Tag: KPAC Lalitha
ഇനി ആരാധക ഹൃദയങ്ങളിൽ… മഹാനടിക്ക് വിട ചൊല്ലി കേരളം
തൃശൂർ: നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ പ്രതിഭാധനയായ അഭിനേത്രി കെപിഎസി ലളിത ഇനി ആരാധക ഹൃദയത്തിൽ അണയാത്ത ദീപമായി നിലകൊള്ളും. വൈകിട്ട് ആറ് മണിയോടെ തൃശൂർ വടക്കാഞ്ചേരി എങ്കക്കാട്ടുള്ള 'ഓര്‍മ'...
കെപിഎസി ലളിത; ‘ഓർമ’യിലേക്ക് അവസാന യാത്ര
കൊച്ചി: അഞ്ചു പതിറ്റാണ്ട് നീണ്ട നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ പ്രതിഭാധനയായ അഭിനേത്രി കെപിഎസി ലളിത എങ്കക്കാട് ദേശത്തെ ‘ഓർമ’ എന്ന വീട്ടിലേക്ക് അവസാന യാത്ര തിരിച്ചു. തൃപ്പൂണിത്തുറയിലെ ഫ്ളാറ്റ്...
മായാതെ ‘ലളിത കല’; ആദരമർപ്പിച്ച് സിനിമാ ലോകം, സംസ്‌കാരം വൈകിട്ട്
കൊച്ചി: അന്തരിച്ച ചലച്ചിത്ര നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയിൽ നടക്കും. വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. തൃപ്പൂണിത്തുറ ലായം റോഡിൽ പൊതുദർശനം 11 മണി...
അവസാനം അഭിനയിച്ചത് മമ്മൂട്ടിക്കും നവ്യക്കുമൊപ്പം; സിനിമകളെത്തും മുൻപ് മടക്കം
മലയാള സിനിമാ ലോകത്ത് ഒരുകാലത്തും നികത്താൻ കഴിയാത്ത വിടവ് ബാക്കിയാക്കിയാണ് പ്രിയ അഭിനേത്രി കെപിഎസി ലളിത വിടവാങ്ങിയത്. സിനിമയില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന അവർ അവസാനം അഭിനയിച്ച ‘ഭീഷ്‌മ പര്‍വ്വം, ഒരുത്തീ’ എന്നീ ചിത്രങ്ങൾ...
നടന വിസ്‌മയം കെപിഎസി ലളിത അരങ്ങൊഴിഞ്ഞു
കൊച്ചി: അഞ്ചു പതിറ്റാണ്ട് നീണ്ട നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ ചലച്ചിത്ര നടി കെപിഎസി ലളിത (മഹേശ്വരിയമ്മ) അന്തരിച്ചു. ചൊവ്വാഴ്‌ച രാത്രി 10.20ഓടെ തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്‌കൈലൈൻ...
കെപിഎസി ലളിതയ്‌ക്ക് വലിയ ആസ്‌തിയില്ല; ചികിൽസാ ചെലവ് ഏറ്റെടുത്തത് അപേക്ഷ പ്രകാരം
തിരുവനന്തപുരം: കെപിഎസി ലളിതയുടെ ചികിൽസാ ചെലവ് സർക്കാർ ഏറ്റെടുത്തതിൽ തർക്കമുണ്ടാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി വി അബ്‌ദു റഹിമാൻ. കലാകാരൻമാരെ കയ്യൊഴിയാനാകില്ല. അവർ നാടിന്റെ സ്വത്താണ്. സീരിയലിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ്...
കെപിഎസി ലളിതയുടെ ചികിൽസാ ചിലവ് സംസ്‌ഥാന സര്‍ക്കാര്‍ വഹിക്കും
തിരുവനന്തപുരം: കരള്‍ രോഗത്തെതുടര്‍ന്ന് ചികിൽസയിൽ കഴിയുന്ന കെപിഎസി ലളിതയുടെ ചികിൽസാ ചിലവ് സംസ്‌ഥാന സര്‍ക്കാര്‍ വഹിക്കും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുകയാണ്...
കെപിഎസി ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതി
കോഴിക്കോട്: ചികിൽസയിൽ കഴിയുന്ന കെപിഎസി ലളിതയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി മകൻ സിദ്ധാർഥ്. ഫേസ്‌ബുക്കിലൂടെ ആയിരുന്നു സിദ്ധാർഥിന്റെ പ്രതികരണം.
"'അമ്മ സുഖമായിരിക്കുന്നു. ആരോഗ്യനില മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. പരിഭ്രമിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ പ്രാർഥനകൾക്കും കരുതലിനും സ്‌നേഹത്തിനും നന്ദി";...