Sun, Apr 28, 2024
28.1 C
Dubai
Home Tags Omicrone

Tag: Omicrone

നോർവേയിൽ നിന്നെത്തിയ വിദ്യാർഥിക്ക് കോവിഡ്; സാമ്പിൾ ജനിതക പരിശോധനക്ക് അയച്ചു

മലപ്പുറം: നോർവേയിൽ നിന്നെത്തിയ എംബിബിഎസ്‌ വിദ്യാർഥിക്ക് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. വിദ്യാർഥിയുടെ സ്രവം ഒമൈക്രോൺ സംശയത്തെ തുടർന്ന് ജനിതക പരിശോധനക്ക് അയച്ചു. നിലവിൽ വിദ്യാർഥി മഞ്ചേരി മെഡിക്കൽ...

വാക്‌സിൻ എടുക്കാത്തവരെ പൊതുസ്‌ഥലങ്ങളിൽ പ്രവേശിപ്പിക്കില്ല; കടുപ്പിച്ച് തമിഴ്‌നാട്‌

ചെന്നൈ: രാജ്യത്ത് ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്‌. സംസ്‌ഥാനത്തെ മിക്ക ജില്ലകളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരികയാണ്. വാക്‌സിൻ എടുക്കാത്തവരെ അടുത്ത ആഴ്‌ച മുതൽ മധുരയിലെ മാളുകളിലും...

റിസ്‌ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ എത്തിയ രണ്ടുപേർക്ക് കോവിഡ്; ജാഗ്രത

തിരുവനന്തപുരം: ഒമൈക്രോൺ വകഭേദം റിപ്പോർട് ചെയ്‌ത രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ എത്തിയ രണ്ടുപേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇവരുടെ സാമ്പിൾ ജനിതക ശ്രേണീകരണത്തിനായി അയച്ചിരിക്കുകയാണ്. ഫലം ലഭിച്ചിട്ടില്ല. ബ്രിട്ടണിൽ നിന്ന് കോഴിക്കോടെത്തിയ ആരോഗ്യപ്രവർത്തകനും ഇദ്ദേഹത്തിന്റെ...

മുംബൈയിൽ എത്തിയ ഒൻപത് പേർക്ക് കോവിഡ്; ഒരാൾ വന്നത് ദക്ഷിണാഫ്രിക്കയിൽ നിന്ന്

മുംബൈ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ ഒൻപത് പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. നവംബർ 10നും ഡിസംബർ രണ്ടിനും ഇടയിൽ മുംബൈയിൽ എത്തിയവർക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരാളും ഇക്കൂട്ടത്തിലുണ്ട്. കൂടുതൽ പരിശോധനയ്‌ക്കായി ഒൻപത്...

ഒമൈക്രോൺ; കരിപ്പൂർ വിമാന താവളത്തിൽ പരിശോധന കർശനമാക്കി

കോഴിക്കോട്: ഒമൈക്രോൺ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കി. റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നടത്തുന്നുണ്ട്. മറ്റ് രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്ന് എത്തുന്ന...

ഒമൈക്രോൺ; ഒരിക്കൽ കോവിഡ് വന്നവർ കൂടുതൽ ശ്രദ്ധിക്കണം

ജോഹന്നസ്‌ബർഗ്: ഒരിക്കൽ കോവിഡ് വന്നവരിൽ ഒമൈക്രോൺ പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് പഠനം. ഡെൽറ്റ, ബീറ്റ വകഭേദങ്ങളെക്കാൾ മൂന്നിരട്ടി വ്യാപന ശേഷിയാണ് ഒമൈക്രോണിനുള്ളത്. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങൾ അടിസ്‌ഥാനമാക്കിയാണ് ഗവേഷകർ ഈ നിഗമനത്തിൽ...

ഒമൈക്രോണിനെ പ്രതിരോധിക്കാൻ കൊവാക്‌സിൻ ഫലപ്രദം; ഐസിഎംആർ

ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെ ചെറുക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഓഫിസർ. കഴിഞ്ഞ ആഴ്‌ചകളിലാണ്...

വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്ന് പുറത്തുവിടും

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്ന് ഉച്ചയ്‌ക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ വിവരങ്ങൾ സമൂഹം അറിയണം. ഇവർക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകുമെന്നും മന്ത്രി...
- Advertisement -