Sat, Apr 27, 2024
27.5 C
Dubai
Home Tags Gujarat High Court

Tag: Gujarat High Court

മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിക്ക് സ്‌റ്റേ നിഷേധിച്ച ജസ്‌റ്റിസിനെ മാറ്റാൻ കൊളീജിയം ശുപാർശ

ന്യൂഡെൽഹി: 'മോദി' പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്ക് സ്‌റ്റേ നിഷേധിച്ച ജസ്‌റ്റിസ്‌ ഹേമന്ദ് പ്രച്ഛക് അടക്കം ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്‌ജിമാരെ സ്‌ഥലം മാറ്റാൻ സുപ്രീംകോടതി...

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബർ ഒന്നിനും അഞ്ചിനും; ഫെബ്രുവരി 20ന് മുൻപ് പുതിയ സർക്കാർ

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഹിമാചൽ പ്രദേശിനൊപ്പം ഗുജറാത്തിലെയും വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും...

ജാതിയും മതവുമില്ലാത്ത സർട്ടിഫിക്കറ്റ് മതി; ഹൈക്കോടതിയെ സമീപിച്ച് യുവതി

അഹമ്മദാബാദ്: ജാതിയും മതവും രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. ഗുജറാത്തിലാണ് സംഭവം. ജാതിയും മതവും രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് സർക്കാർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 36കാരിയായ കാജൽ ഗോവിന്ദ് ഭായി മഞ്‌ജുളയാണ്...

പശുക്കൾക്കുള്ള കരുതൽ സ്‌ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്നുണ്ടോ?; ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: പശുക്കളുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധയും കരുതലും സ്‌ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ കാണിക്കുന്നുണ്ടോ എന്ന് കളക്‌ടറോട് ചോദിച്ച് ഗുജറാത്ത് ഹൈക്കോടതി. വളർത്തുമൃഗപീഡന നിയമ പ്രകാരം രണ്ടാം തവണ അറസ്‌റ്റിലായ അസ്‌പക് പഞ്ച എന്ന...

ആർത്തവത്തിന്റെ പേരിൽ സ്‌ത്രീകളെ മാറ്റി നിർത്തരുത്; ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ് : ആർത്തവത്തിന്റെ പേരിൽ സമൂഹത്തിൽ സ്‌ത്രീകളെ മാറ്റി നിർത്തുന്നതിനെതിരെ ഗുജറാത്ത് ഹൈക്കോടതി. ആരാധനാലയങ്ങളിലും, വിദ്യാലയങ്ങളിലും ഉൾപ്പടെ ആർത്തവത്തിന്റെ പേരിൽ സ്‌ത്രീകളെയും പെൺകുട്ടികളെയും മാറ്റി നിർത്തുന്ന പ്രവണത ഒഴിവാക്കുന്നതിനായി ശക്‌തമായ നിയമങ്ങൾ കൊണ്ടുവരുമെന്ന...

തൽസമയം ഗുജറാത്ത് ഹൈക്കോടതി; നടപടികൾ ഇനി യൂ ട്യൂബിൽ

അഹമ്മദാബാദ്: യഥാർഥ കോടതി നടപടികളും വാദപ്രതിവാദങ്ങളും തൽസമയം കാണാൻ ജനങ്ങൾക്ക് അവസരം നൽകി ഗുജറാത്ത് ഹൈക്കോടതി. കോടതിക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ സിനിമയിലൂടെ മാത്രം കണ്ടിട്ടുള്ള ജനങ്ങൾക്ക് വേണ്ടി രാജ്യത്ത് ആദ്യമായി കോടതി നടപടികളുടെ...
- Advertisement -