Sat, Dec 7, 2024
29 C
Dubai
Home Tags Marriage fraud case

Tag: Marriage fraud case

പുനർവിവാഹ വാഗ്‌ദാനം നൽകി തട്ടിപ്പ്; യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി 36കാരി

പത്തനംതിട്ട: വിവാഹത്തട്ടിപ്പുകൾ പലവിധമാണ്. ഇത്തരത്തിലുള്ള നിരവധി വാർത്തകൾ ദിവസേന നാം കാണാറുണ്ട്. ഇപ്പോഴിതാ പുനർവിവാഹ പരസ്യം നൽകി യുവാവിനെ പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടിയിരിക്കുകയാണ് 36കാരി. ആലപ്പുഴ കൃഷ്‌ണപുരം കാപ്പിൽ ഈസ്‌റ്റ്‌ പുത്തൻതുറ വീട്ടിൽ...

രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാനാവില്ല; സുപ്രീം കോടതി

ന്യൂഡെല്‍ഹി: രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് ആതിര ആര്‍ മേനോന്‍ നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. ജസ്‌റ്റിസ്‌ ദിനേഷ് മഹേശ്വരി, ബേലാ എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ചാണ്...

മാട്രിമോണിയൽ വഴി വിവാഹ തട്ടിപ്പ്; നാല് സ്‌ത്രീകളിൽ നിന്ന് സ്വർണവും പണവും തട്ടി

മലപ്പുറം: മാട്രിമോണിയൽ ആപ് വഴി വിവാഹ തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായ യുവാവിനെതിരെ നിരവധി പരാതികൾ. മാട്രിമോണിയൽ വഴി പരിചയം സ്‌ഥാപിച്ച് സ്വർണവും പണവും കവർന്ന കേസിൽ ആലപ്പുഴ അവലുക്കുന്ന് ആശ്രമം വാർഡ്...

വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് ഒളിവിൽ തന്നെ, അന്വേഷണം

മലപ്പുറം: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച് കടന്നുകളഞ്ഞെന്ന പരാതി ഉന്നയിച്ച് യുവാവിന്റെ വീടിന് മുന്നിൽ സമരം ചെയ്‌ത് പെൺകുട്ടി. ചെന്നൈയിൽ വെച്ച് യുവാവ് തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. മലപ്പുറം മഞ്ചേരി കൂമംകുളത്തെ യുവാവിന്റെ...

വിവാഹ തട്ടിപ്പ്; ഇരയായത് അമ്പതോളം പേർ; അഞ്ചംഗ സംഘം പിടിയിൽ

പാലക്കാട്: വിവാഹ തട്ടിപ്പ് നടത്തിയ അഞ്ചുപേർ അറസ്‌റ്റിൽ. സ്‌ത്രീകളെ കാണിച്ച് നടത്തുന്ന വിവാഹ തട്ടിപ്പിൽ നിരവധിപേർ ഇരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ സ്വദേശി സുനിൽ, പാലക്കാട് സ്വദേശി കാർത്തികേയൻ, പാലക്കാട്...
- Advertisement -