Fri, Apr 26, 2024
33.8 C
Dubai
Home Tags Food safety

Tag: Food safety

സാമൂഹിക അടുക്കള നയം ഉണ്ടാക്കണം; കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യവ്യാപകമായി സാമൂഹിക അടുക്കളകൾ സ്‌ഥാപിക്കാൻ മാതൃകാ നയമുണ്ടാക്കണമെന്ന് കേന്ദ്രത്തോട് ആവർത്തിച്ച് സുപ്രീം കോടതി. ഇതിനായി സംസ്‌ഥാനങ്ങൾക്ക് അധികമായി ഭക്ഷ്യധാന്യങ്ങൾ നൽകുന്നത് പരിഗണിക്കാനും ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു....

ഭക്ഷ്യ സുരക്ഷാ ഓഫിസുകളിൽ റെയ്‌ഡ്‌; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഭക്ഷ്യ സുരക്ഷാ ഓഫിസുകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. സംസ്‌ഥാനത്ത് ഏഴ് ഭക്ഷ്യസുരക്ഷാ ഓഫിസുകൾ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. സുരക്ഷിതമല്ലാത്ത ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്‌തവർക്കെതിരെ 12 ഓഫിസുകൾ നടപടിയെടുത്തില്ലെന്ന്...

ഭക്ഷ്യക്കിറ്റിലെ പഴകിയ കപ്പലണ്ടി മിഠായി; സപ്‌ളൈകോയോട് വിശദീകരണം തേടി ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യ ഭദ്രതാ കിറ്റിന്റെ ഭാഗമായി പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്‌ത സംഭവത്തിൽ സപ്‌ളൈകോയോട് വിശദീകരണം തേടിയതായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. സപ്‌ളൈകോയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം...

പഴകിയ കപ്പലണ്ടി മിഠായി; വിതരണം ചെയ്‌തത്‌ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ

തിരുവനന്തപുരം: കുട്ടികൾക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിഷാംശം കലർന്ന മിഠായി വിതരണം ചെയ്‌തത്‌ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്‌കൂളുകളിലാണെന്ന് കണ്ടെത്തി. മാത്രമല്ല 938 സ്‌കൂളുകളിൽ വിതരണം...

കുട്ടികളുടെ ഭക്ഷ്യഭദ്രതാ കിറ്റ്; കപ്പലണ്ടി മിഠായി സുരക്ഷിതമല്ലെന്ന് ലാബ് റിപ്പോർട്

തിരുവനന്തപുരം: സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യ ഭദ്രതാ കിറ്റിന്റെ ഭാഗമായി വിതരണം ചെയ്‌ത്‌ നൽകിയ കപ്പലണ്ടി മിഠായി സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ. കപ്പലണ്ടി മിഠായിയിൽ പൂപ്പൽ സാന്നിധ്യം കണ്ടെത്തിയെന്നാണ് ലാബ് റിപ്പോർട്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം...

മണ്ണ് വിതറി മൽസ്യവിൽപന നടത്തുന്നവർക്ക് എതിരെ കർശന നടപടി

തിരുവനന്തപുരം: മണ്ണ് വിതറിയ മൽസ്യവിൽപന നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ. സംസ്‌ഥാനത്ത് പലയിടങ്ങളിലും ഇത്തരത്തിലുള്ള വില്‍പന ശ്രദ്ധിയില്‍പ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. മണ്ണ്‌ വിതറുന്നത് മൽസ്യം കേടാകാനും നിരവധി...
- Advertisement -