Fri, Apr 26, 2024
27.5 C
Dubai
Home Tags Covid death compensation

Tag: covid death compensation

കോവിഡ് മരണം; നഷ്‌ട പരിഹാരത്തിനായി ഒക്‌ടോബർ 10 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: കോവിഡ് മരണങ്ങളിൽ നഷ്‌ട പരിഹാരം നൽകാനുള്ള സംസ്‌ഥാന മാർഗ നിർദ്ദേശം തയ്യാറായി. ജില്ലാതല സമിതികൾ മരണം പരിശോധിച്ച് തീരുമാനം എടുക്കണമെന്നാണ് നിർദ്ദേശം. കളക്‌ടർക്കാണ് ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടത്. ഒക്‌ടോബർ 10 മുതൽ...

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം; സംസ്‌ഥാന സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവർക്ക് ധനസഹായം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. 50,000 രൂപ സംസ്‌ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നൽകാനാണ് തീരുമാനം. രാജ്യത്ത് ആദ്യ കോവിഡ് കേസ്...

കോവിഡ്; ആത്‌മഹത്യ ചെയ്‌തവരുടെ കുടുംബത്തിനും നഷ്‌ട പരിഹാരമെന്ന് കേന്ദ്രം

ഡെൽഹി: കോവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ട പരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായി കേന്ദ്രം. കോവിഡ് ബാധിച്ച് 30 ദിവസത്തിൽ ആത്‌മഹത്യ ചെയ്‌തവരുടെ കുടുംബത്തിനും സഹായം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി സുപ്രീം...

അഭിഭാഷകരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം; ഹരജി തള്ളി

ഡെൽഹി: കോവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം അനുവദിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. പതിനായിരം രൂപ പിഴ ചുമത്തിയാണ് ഹരജി സുപ്രീം കോടതി തള്ളിയത്. കോവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ...

കോവിഡ് ബാധിച്ചിരിക്കെ ആത്‍മഹത്യ ചെയ്‌താലും നഷ്‌ടപരിഹാരം നൽകണം; സുപ്രീം കോടതി

ന്യൂഡെല്‍ഹി: കോവിഡ് രോഗബാധിതനായിരിക്കെ അപകടം മൂലമോ വിഷം കഴിച്ചോ മരണം സംഭവിക്കുന്നവര്‍ക്കും കോവിഡ് രോഗികള്‍ക്ക് നല്‍കി വരുന്ന എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നതിനെ സംബന്ധിച്ചുള്ള മാര്‍ഗ...

കോവിഡ് മരണങ്ങൾക്ക് നഷ്‌ടപരിഹാരം; കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്‌ നഷ്‌ടപരിഹാരം നൽകുന്നതിൽ മാർഗനിർദ്ദേശം തയ്യാറാക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. മാർഗ നിർദ്ദേശം തയ്യാറാക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് 4 ആഴ്‌ച...
- Advertisement -