Sat, Apr 27, 2024
29.3 C
Dubai
Home Tags Kerala governor

Tag: kerala governor

ഗവർണറെ അനുനയിപ്പിക്കാൻ സർക്കാരിന്റെ മിന്നൽ നീക്കം; വിജയം

തിരുവനന്തപുരം: സർക്കാരിനെ ഒരുമണിക്കൂർ മുൾമുനയിൽ നിർത്തിയ ശേഷം നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മതിച്ചു. മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങൾക്ക് പെൻഷൻ നൽകുന്ന നടപടി റദ്ദാക്കണമെന്നതടക്കമുള്ള ഉപാധികൾ ഗവർണർ മുന്നോട്ടുവെച്ചിരുന്നു. മുഖ്യമന്ത്രി...

നയപ്രഖ്യാപനത്തിൽ ഒപ്പിടില്ല, ഇടഞ്ഞ് ഗവർണർ; സർക്കാരിന് പ്രതിസന്ധി

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെ സർക്കാരിന് കൂടുതൽ പ്രതിസന്ധി. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചു. മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങൾക്ക് പെൻഷൻ നൽകുന്ന നടപടി റദ്ദാക്കണമെന്ന...

ഒടുവിൽ അയഞ്ഞ് ഗവർണർ; സർവകലാശാല ഫയലുകൾ നോക്കിത്തുടങ്ങി

തിരുവനന്തപുരം: കേരളാ സർക്കാർ-ഗവർണർ പോരിന് താൽക്കാലിക വിരാമം. മാസങ്ങൾ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ ചാൻസിലർ പദവിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയെത്തി. ചാൻസിലർ എന്ന നിലയിൽ സർവകലാശാലകളിലെ ഫയലുകൾ ഗവർണർ നോക്കി...

ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി; ചാൻസലർ സ്‌ഥാനം ഒഴിയരുതെന്ന് ആവശ്യം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണറെ അനുനയിപ്പിക്കാൻ നേരിട്ട് രംഗത്തിറങ്ങി മുഖ്യമന്ത്രി. അമേരിക്കയിലേക്ക് തിരിക്കുന്നത് മുൻപാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണിൽ...

ഗവർണറുടെ വിമർശനം; രാജിക്കൊരുങ്ങി കേരള സർവകലാശാല വിസി

തിരുവനന്തപുരം: രാജിക്കൊരുങ്ങി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മഹാദേവൻ പിള്ള. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിന് പിന്നാലെയാണ് വിസിയുടെ രാജി സന്നദ്ധ. അപമാനിതനായി തുടരാനില്ലെന്ന് വൈസ് ചാൻസലർ സിൻഡിക്കേറ്റിനെ അറിയിച്ചു....

വിമർശിച്ചത് വിസിയെ അല്ല, കത്തിലെ ഭാഷയെ; ഗവർണർ

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കത്തിലെ ഭാഷയെയാണ് താൻ പരാമര്‍ശിച്ചത്. പറയാത്ത കാര്യങ്ങളാണ് മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സിന്‍ഡിക്കേറ്റ് യോഗം വിളിക്കാതെ തീരുമാനം...

ഡി-ലിറ്റ് വിവാദത്തിൽ വിസിക്കും മുഖ്യമന്ത്രിക്കും തെറ്റുപറ്റി; രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കേരള സർവകലാശാല വിസിയുടെ പ്രസ്‌താവന ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. ഡി-ലിറ്റ് വിഷയത്തിൽ വിസിക്കും മുഖ്യമന്ത്രിക്കും തെറ്റുപറ്റി. ഗവർണർ-സർക്കാർ പ്രശ്‌നം പരിഹരിക്കാൻ എന്തുകൊണ്ട് മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. രാഷ്‌ട്രപതിക്ക് ഡി-ലിറ്റ്...

ഡി-ലിറ്റ് വിവാദം; ഗവർണർക്ക്‌ മറുപടിയുമായി കേരള സർവകലാശാല വിസി

തിരുവനന്തപുരം: രണ്ട് വരി തെറ്റാതെ എഴുതാൻ കഴിയാത്തയാൾ എങ്ങനെ കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി തുടരുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിന് മറുപടിയുമായി വിസി പ്രൊഫസർ വിപി മഹാദേവൻ പിള്ള. ജീവിതത്തിന്റെ...
- Advertisement -