Sat, Apr 27, 2024
25.6 C
Dubai
Home Tags Indonesia

Tag: indonesia

ഇന്തോനേഷ്യയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ വൻ ഭൂചലനം. റിക്‌ടർ സ്‌കെയ്‌ലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 4 തീവ്രത വരെ രേഖപ്പെടുത്തിയ തുടർചലനങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഇന്ന്...

കറൻസികളിൽ ദൈവങ്ങൾ വേണമെന്ന ആവശ്യം; ട്രോളുകളുടെ പൂരവുമായി സോഷ്യൽമീഡിയ

ന്യൂഡെൽഹി: ലക്ഷ്‌മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം കറൻസി നോട്ടിൽ ഉൾപ്പെടുത്താനുള്ള കെജ്‌രിവാളിന്റെ നിർദ്ദേശത്തെ ട്രോളുകളുടെ പൂരവുമായാണ് സോഷ്യൽമീഡിയ നേരിടുന്നത്. ഹൈന്ദവ പുരാണങ്ങളിലെ മഹാവിഷ്‌ണുവിന്റെ പത്നിയായ ലക്ഷ്‌മിദേവിയെയും, ഗണങ്ങളുടെ അധിപനായ ഗണേശനായ ഗണപതിയെയും...

ഇന്തോനേഷ്യയിൽ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചു; 13 മരണം

ലുമാൻജാങ്: ഇന്തോനേഷ്യയിൽ ജാവാദ്വീപിലെ സെമേരു അഗ്‌നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചു. അപകടത്തിൽ 13 പേർ മരിച്ചതായി ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ലുമാൻജാങ് ജില്ലയിൽ നിന്ന് കട്ടിയുള്ള പുകച്ചുരുകൾ ആകാശമാകെ നിറയുന്നതും ജനങ്ങൾ ജീവൻ...

ഇന്തോനേഷ്യൻ ജയിലിലെ തീപിടുത്തം; മരണസംഖ്യ 44 ആയി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജയിലിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 44 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. ഇന്തോനേഷ്യയുടെ തലസ്‌ഥാനമായ ജക്കാർത്തയ്‌ക്ക് സമീപമുള്ള തൻഗെരാങ്ങിലെ ജയിലിൽ ബുധനാഴ്‌ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. 41 പേരുടെ മരണമാണ് നേരത്തെ സ്‌ഥിരീകരിച്ചിരുന്നത്....

ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയം, മണ്ണിടിച്ചിൽ; നൂറിലേറെ ആളുകൾ മരിച്ചു, നിരവധിപേരെ കാണാതായി

ജക്കാർത്ത: ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നൂറിലേറെ പേര്‍ മരണപ്പെട്ടതായി റിപ്പോർട്. ഇന്തോനേഷ്യയിലും സമീപ രാജ്യമായ കിഴക്കന്‍ ടിമോറിലും വീശിയടിച്ച സെറോജ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. നിരവധിപേരെ കാണാതായെന്നും...

ഇന്തോനേഷ്യയിൽ ക്രിസ്‌ത്യൻ ദേവാലയത്തിന് സമീപം ചാവേർ സ്‌ഫോടനം

ജക്കാർത്ത: ഇന്തോനേഷ്യയിൽ ക്രിസ്‌ത്യൻ ദേവാലയത്തിന് പുറത്ത് സ്‌ഫോടനം. രാവിലെ തെക്കൻ സുലാവേസി പ്രവിശ്യയിലെ മകസാർ പട്ടണത്തിലെ കരേബോസി സ്‌ക്വയറിലാണ് സംഭവം. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചാവേർ സ്‌ഫോടനം ആണെന്നാണ് പ്രാഥമിക നിഗമനം. ഓശാന ഞായറിന്റെ...

കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കണം; മാസ്‌ക് ധരിക്കാത്തവര്‍ക്ക് വിചിത്ര ശിക്ഷയുമായി ഇന്തോനേഷ്യ

ജക്കാര്‍ത്ത: പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്ക് വിചിത്രമായ ശിക്ഷ വിധിച്ച് ഇന്തോനേഷ്യ. കോവിഡ്-19 ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ പൊതു ശ്മശാനത്തില്‍ കുഴിയെടുപ്പിച്ചാണ് മാസ്‌ക് ധരിക്കാത്തവരെ അധികൃതര്‍ ശിക്ഷിച്ചത്.  ഇന്തോനേഷ്യന്‍ പ്രവിശ്യയായ ഈസ്റ്റ്...
- Advertisement -