Sat, Apr 27, 2024
29.3 C
Dubai
Home Tags Bihar government

Tag: Bihar government

ജാതി സെൻസസ്; സർവകക്ഷി യോഗം വിളിച്ചു ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

പട്‌ന: ബീഹാറിൽ സർവകക്ഷി യോഗം വിളിച്ചു മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാറിൽ ജാതി സെൻസസിന്റെ ഫലം പുറത്തുവിട്ടിരുന്നു. സെൻസസിലെ കണ്ടെത്തലുകൾ വിവരിക്കാനും തുടർനടപടികൾ ചർച്ച ചെയ്യാനുമാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ഒമ്പത് പാർട്ടികളുടെ...

ബീഹാർ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 53 ആയി; ധനസഹായം നൽകില്ലെന്ന് മുഖ്യമന്ത്രി

പട്‌ന: ബീഹാറിലെ സരൺ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി. ഇന്ന് അഞ്ചുപേരാണ് മരിച്ചത്. ചികിൽസയിലുള്ള പലരുടെയും ആരോഗ്യനില മോശമായി തുടരുന്നുവെന്നാണ് വിവരം. അതിനിടെ, വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ...

വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 39 ആയി-മദ്യപിച്ചാൽ മരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി

പട്‌ന: ബീഹാറിലെ സരൺ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. നിരവധിപ്പേർ ആശുപത്രിയിൽ ചികിൽസയിലാണ്. ചൊവ്വാഴ്‌ച രാത്രി ഗ്രാമത്തിലെ ആഘോഷത്തിനിടെ മദ്യം കഴിച്ചവരാണ് ആരോഗ്യ പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചത്. ചികിൽസയിൽ...

മദ്യനിരോധന നയം ചോദ്യം ചെയ്‌തു; നിയമസഭയിൽ ക്ഷുഭിതനായി ബീഹാർ മുഖ്യമന്ത്രി

പട്‌ന: നിയമസഭയിൽ ക്ഷുഭിതനായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിയമസഭയിൽ ബിജെപി അംഗങ്ങൾ മദ്യനിരോധനത്തെ ചോദ്യം ചെയ്‌തതോടെയാണ്‌ മുഖ്യമന്ത്രി കോപിതനായത്. ബിജെപി എംഎൽഎമാരെ മദ്യപരെന്നും മുഖ്യമന്ത്രി ആക്ഷേപിച്ചു. ബീഹാറിലെ സാരൻ ജില്ലയിലെ വിഷമദ്യ ദുരന്തത്തെ...

ജാതി സെൻസസുമായി മുന്നോട്ടെന്ന് നിതീഷ് കുമാർ; പ്രതികരിക്കാതെ കേന്ദ്രം

പാറ്റ്‌ന: ബിഹാറിൽ ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം തയ്യാറല്ലെങ്കില്‍ സംസ്‌ഥാനം തങ്ങളുടേതായ രീതിയില്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിതീഷ് കത്തയച്ചിട്ടും വിഷയത്തില്‍ കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല....

ഒബിസി സെൻസസ് നടത്തിയാൽ കേന്ദ്രത്തിന് പൂർണ പിന്തുണ നൽകും; മായാവതി

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിനെ പാര്‍ലമെന്റിനുള്ളിലും പുറത്തും പിന്തുണക്കുമെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി. ഒബിസി വിഭാഗത്തിനായുള്ള സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ പിന്തുണ ശക്‌തമാക്കുമെന്നും മായാവതി പറഞ്ഞു. രാജ്യത്തെ ഒബിസി വിഭാഗത്തിന്റെ സെന്‍സസ്...

ഉദ്യോഗസ്‌ഥര്‍ ഗൗനിക്കുന്നില്ല; രാജിവെച്ച് ബിഹാര്‍ മന്ത്രി

പാറ്റ്‌ന: ഉദ്യോഗസ്‌ഥര്‍ അനുസരിക്കുന്നില്ലെന്ന ആരോപണം ഉന്നയിച്ച് ബിഹാര്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി മദന്‍ സാഹ്‌നി രാജി വെച്ചു. തനിക്ക് അനുവദിച്ച് കിട്ടിയ ഔദ്യോഗിക വാഹനവും വീടും ഇഷ്‌ടമാകാതിരുന്നതും രാജിക്കുള്ള കാരണമായെന്ന് മദന്‍...
- Advertisement -