Tag: greta thunberg
ഗ്രെറ്റ തൻബെർഗിന്റെ ടൂൾകിറ്റ്; കേസിൽ ആദ്യ അറസ്‌റ്റ്
ന്യൂഡെല്‍ഹി: അന്താരാഷ്ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍ കിറ്റ്’ കേസിൽ ഒരാൾ അറസ്‌റ്റിൽ. 21 വയസുകാരിയായ ദിഷ രവിയാണ് അറസ്‌റ്റിലായത്. യുവ പരിസ്‌ഥിതി പ്രവര്‍ത്തകയാണ് ദിഷ രവി. ബെംഗളുരുവിലെ വസതിയിൽ...
ഗ്രെറ്റ പങ്കുവെച്ച ടൂൾകിറ്റ് നിർമിച്ചതാര്? ഗൂഗിളിന്റെ സഹായം തേടി ഡെൽഹി പോലീസ്
ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച ടൂൾകിറ്റ് ആരാണ് അപ്‌ലോഡ് ചെയ്‌തതെന്ന് കണ്ടെത്താൻ ഗൂഗിളിന്റെ സഹായം തടി ഡെൽഹി പോലീസ്. ടൂൾ കിറ്റ് അപ്‌ലോഡ് ചെയ്‌ത കംപ്യൂട്ടറിന്റെ ഐപി അഡ്രസ്...
ഗ്രെറ്റയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലാണ്; പിന്തുണച്ച് കനയ്യ കുമാർ
ന്യൂഡെല്‍ഹി: പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിനെ പിന്തുണച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. ഗ്രെറ്റയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലാണ് എന്നതിന്റെ തെളിവാണ് അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരം ഗ്രെറ്റക്കെതിരെ എഫ്ഐആര്‍ എടുത്തതെന്ന് കനയ്യ...
ഇപ്പോഴും കർഷകർക്ക് ഒപ്പം തന്നെ; കേസ് എടുത്തതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഗ്രെറ്റ
ന്യൂഡെൽഹി: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് ഡെൽഹി പോലീസ് കേസെടുത്തതിന് പിന്നാലെ നിലപാടിൽ ഉറച്ച് ഗ്രെറ്റ തൻബർഗിന്റെ പ്രഖ്യാപനം. ഞാനിപ്പോഴും കർഷകർക്ക് ഒപ്പം തന്നെയെന്നാണ് ഗ്രെറ്റ പുതിയ ട്വീറ്റിൽ കുറിച്ചത്.
ഞാനിപ്പോഴും കർഷകർക്ക്...
കർഷക സമരത്തിന് പിന്തുണ; ഗ്രെറ്റ തൻബെർഗിന് എതിരെയും കേസെടുത്ത് ഡെൽഹി പോലീസ്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം ചെയ്യുന്ന കർഷകർക്ക് അനുഭാവം പ്രകടിപ്പിച്ച സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗിന് എതിരെ കേസെടുത്ത് ഡെൽഹി പോലീസ്. കർഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ...
അമേരിക്കന്‍ തെരഞ്ഞെടുപ്പ്; ബൈഡന് വോട്ട് ചെയ്യണമെന്ന് ഗ്രെറ്റ തുന്‍ബെര്‍ഗ്
സ്‌റ്റോക്‌ഹോം: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്‌ഥാനാർഥി ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് ഗ്രെറ്റ തുന്‍ബര്‍ഗ്. ട്വിറ്ററിലൂടെയാണ് വിദ്യാര്‍ഥിനിയും കാലാവസ്‌ഥാ സംരക്ഷണ പ്രവര്‍ത്തകയുമായ ഗ്രെറ്റ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചത്.
തനിക്ക് കക്ഷിരാഷ്‍ട്രീയത്തില്‍ താല്‍പര്യമില്ലെന്നും എന്നാല്‍...
നെറ്റ്, ജെഇഇ പരീക്ഷ; പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗ്രേറ്റ തുന്‍ബര്‍ഗ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സാഹചര്യത്തില്‍ നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്. ഇപ്പോഴിതാ ഇന്ത്യയില്‍ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ...