Sat, Apr 27, 2024
27.5 C
Dubai
Home Tags Chinese apps

Tag: chinese apps

12000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാൻ നീക്കം; റിപ്പോർട്

ന്യൂഡെൽഹി: ചൈനീസ് സ്‌മാർട് ഫോൺ നിർമാതാക്കളുടെ 12000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ ഇന്ത്യയിൽ നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്....

ആപ് നിരോധനം; ഇന്ത്യയുടെ നടപടി അനിയന്ത്രിതമെന്ന് ചൈന

ബെയ്‌ജിങ്: ചൈനീസ് സ്‌ഥാപനങ്ങള്‍ക്കും മൊബൈല്‍ ആപ്പുകള്‍ക്കും എതിരെയുള്ള ഇന്ത്യയുടെ നടപടികള്‍ അനിയന്ത്രിതമാവുന്നുവെന്നും ചൈനയില്‍ നിന്നുള്ള കമ്പനികളെ അടച്ചുപൂട്ടുന്നത് വെറും രാഷ്‌ട്രീയ താല്‍പര്യത്തോടുകൂടിയുള്ള നടപടിയാണെന്നും ചൈനീസ് മുഖപത്രമായ ഗ്‌ളോബല്‍ ടൈംസ്. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ച് 54...

സുരക്ഷാ ഭീഷണി; 54 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യ നിരോധിക്കും

ന്യൂഡെൽഹി: കൂടുതൽ ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്‌ക്കുമുള്ള ഭീഷണി കണക്കിലെടുത്ത് 54 ആപ്പുകൾ നിരോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ടിക് ടോക്ക്, വീചാറ്റ്,...

സൂക്ഷിക്കുക; സ്വകാര്യ പണമിടപാട് ആപ്പുകളില്‍ ആർബിഐക്ക് ഉത്തരവാദിത്തമില്ല

ന്യൂഡെൽഹി: പണമിടപാടിനായി നാം നിരന്തരം ഉപയോഗിക്കുന്ന ഗൂഗിൾപേ, പേടിഎം, ജിയോ മണി, എയർടെൽ മണി ഉൾപ്പടെയുള്ള ഒരു സ്വകാര്യ ആപ്പുകളുടെ കാര്യത്തിലും തങ്ങൾക്ക് ഉത്തരവാദിത്തമില്ല എന്ന് ആർബിഐ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി. പണമിടപാട്...

ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഡബ്ള്യൂടിഒ നിയമങ്ങളുടെ ലംഘനം; ചൈന

ബീ‌ജിങ്‌: 59 ചൈനീസ് ആപ്ളിക്കേഷനുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് എതിരെ ചൈന. ഇന്ത്യൻ സർക്കാരിന്റെ തീരുമാനം ലോക വ്യാപാര സംഘടന (ഡബ്ള്യൂടിഒ)യുടെ ന്യായമായ ബിസിനസ് നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ചൈനീസ് കമ്പനികളെ വേദനിപ്പിക്കുമെന്നും...

ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകളുടെ വിലക്ക് സ്‌ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡെൽഹി: ടിക് ടോക്, വീചാറ്റ്, ബൈഡു, യുസി ബ്രൗസര്‍ അടക്കമുള്ള 59 ചൈനീസ് ആപ്പുകളുടെ വിലക്ക് സ്‌ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഷോപ്പിംഗ് ആപ്പായ ക്ളബ് ഫാക്‌ടറി, എംഐ വിഡിയോ കോള്‍, ബിഗോ ലൈവ് തുടങ്ങിയവയുടെ...

പബ്ജിയും പോയി !

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ഭീഷണി കനക്കുന്നതിനിടയില്‍ രാജ്യത്ത് കൂടുതല്‍ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഗെയിമിംഗ് ആപ്പായ പബ്ജിയടക്കം 118 ആപ്പുകളെയാണ്  ഇന്ത്യയില്‍ പുതിയതായി നിരോധിച്ചത്. കേന്ദ്ര ഐടി മന്ത്രാലയത്തിന്റേതാണ് തീരുമാനം. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന്...
- Advertisement -