Fri, Apr 26, 2024
32 C
Dubai
Home Tags Covid test kerala

Tag: covid test kerala

കോവിഡ് പരിശോധനാ നിരക്ക് കുറച്ച നടപടി; ലാബുടമകൾ ഹൈക്കോടതിയിൽ

കൊച്ചി: കൊവിഡ് പരിശോധന നിരക്കുകൾ കുറച്ചതിനെതിരെ ലാബ് ഉടമകൾ നൽകിയ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. രണ്ടാഴ്‌ചക്കകം ഹരജിയിൽ വിശദമായ എതിർ സത്യവാങ്മൂലം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. മാർച്ച് മൂന്നിന്...

പരിശോധനാ നിരക്ക് കുറയ്‌ക്കാതെ സ്വകാര്യ ലാബുകൾ; അറിയിപ്പ് ലഭിച്ചില്ലെന്ന് വാദം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെ നിരക്ക് സർക്കാർ കുറച്ചിട്ടും, സ്വകാര്യ ലാബുകൾ ഇപ്പോഴും പഴയ നിരക്ക് തന്നെയാണ് ഈടാക്കുന്നതെന്ന് പരാതി. ആർടിപിസിആർ പരിശോധനയ്‌ക്കാണ് ഇന്നലെയും പഴയ നിരക്ക് ഈടാക്കിയതായി വിവിധ ജില്ലകളിൽ നിന്ന്...

കരിപ്പൂരിലെ കോവിഡ് പരിശോധനയിൽ പാളിച്ച; വ്യാപക പരാതി

കോഴിക്കോട്: വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനക്കെതിരെ പരാതികൾ വ്യാപകമാകുന്നു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് പരിശോധനാ ഫലങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിലെ സ്വകാര്യ ലാബ് അധികൃതർ കൃത്രിമം നടത്തുന്നുവെന്നാണ് യാത്രക്കാരുടെ ആരോപണം. പരിശോധനയിലെ പാളിച്ചകൾ നേരിട്ട് അന്വേഷിച്ച്...

സർക്കാർ മേഖലയിലെ കോവിഡ് പരിശോധന കുറച്ചു; സ്വകാര്യ ലാബുകളിൽ തിരക്കേറുന്നു

കൊച്ചി: സര്‍ക്കാര്‍ മേഖലയില്‍ കോവിഡ് പരിശോധന കുറച്ചതോടെ സ്വകാര്യ ലാബുകളില്‍ തിരക്ക് വര്‍ധിക്കുന്നു. സര്‍ക്കാര്‍ ലാബുകളില്‍ നിന്ന് പരിശോധന ഫലം അറിയാന്‍ ഒരാഴ്‌ചയിലധികം വൈകുന്നതാണ് സ്വകാര്യ ലാബുകളെ ആശ്രയിക്കാന്‍ പ്രധാന കാരണം. എറണാകുളം...

പിസിആര്‍ പരിശോധന കൂട്ടാൻ കേന്ദ്ര നിര്‍ദേശം; ആന്റിജൻ മതിയാകുമെന്ന് കേരളം

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് പിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടാൻ കേന്ദ്ര നിര്‍ദേശം. എന്നാൽ പരമാവധി പേരെ കുറഞ്ഞ സമയത്തിനുള്ളില്‍ പരിശോധിക്കാൻ റാപിഡ് ആന്റിജൻ പരിശോധനകൾക്ക് കഴിയുന്നുണ്ടെന്നാണ് കേരളത്തിന്റെ നിലപാട്. കേരളത്തില്‍ രോഗികളുടെ എണ്ണവും ടെസ്‌റ്റ്...

കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി

തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ആരോഗ്യ വകുപ്പിന്റെ പുതിയ മാർഗനിർദേശം. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും ആർടിപിസിആർ പരിശോധനക്ക് വിധേയമാക്കണം എന്നാണ്...

കോവിഡ് പരിശോധന മാനദണ്ഡം പുതുക്കി സംസ്‌ഥാന ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി ആരോഗ്യ വകുപ്പ്. ഇനി മുതൽ ജലദോഷം, പനി എന്നിവ ഉള്ളവർ ചികിൽസ തേടുന്ന ദിവസം ആന്റിജൻ പരിശോധനയും നടത്തണം....

കേരളത്തിൽ കോവിഡ് പരിശോധന ഒരു കോടി കടന്നു; രോഗമുക്‌തി നേടിയവർ 9 ലക്ഷത്തോളം

കോഴിക്കോട്: കേരളത്തിലെ ആദ്യ കോവിഡ് ബാധ ഒരു വർഷം പിന്നിടുമ്പോൾ ഒരു കോടി പരിശോധനകൾ എന്ന നാഴികക്കല്ല് പിന്നിട്ട് കോവിഡ് പ്രതിരോധം തുടരുന്നു. ഈ കുറഞ്ഞ കാലയളവിനുള്ളിൽ ഒരു കോടി കോവിഡ് പരിശോധനകൾ...
- Advertisement -