Sat, Apr 27, 2024
29.3 C
Dubai
Home Tags Msme

Tag: msme

ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ; ലക്ഷ്യം വ്യാവസായിക മുന്നേറ്റം- മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം സാധ്യമാക്കുകയാണ് സംസ്‌ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ കേരളത്തിൽ പുതുതായി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'സംരംഭക...

വനിതാ ചെറുകിട സംരംഭകർക്ക് കൈത്താങ്ങ്; ഉദ്യം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാം

ന്യൂഡെൽഹി: വനിതകള്‍ ആരംഭിക്കുന്ന ചെറുകിട, സൂക്ഷ്‌മവുമായ സംരംഭങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഉദ്യം പോര്‍ട്ടലിൽ രജിസ്‌റ്റര്‍ ചെയ്യാം. www.udyogaadhar.co.in എന്ന വെബ്‌സൈറ്റില്‍ ലളിതമായ ഒരു ഫോം പൂരിപ്പിച്ചു സമര്‍പ്പിച്ചാല്‍ ഉദ്യം രജിസ്‌ട്രേഷൻ പൂർത്തിയാവും....

കോവിഡിൽ 9 ശതമാനം ചെറുകിട സംരംഭങ്ങൾ അടച്ചുപൂട്ടി; രാഹുൽ ഗാന്ധി

ഡെൽഹി: രാജ്യത്ത് കോവിഡ് ആരംഭിച്ചതിന് ശേഷം 9 ശതമാനം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) അടച്ചുപൂട്ടിയെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര നയങ്ങൾ ഗുണം ചെയുന്നത് മോദിയുടെ സുഹൃത്തുക്കൾക്ക് മാത്രമാണെന്നും രാഹുൽ ട്വീറ്റിലൂടെ...

ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് ഏർപ്പെടുത്തിയ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി നീട്ടി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ചെറുകിട, ഇടത്തരം വ്യവസായ സ്‌ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ക്രെഡിറ്റ് ഗ്യാരന്റി പദ്ധതിയുടെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കോവിഡ്...

രണ്ട് വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിയത് 2.4 ലക്ഷം കമ്പനികൾ

ന്യൂഡെൽഹി: കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിവെച്ചത് 2,38,223 കമ്പനികളെന്ന് റിപ്പോർട്. സാമ്പത്തിക മാന്ദ്യത്തോടൊപ്പം കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ വർഷത്തെ ആദ്യ ആറുമാസം മാത്രം 13,000ത്തോളം കമ്പനികളുടെ പ്രവർത്തനം നിലച്ചു....

കോവിഡ് വ്യാപനം; രാജ്യത്തെ ചെറുകിട സംരംഭങ്ങളിൽ കൂടുതലും നഷ്‌ടത്തിൽ

ന്യൂഡെൽഹി: കോവിഡ് വ്യാപനം മൂലം സാമ്പത്തിക മേഖലയ്‌ക്ക്‌ ഉണ്ടായ കനത്ത നഷ്‌ടം ഏറ്റവും കൂടുതൽ ബാധിച്ചത് രാജ്യത്തെ ചെറുകിട സംരംഭകരെ. വൻ മുതൽമുടക്കോ മൂലധനമോ ഇല്ലാതെ ആരംഭിച്ച ചെറുകിട സംരഭങ്ങൾ കോവിഡ് കാലത്ത്...

എംഎസ്എംഇ വിഹിതം ജിഡിപിയുടെ 40 ശതമാനമാക്കി ഉയർത്തും; നിതിൻ ഗഡ്‌കരി

മുംബൈ: സൂക്ഷ്‌മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളില്‍ നിന്നുളള രാജ്യത്തിന്റെ ജിഡിപിയിലേക്കുളള സംഭാവന 40 ശതമാനമായി ഉയർത്താനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. നിലവില്‍ ഇത് ജിഡിപിയുടെ 30 ശതമാനമാണ്. ഗ്രാമീണ മേഖലക്കായി...
- Advertisement -