Fri, Apr 26, 2024
31.3 C
Dubai
Home Tags Drug Seized in Gujarat

Tag: Drug Seized in Gujarat

2000കോടിയുടെ മയക്കുമരുന്ന് കടത്ത്; മൻസൂറിനായി ഇന്റർപോളിന്റെ സഹായം തേടി ഡിആർഐ

മുംബൈ: രണ്ടുവട്ടമായി ഏകദേശം 2000കോടിയുടെ (1476+502) മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മലപ്പുറം കോട്ടക്കൽ തച്ചൻപറമ്പൻ മൻസൂറിനെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിൽ നിന്നും ഇന്ത്യയിലെത്തിക്കാൻ ഡിആർഐ സംഘം ഇന്റർപോളിന്റെ സഹായം തേടി. മൻസൂറിന്റെ...

ഗുജറാത്തിൽ 350 കോടിയുടെ ലഹരിയുമായി പാക് ബോട്ട് പിടിയില്‍; ആറ് ജീവനക്കാർ അറസ്‌റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. പാകിസ്‌ഥാൻ ബോട്ടിൽ കടത്തുകയായിരുന്ന 350 കോടി രൂപ വിലമതിക്കുന്ന 50 കിലോ ഹെറോയിൻ പിടിച്ചെടുത്തതായി ഗുജറാത്ത് ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ്. കടലിൽ സംശയപദമായി കണ്ട ബോട്ട് വിശദമായി...

ഗുജറാത്തിൽ പിടിയിലായ 200 കോടിയുടെ ലഹരി പാകിസ്‌ഥാനിൽ നിന്ന്

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വൻ ലഹരിവേട്ട. ഇത്തവണ 200 കോടി രൂപയുടെ ലഹരി മരുന്നുമായാണ് പാകിസ്‌ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിലായത്. ഗുജറാത്തിലെ ജഖാവു തീരത്ത് നിന്ന് 33 നോട്ടിക്കല്‍ മൈല്‍...

ഗുജറാത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട; മുന്ദ്ര തുറമുഖത്ത് നിന്നും 56 കോടിയുടെ കൊക്കെയ്ൻ പിടികൂടി

അഹമ്മദാബാദ്: ഗുജറാത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. സംസ്‌ഥാനത്തെ മുന്ദ്ര തുറമുഖത്ത് നിന്നാണ് ഇപ്പോൾ മയക്കുമരുന്ന് പിടികൂടിയത്. വിദേശത്തുനിന്ന് കണ്ടെയ്‌നറില്‍ കടത്തിയ 56 കിലോ കൊക്കെയ്ന്‍ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) നടത്തിയ പരിശോധനയിൽ...

ലഹരിവേട്ട; ഗുജറാത്തിൽ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടി

ന്യൂഡെൽഹി: ഗുജറാത്ത് തീരത്തിന് സമീപം വൻ ലഹരിവേട്ട. 280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് കോസ്‌റ്റ്ഗാർഡ് പിടികൂടി. ലഹരിക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബോട്ട്...

ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 400 കോടിയുടെ ഹെറോയിൻ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട. പാകിസ്‌ഥാനിൽ നിന്നുള്ള ബോട്ടിൽ നിന്ന് 400 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. ഇന്ത്യൻ കോസ്‌റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലാണ്...

ഗുജറാത്തിലെ കോടികളുടെ ലഹരിവേട്ട; കേസ് എൻഐഎ ഏറ്റെടുത്തു

ഡെൽഹി: ഗുജറാത്ത് തീരത്ത് 21,000 കോടി വില വരുന്ന ലഹരി മരുന്ന് പിടിച്ച കേസ് എൻഐഎ ഏറ്റെടുത്തു. മുന്ദ്ര തുറമുഖത്ത് നിന്ന് കഴിഞ്ഞ മാസം പതിമൂന്നിന് 2988.21 കിലോ ഹെറോയിൻ പിടിച്ചെടുത്ത കേസാണ്...

ഗുജറാത്തിലെ ലഹരിവേട്ട; ഇഡി അന്വേഷണം പ്രഖ്യാപിച്ചു

അഹമ്മദാബാദ്: മുന്ദ്ര തുറമുഖത്തിൽ നിന്നും വൻ തോതിൽ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഡിആര്‍ഐ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ലഹരിമരുന്ന് കടത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചതിനെ കുറിച്ച് ഇഡി അന്വേഷിക്കുന്നത്....
- Advertisement -