Sat, Apr 27, 2024
25.6 C
Dubai
Home Tags Kerala sahitya academy award

Tag: Kerala sahitya academy award

അക്കാദമി അപമാനിച്ചെന്ന് ശ്രീകുമാരൻ തമ്പി; നേരിട്ട് സംസാരിക്കുമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: തുടർച്ചയായി വിവാദങ്ങളിൽ അകപ്പെട്ട് കേരള സാഹിത്യ അക്കാദമി. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയാണ് വിമർശനവുമായി ഒടുവിൽ രംഗത്തെത്തിയത്. സർക്കാരിനായി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അക്കാദമി അപമാനിച്ചെന്നാണ് ശ്രീകുമാരൻ തമ്പിയുടെ ആരോപണം. വിവാദങ്ങളിൽ പ്രതികരണവുമായി...

‘എനിക്കിട്ട വില 2400 രൂപ, നന്ദിയുണ്ട്’; കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്

കൊച്ചി: കേരള സാഹിത്യ അക്കാദമിക്കെതിരെ വിമർശനവുമായി എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്‌ട്ര സാഹിത്യോൽസവത്തിൽ പ്രഭാഷണം നടത്തിയതിന് ലഭിച്ച തുച്ഛമായ പ്രതിഫലത്തെ കുറിച്ചാണ് വിമർശനം നടത്തിയത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ...

സാഹിത്യ അക്കാദമിയ്‌ക്ക് അന്തർദേശീയ മുഖം നൽകാൻ ശ്രമിക്കും; കെ സച്ചിദാനന്ദൻ

തൃശൂർ: കേരള സാഹിത്യ അക്കാദമിക്ക് ദേശീയ, അന്തര്‍ദേശീയ മുഖം നൽകാനുള്ള ശ്രമം നടത്തുമെന്ന് കവി കെ സച്ചിദാനന്ദന്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളസാഹിത്യം ഗുണനിലവാരത്തിന്റെ കാര്യത്തില്‍...
Rashid Poomadam received the Thumbay Award

റാശിദ് പൂമാടത്തിന് തുംബെ പുരസ്‌കാരം

ഷാർജ: പ്രവാസി മാദ്ധ്യമ പ്രവർത്തകൻ റാശിദ് പൂമാടം തുംബെ പുരസ്‌കാരത്തിന് അർഹനായി. സിറാജ് ദിനപത്രം ന്യൂസ് റിപ്പോർട്ടറായ റാശിദ് ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡണ്ട് കൂടിയാണ്. നീലേശ്വരം സ്വദേശിയാണ് റാശിദ് പൂമാടം. അനുമോദന പത്രമായി...

സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ‘മീശ’ മികച്ച നോവൽ

തിരുവനന്തപുരം: 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിനാണ് പുരസ്‌കാരം. പി രാമൻ, എം ആർ രേണുകുമാർ (കവിത), വിനോയ് തോമസ് (ചെറുകഥ) എന്നിവരും പുരസ്‌കാരത്തിന്...
- Advertisement -