Thu, May 9, 2024
37 C
Dubai
Home Tags Lakshadweep

Tag: Lakshadweep

കോവിഡ് വ്യാപനം; ലക്ഷദ്വീപ് യാത്രയ്‌ക്ക് നിയന്ത്രണങ്ങൾ കർശനമാക്കി

കവരത്തി: രാജ്യത്തെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്‌തമാക്കി ലക്ഷദ്വീപ് ഭരണകൂടം. ഇവിടെ സര്‍വീസ് നടത്തുന്ന കപ്പലുകളില്‍ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രമെ യാത്ര ചെയ്യാൻ അനുമതി നല്‍കുകയുള്ളൂവെന്ന് അധികൃതർ...

രോഗവ്യാപനം ഉയരുന്നു; ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്‌ഞ

കവരത്തി: കോവിഡിനൊപ്പം ഒമൈക്രോണും വ്യാപകമാകുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്‌ഞ പ്രഖ്യാപിച്ച് കളക്‌ടർ. ഇത് പ്രകാരം നാലോ അതിലധികമോ പേ൪ കൂട്ട൦ കൂടിയാൽ സിആര്‍പിസി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്‌ടർ...

ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്‌കരണം

കവരത്തി: ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്‌കാരം. സ്‌കൂളുകൾക്ക് വെള്ളിയാഴ്‌ചയുള്ള അവധി മാറ്റി ഞായറാഴ്‌ചയാക്കി. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ക്ളാസ് സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. മുൻപ് ലക്ഷദ്വീപിൽ വെള്ളിയാഴ്‌ചയായിരുന്നു അവധി. ഇനി മുതൽ സ്‌കൂൾ...

കാലിക്കറ്റിൽ നിന്ന് മാറ്റം; ലക്ഷദ്വീപിലെ കോളേജുകൾ ഇനി പോണ്ടിച്ചേരി സർവകലാശാലക്ക് കീഴിൽ 

കോഴിക്കോട്: ലക്ഷദ്വീപിലെ കോളേജുകൾ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മാറ്റി പോണ്ടിച്ചേരി സർവകലാശാലക്ക് കൈമാറി. ലക്ഷദ്വീപ് ഭരണകൂടത്തിന്റേതാണ് തീരുമാനം. ഫയലുകൾ കൈമാറാൻ ലക്ഷദ്വീപ് ഉന്നതവിഭ്യാഭ്യാസ ഉദ്യോഗസ്‌ഥർ കാലിക്കറ്റ് സർവകലാശാലയോട് ആവശ്യപ്പെട്ടു. അടുത്ത മാർച്ച് മുതൽ പൂർണമായും...

ലക്ഷദ്വീപിൽ ജയിൽ നിർമിക്കാൻ നീക്കം; പ്രഫുല്‍ പട്ടേലിന്റെ പുതിയ പരിഷ്‌കരണം

കവരത്തി: ലക്ഷദ്വീപിലെ കവരത്തിയില്‍ കൂറ്റന്‍ ജയില്‍ നിര്‍മിക്കാനൊരുങ്ങി ദ്വീപ് ഭരണകൂടം. കവരത്തിയിൽ ജില്ലാ ജയില്‍ നിര്‍മിക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ജയില്‍ നിര്‍മാണത്തിനായി 26 കോടി രൂപയുടെ ടെണ്ടറാണ് ക്ഷണിച്ചിരിക്കുന്നത്. അതേസമയം ജയില്‍ നിര്‍മിക്കാനായി...

ലക്ഷദ്വീപിൽ കടൽവെള്ളരി പിടികൂടിയ സംഭവം; ഇഡി അന്വേഷിക്കും

കവരത്തി: ലക്ഷദ്വീപില്‍ കടല്‍വെള്ളരി പിടികൂടിയ സംഭവത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. കടല്‍വെള്ളരി വില്‍പനക്ക് പിന്നിലെ പണമിടപാടാണ് ഇഡി അന്വേഷിക്കുന്നത്. കള്ളപ്പണ നിരോധിത നിയമ പ്രകാരമാണ് കേസ്. ലക്ഷദ്വീപില്‍ നിന്ന് 300...

ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എംപിമാരുടെ അപേക്ഷകൾ നിരസിച്ച നടപടി നിയമവിരുദ്ധം; ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എംപിമാരുടെ അപേക്ഷകൾ നിരസിച്ച അഡ്‌മിനിസ്ട്രേഷന്റെ നടപടി നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി. തീരുമാനം പുന പരിശോധിക്കാൻ അഡ്‌മിനിസ്ട്രേഷന് കോടതി നിർദ്ദേശം നൽകി. ലക്ഷദ്വീപ് സന്ദർശനത്തിനായി ഹൈബി ഈഡനും ടിഎന്‍ പ്രതാപനും നല്‍കിയ...

‘ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളത്തിൽ നിന്നും മാറ്റില്ല’; നിയമമന്ത്രി

ഡെൽഹി: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ നിർദ്ദേശമില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ലോക്‌സഭയിലെ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം...
- Advertisement -