Fri, Apr 26, 2024
33 C
Dubai
Home Tags Hariyana

Tag: hariyana

തദ്ദേശീയ തൊഴിൽ സംവരണവുമായി ഹരിയാന; നിരവധി പേരുടെ ജോലി നഷ്‌ടമായേക്കും

ചണ്ഡീഗഢ്: പ്രാദേശിക വാദമുയർത്തി സ്വകാര്യ മേഖലയിൽ തദ്ദേശീയ തൊഴിൽ സംവരണം നടപ്പിലാക്കാൻ ഒരുങ്ങി ഹരിയാന സർക്കാർ. സംവരണം അടുത്ത ജനുവരി 15 മുതൽ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മലയാളികളടക്കമുള്ള നിരവധി പേർക്ക് ജോലി...

ഹരിയാനയിൽ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് 25 കുട്ടികൾക്ക് പരിക്ക്

ചണ്ഡീഗഢ്: ഹരിയാനയിൽ സ്‌കൂളിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് 25 വിദ്യാർഥികൾക്ക് പരിക്ക്. ഹരിയാന സോനേപാട്ടിലെ ഗണ്ണൗറിലാണ് സംഭവം ഉണ്ടായത്. പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ മൂന്ന്...

കോവിഡ് വ്യാപനം; ഹരിയാനയില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചു

ചണ്ഡിഗഡ്: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഹരിയാനയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ച് മുതലാണ് ലോക്ക്ഡൗണ്‍ ആരംഭിച്ചത്. നിയന്ത്രണങ്ങൾ ഒരാഴ്‌ച വരെ നീളുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിൽ അറിയിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍,...

ഹരിയാനയിൽ നാളെ മുതൽ ലോക്ക്‌ഡൗൺ; ഒരാഴ്‌ച തുടരും

ചണ്ഡീഗഢ്: രാജ്യത്ത് അതിശക്‌തമായി വ്യാപിക്കുന്ന കോവിഡിന്റെ രണ്ടാം തരംഗത്തെ തടയാൻ സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. നാളെ മുതൽ ഒരാഴ്‌ച വരെ ലോക്ക്‌ഡൗൺ നീണ്ടേക്കുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിൽ അറിയിച്ചു. ഹരിയാനയിൽ...

ഓക്‌സിജൻ ക്ഷാമം; ഹരിയാനയിൽ നാല് കോവിഡ്​ രോഗികൾ മരിച്ചു

റെവാരി: ഹരിയാനയിൽ ഓക്‌സിജൻ അഭാവത്തെ തുടർന്ന് നാലു കോവിഡ്​ രോഗികൾക്ക് ദാരുണാന്ത്യം. റെവാരിയിലെ സ്വകാര്യ ആശുപത്രിയിലാണ്​ സംഭവം. ഐസിയുവിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന മൂന്ന് പേരും വാർഡിൽ ഉണ്ടായിരുന്ന ഒരാളുമാണ്​ മരിച്ചത്​. മരിച്ചവരുടെ ബന്ധുക്കൾ...

ഖേതി ബച്ചാവോ; ട്രാക്റ്റര്‍ റാലിക്ക് ഇന്ന് സമാപനം

ഹരിയാന: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്റ്റര്‍ റാലി ഇന്ന് സമാപിക്കും. ഹരിയാനയിലെ കര്‍ണാലിലാണ് റാലി സമാപനം. പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്ന് ഞായറാഴ്‌ച ആരംഭിച്ച...

‘പതിനഞ്ചു മിനുട്ട് കൊണ്ട് ചൈനയെ പുറത്താക്കുമായിരുന്നു’; രാഹുല്‍ ഗാന്ധി

ഹരിയാന: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. യു പി എ സര്‍ക്കാര്‍ ആയിരുന്നു അധികാരത്തിലെങ്കില്‍ പതിനഞ്ചു മിനുട്ട് കൊണ്ട് ചൈനയെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പുറത്താക്കിയേനെ...

കര്‍ഷക രക്ഷ യാത്ര ഇന്ന് ഹരിയാനയില്‍; തടയുമെന്ന് സംസ്‌ഥാന സര്‍ക്കാര്‍

പട്യാല : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന കര്‍ഷക രക്ഷാ യാത്ര ഇന്ന് ഹരിയാനയില്‍ പ്രവേശിക്കും. എന്നാല്‍ റാലി അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കില്ലെന്നാണ് ഹരിയാന സര്‍ക്കാര്‍ വ്യക്‌തമാക്കുന്നത്. ഇന്ന് പഞ്ചാബിലെ...
- Advertisement -