Mon, Apr 29, 2024
35.8 C
Dubai
Home Tags NCP

Tag: NCP

എൻസിപി അധ്യക്ഷൻ ശരത് പവാർ തന്നെ; അജിത് പവാറടക്കമുള്ള നേതാക്കളെ പുറത്താക്കി

മുംബൈ: ഒമ്പത് എംഎൽഎമാർക്കൊപ്പം മറുകണ്ടം ചാടിയ അജിത് പവാറടക്കം മുതിർന്ന നേതാക്കളെ പുറത്താക്കി എൻസിപി. അജിത് പവാർ, പ്രഫുൽ പട്ടേൽ എന്നീ മുതിർന്ന നേതാക്കളെയും ഒമ്പത് എംഎൽഎമാരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ശരത്...

ശരത് പവാറിനെ നീക്കി; എൻസിപി ദേശീയ അധ്യക്ഷ സ്‌ഥാനത്ത്‌ അജിത് പവാർ

മുംബൈ: എൻസിപി പിളർന്നതോടെ ദേശീയ അധ്യക്ഷ സ്‌ഥാനത്ത്‌ നിന്നും ശരത് പവാറിനെ നീക്കി അജിത് പവാർ പക്ഷം. അധ്യക്ഷ സ്‌ഥാനത്തേക്ക്‌ അജിത് പവാറിനെ തെരഞ്ഞെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുകയാണ് അജിത് വിഭാഗം. 42...

എൻസിപി പിളർപ്പ്; ശരത് പവാർ-അജിത് പവാർ വിഭാഗങ്ങളുടെ നിർണായക യോഗം ഇന്ന്

മുംബൈ: എൻസിപി പിളർന്ന ശേഷമുള്ള ശരത് പവാർ-അജിത് പവാർ വിഭാഗങ്ങളുടെ ചേരി തിരിഞ്ഞുള്ള യോഗം ഇന്ന് മുബൈയിൽ ചേരും. രാവിലെ 11 മണിക്ക് ബാന്ദ്രയിലാണ് അജിത് പവാർ വിഭാഗത്തിന്റെ യോഗം. ഉച്ചക്ക് ഒരുമണിയോടെ...

‘വർഗീയ ശക്‌തികൾക്ക് എതിരായ പോരാട്ടം തുടങ്ങി, പാർട്ടിയെ വീണ്ടെടുക്കും’; ശരത് പവാർ

മുംബൈ: വർഗീയ ശക്‌തികൾക്കെതിരായ പോരാട്ടം ഇന്ന് മുതൽ ആരംഭിച്ചെന്ന് എൻസിപി നേതാവ് ശരത് പവാർ. മഹാരാഷ്‌ട്രയിൽ എൻസിപിയെ നെടുകെ പിളർത്തി ബിജെപി സർക്കാരിൽ ചേർന്ന സഹോദരപുത്രനായ അജിത് പവാറിനെ വിമത നീക്കത്തിൽ തളരില്ലെന്ന്...

കൂറുമാറിയവരെ അയോഗ്യരാക്കും? അജിത് പവാറിനെതിരെ നിയമനടപടിക്ക് എൻസിപി

മുംബൈ: പാർട്ടിയെ പിളർത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ നിയമനടപടിക്കൊരുങ്ങി എൻസിപി. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും. ഏക്‌നാഥ്‌ ഷിൻഡെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെയും കൂറുമാറിയ എംഎൽഎമാരെയും അയോഗ്യനാക്കാൻ എൻസിപി...

മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ അട്ടിമറി; എൻസിപി പിളർത്തി- ഉപമുഖ്യമന്ത്രിയായി അജിത് പവാർ

മുംബൈ: മഹാരാഷ്‌ട്രയിൽ വൻ രാഷ്‌ട്രീയ അട്ടിമറി. എൻസിപി പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏക്‌നാഥ്‌ ഷിൻഡെ സർക്കാരിന്റെ ഭാഗമായി. 29 എംഎൽഎമാരുമായി രാജ്ഭവനിലെത്തിയ അജിത് പവാർ, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ...

രാജി തീരുമാനം പിൻവലിച്ച് ശരദ് പവാർ; അധ്യക്ഷ സ്‌ഥാനത്ത്‌ തുടരും

മുംബൈ: എൻസിപിയുടെ ദേശീയ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം ശരദ് പവാർ പിൻവലിച്ചു. ശരദ് പവാർ തന്നെ പാർട്ടി അധ്യക്ഷ സ്‌ഥാനത്ത് തുടരും. മുംബൈയിലെ പാർട്ടി ആസ്‌ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. മേയ്...

ഇന്ത്യയിൽ മൂന്ന് പാർട്ടികളുടെ ദേശീയ പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: ഇന്ത്യയിൽ സിപിഐ ഉൾപ്പടെ മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സിപിഐയെ കൂടാതെ, ശരത് പവാറിന്റെ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി...
- Advertisement -