത്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരിഷ്‌ക്കാര- പൊതുപരാതി വകുപ്പ് സമര്‍പ്പിച്ച നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസ് ഡെലിവറി അസെസ്‌മെന്റ് പ്രകാരം കേരളം ഇന്ത്യയില്‍ ഒന്നാം സ്‌ഥാനത്ത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച വിവരം ഫേസ്ബുക്ക്...

സ്‌ഫോടകവസ്‌തു നിര്‍വീര്യമാക്കല്‍; കേരള പോലീസ് തണ്ടര്‍ബോള്‍ട്ട് ഒന്നാമത്

തിരുവനന്തപുരം: പൂനെ സിആര്‍പിഎഫ് ക്യാമ്പിലെ ഇന്‍സ്‍റ്റിറ്റ്യൂട്ട് ഓഫ് ഐഇഡി മാനേജ്മെന്റില്‍ നടന്ന സ്‌ഫോടക വസ്‌തു നിര്‍വീര്യമാക്കല്‍ പരിശീലനത്തില്‍ കേരളാ പോലീസ് തണ്ടര്‍ ബോള്‍ട്ട് വിഭാഗം ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കി. ആറാഴ്‌ചയാണ് പരിശീലനം ഉണ്ടായിരുന്നത്. ഇതിൽ കൗണ്ടര്‍...

മികച്ച സേവനം; സംസ്‌ഥാനത്തെ 8 പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ അംഗീകാരം

ന്യൂഡെൽഹി: മികച്ച സേവനം നടത്തിയ പോലീസ് ഉദ്യോഗസ്‌ഥർക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സ്‌പെഷ്യൽ ഓപ്പറേഷൻ മെഡലിന് കേരളത്തിലെ 8 പോലീസ് ഉദ്യോഗസ്‌ഥർ അർഹരായി. മലപ്പുറം എസ്‌പി യു അബ്‌ദുൽ കരീം അടക്കമുള്ളവരാണ് പോലീസ് മെഡൽ...

കോവിഡ് പരിശോധനയിൽ കേരളം ഒന്നാമത്; ദേശീയ ശരാശരിയേക്കാൾ കൂടുതൽ

ന്യൂഡെൽഹി: രാജ്യത്ത് ദിവസേന 10 ലക്ഷം പേരിൽ നടത്തുന്ന കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ കേരളം ഒന്നാമത്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ പരിശോധന നിരക്ക്. 12 സംസ്‌ഥാനങ്ങളാണ് ദേശീയ ശരാശരിയേക്കാൾ മുന്നിലുള്ളത്. ഇതിൽ...

ഇന്ത്യയില്‍ മികച്ച ഭരണമുള്ള സംസ്‌ഥാനം കേരളം

ബംഗളുരു: ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം കാഴ്‌ച വെക്കുന്ന സംസ്‌ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ. കസ്‌തൂരി രംഗന്‍ അധ്യക്ഷനായ പബ്ളിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഇന്ത്യയിലെ...

പോലീസ് ആസ്‌ഥാനത്തെ ഫോറന്‍സിക് ലബോറട്ടറിക്ക് ഐഎസ്ഒ അംഗീകാരം

തിരുവനന്തപുരം: കേരള പോലീസ് ആസ്‌ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ഐഎസ്ഒ അംഗീകാരം.നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്‌റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ഓഫ് ലബോറട്ടറീസ് (എന്‍എബിഎല്‍) നല്‍കുന്ന ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ആണ് ലാബിന് ലഭിച്ചത്. രാജ്യാന്തര...

ആലപ്പുഴയിലേക്ക് ലോക റെക്കോര്‍ഡ്; ഏറ്റവും നീളം കൂടിയ ഖുര്‍ആനുമായി സഹോദരങ്ങള്‍

ആലപ്പുഴ: ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ നിര്‍മ്മിച്ച് ലോക റെക്കോര്‍ഡ് കരസ്ഥമാക്കി ആലപ്പുഴയിലെ നാല് സഹോദരങ്ങള്‍. കായംകുളത്തെ ഖാദര്‍ ഷാ മൗലവി, ഷാഫി മൗലവി, ഹൈദ്രോഷ, ഷഫീക് എന്നിവര്‍ ചേര്‍ന്നാണ് മൂന്ന്...
- Advertisement -