Fri, Apr 26, 2024
33.8 C
Dubai
Home Tags Covid test rates

Tag: Covid test rates

കോവിഡ് പരിശോധന നിരക്ക് കുറച്ച നടപടി; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച സർക്കാർ നടപടിക്കെതിരെ സംസ്‌ഥാനത്തെ ലാബുടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലാബുടമകളുടെ അഭിപ്രായം പരിഗണിക്കാതെയാണ് നിരക്ക് കുറച്ച നടപടി സർക്കാർ സ്വീകരിച്ചതെന്നാണ് ഹരജിയിൽ വ്യക്‌തമാക്കുന്നത്‌....

കോവിഡ് പരിശോധനാ നിരക്ക് കുറച്ച നടപടി; ലാബുടമകൾ ഹൈക്കോടതിയിൽ

കൊച്ചി: കൊവിഡ് പരിശോധന നിരക്കുകൾ കുറച്ചതിനെതിരെ ലാബ് ഉടമകൾ നൽകിയ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. രണ്ടാഴ്‌ചക്കകം ഹരജിയിൽ വിശദമായ എതിർ സത്യവാങ്മൂലം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. മാർച്ച് മൂന്നിന്...

കോവിഡ് പരിശോധന നിരക്കുകൾ കുറച്ച നടപടി; പ്രതിഷേധവുമായി സ്വകാര്യ ലാബുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധന നിരക്കുകൾ കുറച്ച നടപടിക്കെതിരെ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ. പരിശോധന നിരക്കുകൾ കുറച്ചത് സ്വകാര്യ ലാബുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും, സ്വകാര്യ ലാബുകളുമായി ചർച്ച നടത്താതെ പരിശോധന നിരക്കുകൾ...

സംസ്‌ഥാനത്ത് കോവിഡ് പരിശോധനക്കും, സുരക്ഷാ സാമഗ്രികൾക്കും വില കുറച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെയും, സുരക്ഷാ സാമഗ്രികളുടെയും നിരക്ക് പുനഃക്രമീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. പുതിയ നിരക്കുകൾ പ്രകാരം സംസ്‌ഥാനത്ത് കോവിഡ് പരിശോധനകൾക്കും, പിപിഇ കിറ്റ്, മാസ്‌ക് എന്നിവയ്‌ക്കും വില കുറയും. ഇനിമുതൽ...

സർക്കാർ മേഖലയിലെ കോവിഡ് പരിശോധന കുറച്ചു; സ്വകാര്യ ലാബുകളിൽ തിരക്കേറുന്നു

കൊച്ചി: സര്‍ക്കാര്‍ മേഖലയില്‍ കോവിഡ് പരിശോധന കുറച്ചതോടെ സ്വകാര്യ ലാബുകളില്‍ തിരക്ക് വര്‍ധിക്കുന്നു. സര്‍ക്കാര്‍ ലാബുകളില്‍ നിന്ന് പരിശോധന ഫലം അറിയാന്‍ ഒരാഴ്‌ചയിലധികം വൈകുന്നതാണ് സ്വകാര്യ ലാബുകളെ ആശ്രയിക്കാന്‍ പ്രധാന കാരണം. എറണാകുളം...

കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്‌ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സ്വകാര്യ ലാബുകള്‍ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. മുന്‍പ് നിശ്‌ചയിച്ച തുക ലാബുകള്‍ക്ക് ഈടാക്കാൻ കോടതി അനുമതി...

സംസ്‌ഥാനത്ത് കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് 500 രൂപയും അന്റിജന്‍ ടെസ്‌റ്റിന് 325 രൂപയുമാണ് കുറച്ചത്. ഇനിമുതല്‍ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് 1500 രൂപയും ആന്റിജന്‍ ടെസ്‌റ്റിന് 300ഉം നല്‍കിയാല്‍...

കോവിഡ് പരിശോധനയിൽ കേരളം ഒന്നാമത്; ദേശീയ ശരാശരിയേക്കാൾ കൂടുതൽ

ന്യൂഡെൽഹി: രാജ്യത്ത് ദിവസേന 10 ലക്ഷം പേരിൽ നടത്തുന്ന കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ കേരളം ഒന്നാമത്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ പരിശോധന നിരക്ക്. 12 സംസ്‌ഥാനങ്ങളാണ് ദേശീയ ശരാശരിയേക്കാൾ മുന്നിലുള്ളത്. ഇതിൽ...
- Advertisement -