Sat, Apr 27, 2024
34 C
Dubai
Home Tags Markandey Katju

Tag: Markandey Katju

മാർക്കണ്ഡേയ കട്‌ജുവിന് എതിരായ കോടതിയലക്ഷ്യം; പരിഗണിക്കാതെ അറ്റോർണി ജനറൽ

ന്യൂഡെൽഹി: മുൻ സുപ്രീം കോടതി ജഡ്‌ജി മാർക്കണ്ഡേയ കട്‌ജുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകണമെന്ന ആവശ്യം പരിഗണിക്കാൻ വിസമ്മതിച്ച്‌ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ. പതിനാറ് വർഷമായി പരിചയമുള്ള വ്യക്‌തിയാണെന്നും സോളിസിറ്റർ ജനറലിനെ...

നീരവ് മോദിയെ കൈമാറാനുള്ള ഉത്തരവ്; മാർക്കണ്ഡേയ കട്‌ജുവിന് രൂക്ഷവിമർശനം

ലണ്ടൻ: രത്‌നവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിൽ ജസ്‌റ്റിസ്‌ മാർക്കണ്ഡേയ കട്‌ജുവിന് വെസ്‌റ്റ് മിൻസ്‌റ്റർ കോടതിയുടെ രൂക്ഷവിമർശനം. ഇന്ത്യയിൽ നീരവ് മോദിക്ക് നീതിയുക്‌തമായ വിചാരണ ലഭിക്കില്ലെന്നത് ഉൾപ്പടെ കട്‌ജു ഉയർത്തിയ വാദങ്ങൾ...

‘ബാബറി മസ്ജിദ് തകര്‍ത്തത് വിഭജനത്തിന് ശേഷമുള്ള ഏറ്റവും വലിയ ദുരന്തം’; കട്ജു

ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ പിന്നിടുന്ന ഇന്ന്, പ്രതികരണവുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ മാർക്കണ്ഡേയ കട്ജു. 1947ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ...

പാപത്തിന്റെ ശമ്പളം; റിപ്പബ്ളിക് ടീവിക്ക് എതിരായ നടപടിയിൽ കട്‌ജു

ന്യൂ ഡെൽഹി: ടെലിവിഷന്‍ റേറ്റിങ് പോയന്റില്‍ (ടി.ആര്‍.പി) തിരിമറി നടത്തിയതിൽ അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടീവിക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി സുപ്രീം കോടതി മുൻ ജസ്‌റ്റിസ്‌ മാർക്കണ്ഡേയ കട്‌ജു. അവസാനം...

ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയും; പെരിയാറെ അധിക്ഷേപിച്ച് കട്‌ജു

ന്യൂ ഡെൽഹി: സാമൂഹിക പരിഷ്‌കർത്താവ് പെരിയാറെ അധിക്ഷേപിച്ച് സുപ്രീംകോടതി മുൻ ചീഫ് ജസ്‌റ്റിസ്‌ മാർക്കണ്ഡേയ കട്‌ജു. ഫേസ്ബുക്ക് പോസ്‌റ്റിലാണ് പെരിയാറിനെതിരെ കട്‌ജു വിമർശനം ഉന്നയിച്ചത്. ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയുമാണ്​ പെരിയാറെന്നാണ് കട്‌ജുവിന്റെ ആരോപണം....

നല്ല പെൺകുട്ടികൾ നേരത്തേ ഉറങ്ങും; കട്‌ജുവിന് എതിരെ പ്രതിഷേധം ശക്തം

ന്യൂ ഡെൽഹി: സ്‍ത്രീ വിരുദ്ധ പ്രസ്‌താവന നടത്തിയ സുപ്രീം കോടതി മുൻ ജഡ്‌ജി മാർക്കണ്ഡേയ കട്‌ജുവിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. എന്തുകൊണ്ടാണ് കട്‌ജുവിനെ പോലെ ഒരു വ്യക്തിയിൽ നിന്ന് ഇത്തരം വിലകുറഞ്ഞ...

സുശാന്തിന്റെ മരണത്തിനാണോ 20 മില്ല്യൺ ജനത്തിന്റെ തൊഴിൽ നഷ്ടത്തിനാണോ പ്രാധാന്യം?-കട്ജു

ന്യൂഡൽഹി: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് ഇത്രയധികം പ്രാധാന്യം നൽകേണ്ട ആവശ്യമുണ്ടോയെന്ന് സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ട്വിറ്ററിലായിരുന്നു കട്ജുവിന്റെ ചോദ്യം. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് അനിയന്ത്രിതമായി വർദ്ധിച്ചിട്ടും...
- Advertisement -