Fri, May 3, 2024
26.8 C
Dubai
Home Tags AI Camera controversy

Tag: AI Camera controversy

പണി തുടങ്ങി മക്കളേ; റോഡ് ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ റോഡ് ക്യാമറ വഴി ഇന്ന് മുതൽ പിഴ ഈടാക്കി തുടങ്ങി. ക്യാമറാ പ്രവർത്തനത്തിന്റെ ആദ്യം മണിക്കൂറുകളിലെ കണക്ക് പ്രകാരം,  28,891 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെയുള്ള കണക്കുകൾ...

എഐ ക്യാമറകൾ മിഴിതുറന്നു; ഇനി സൂക്ഷിച്ചോടണം- ഇന്ന് മുതൽ പിഴ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ റോഡ് ക്യാമറ വഴി ഇന്ന് മുതൽ പിഴ ഈടാക്കും. രാവിലെ എട്ടു മുതലുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴ ചുമത്തും. നേരത്തെ ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും...

റോഡ് ക്യാമറ; നാളെ മുതൽ പിഴ ഈടാക്കും- കുട്ടികൾക്ക് താൽക്കാലിക ഇളവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ റോഡ് ക്യാമറ വഴി നാളെ മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തിങ്കളാഴ്‌ച രാവിലെ എട്ടുമുതൽ റോഡ് ക്യാമറ പിഴ ഈടാക്കി തുടങ്ങും. അതേസമയം, ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ...

റോഡ് ക്യാമറ; വില വെളിപ്പെടുത്താത്ത കെൽട്രോൺ നടപടി അഴിമതി മൂടിവെക്കാൻ- രമേശ് ചെന്നിത്തല

തിരുവനന്തപുരം: റോഡ് ക്യാമറയുടെ വില എത്രയെന്ന് വെളിപ്പെടുത്താത്ത കെൽട്രോണിന്റെ നടപടി അഴിമതി മൂടിവെയ്‌ക്കുന്നതിന്റെ സൂചനയാണെന്ന് രമേശ് ചെന്നിത്തല. റോഡ് ക്യാമറയുടെ വില എത്രയെന്നു വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാകില്ലെന്നും, വ്യാപാര രഹസ്യം...

എഐ ക്യാമറ ഇടപാട്; കെൽട്രോണിൽ ഇൻകം ടാക്‌സ് പരിശോധന

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് കെൽട്രോണിൽ ഇൻകം ടാക്‌സ് പരിശോധന. ഇന്ന് രാവിലെ 10.15ഓടെയാണ് പത്ത് പേരടങ്ങുന്ന ആദായ നികുതി വകുപ്പ് സംഘം കെൽട്രോൺ ഓഫീസിലെത്തിയത്. കരാർ, ഉപകരാർ ഇടപാടുകളിൽ ക്രമക്കേട്...

എഐ ക്യാമറ വിവാദം; അടിസ്‌ഥാന രഹിതമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: എഐ ക്യാമറയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് ലഭിച്ച പരാതിയിൽ അപ്പോൾ തന്നെ അൽഹിന്ദിന് മറുപടി നൽകിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. എഐ ക്യാമറാ വിവാദം അടിസ്‌ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. പ്രധാന കരാറുകാരിൽ...

‘എഐ ക്യാമറയുടെ മറവില്‍ നടന്നിരിക്കുന്നത് 100 കോടിയുടെ അഴിമതി’; വിഡി സതീശന്‍

കൊച്ചി: എഐ ക്യാമറയുടെ മറവില്‍ നടന്നിരിക്കുന്നത് വിചിത്രമായ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതിയില്‍ 100 കോടിയുടെ അഴിമതി നടന്നു. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ് കണക്കാക്കിയത്. ഇതാണ്...

‘കെ ഫോൺ’ പദ്ധതിയിലും വൻ അഴിമതി; വിവരങ്ങൾ പുറത്തുവിടുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിന് പിന്നാലെ, സംസ്‌ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മറ്റൊരു ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് എന്ന വാഗ്‌ദാനവുമായി പ്രഖ്യാപിച്ച 'കെ...
- Advertisement -