Mon, Apr 29, 2024
37.5 C
Dubai
Home Tags America

Tag: america

ക്യൂബക്കെതിരെ വീണ്ടും അമേരിക്ക; ഭീകരവാദം പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിച്ചു

വാഷിങ്ടൺ: ക്യൂബയെ ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക. ഭീകരവാദികൾക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിലൂടെ ആഗോള ഭീകരവാദത്തെ തുടർച്ചയായി സഹായിക്കുകയാണ് ക്യൂബയെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന...

ജൂലിയൻ അസാൻജിനെ കൈമാറണമെന്ന യുഎസ് ആവശ്യം തള്ളി

ലണ്ടൻ: വിക്കിലീക്‌സ് സ്‌ഥാപകൻ ജൂലിയൻ അസാൻജിനെ വിട്ടുകിട്ടണമെന്ന യുഎസ് ആവശ്യം ബ്രിട്ടീഷ് കോടതി തള്ളി. ചാരവൃത്തി കുറ്റം ചുമത്തപ്പെട്ട അസാൻജിനെ വിചാരണ നേരിടാൻ യുഎസിന് കൈമാറണമെന്നായിരുന്നു ആവശ്യം. എന്നാൽ അസാൻജിന്റെ മാനസികാരോഗ്യവും ആത്‍മഹത്യ...

അമേരിക്കൻ വൈസ് പ്രസിഡണ്ട് നാളെ കോവിഡ് വാക്‌സിൻ സ്വീകരിക്കും

വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിനും ഭാര്യക്കും വെള്ളിയാഴ്‌ച കോവിഡ് വാക്‌സിൻ നൽകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഇരുവർക്കും വാക്‌സിൻ നൽകുന്നതിലൂടെ വാക്‌സിനെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് വൈറ്റ്ഹൗസ് ലക്ഷ്യമിടുന്നത്. വൈസ് പ്രസിഡണ്ടും ഭാര്യയും...

ലഡാക്ക് വിഷയത്തില്‍ ചൈനയുമായി ചര്‍ച്ച നടത്തിയിട്ട് പ്രയോജനമില്ല; അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ അതിര്‍ത്തി കയ്യേറ്റ ശ്രമങ്ങളുടെ ഭാഗമായി ചൈന സൈന്യത്തെ ഉപയോഗിച്ച് നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിച്ചതായി അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് റോബര്‍ട്ട് ഒബ്രിയാനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ചര്‍ച്ചകളോ...

വൈറ്റ് ഹൗസിലേക്ക് തപാലായി ഉഗ്രവിഷം അടങ്ങിയ കത്ത്; റിപ്പോര്‍ട്ടുകള്‍ പുറത്ത്

വാഷിങ്ടണ്‍: വൈറ്റ്ഹൗസിലേക്ക് മാരകവിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ അയച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. കാനഡയില്‍ നിന്ന് അയച്ചതെന്ന് കരുതുന്ന പാഴ്സലില്‍ 'റസിന്‍' എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം...

അമേരിക്കക്ക് തിരിച്ചടി; ചൈനക്കെതിരായ യുഎസ് തീരുവകള്‍ നിയമവിരുദ്ധമെന്ന് ഡബ്ല്യുടിഒ

ജനീവ: ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവകള്‍ നിയമവിരുദ്ധമെന്ന് ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ). ചൈനയുമായുള്ള വാണിജ്യ യുദ്ധത്തില്‍ അമേരിക്കക്ക് ഏറ്റ കനത്ത തിരിച്ചടിയാണിത്. മുമ്പും പല രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്കും അമേരിക്ക തീരുവ...

ചൈനീസ് ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കവുമായി അമേരിക്ക

ചൈനീസ് ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കം തുടര്‍ന്ന് അമേരിക്ക. കൂടുതല്‍ ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താന്‍ തന്നെയാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ നീക്കം. ഇപ്പോള്‍ ചൈനയിലെ പ്രധാന ചിപ് നിര്‍മാതാവായ എസ്എംഐസിയെയും അമേരിക്കന്‍...

കോവിഡ് നിയന്ത്രണാതീതം; യു എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം ഈ ആഴ്‌ച ആരംഭിക്കും

സോള്‍: കോവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ സൈനികാഭ്യാസത്തിനു തയ്യാറെടുക്കുകയാണ് അമേരിക്കയും ദക്ഷിണ കൊറിയയും. ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള വാര്‍ഷിക സംയുക്ത സൈനികാഭ്യാസം ഈ ആഴ്‌ച തന്നെ ആരംഭിക്കുമെന്ന് സോള്‍ ജോയിന്റ് ചീഫ്...
- Advertisement -