Sun, Apr 28, 2024
35 C
Dubai
Home Tags Omicrone

Tag: Omicrone

ഭീഷണിയായി ഒമൈക്രോൺ; കരുതലോടെ കാസർഗോഡ്, വാക്‌സിനേഷൻ ഊർജിതമാക്കും

കാസർഗോഡ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ആശങ്ക ഉയർത്തുന്നതിനിടെ ജില്ലയിൽ മുന്നൊരുക്കങ്ങൾ ശക്‌തമാകുന്നു. രണ്ടാം ഡോസ് വാക്‌സിനേഷൻ എല്ലാവർക്കും നൽകുന്നതിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നേതൃത്വം നൽകണമെന്ന് ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തിൽ...

ഒമൈക്രോൺ; ന്യൂയോർക്കിൽ അഞ്ച് കേസുകൾ റിപ്പോർട് ചെയ്‌തു

ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യങ്ങൾ. ഇതിനിടെ ന്യൂയോർക്ക് സിറ്റി മെട്രോപൊളിറ്റൻ ഏരിയയിൽ അഞ്ച് പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചു. മിനസോട്ടയിലും കൊളറാഡോയിലുമാണ്...

കർണാടകയിൽ ഒമൈക്രോൺ സ്‌ഥിരീകരണം; കണ്ണൂരിലും അതീവ ജാഗ്രത

കണ്ണൂർ: കർണാടകത്തിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും ആരോഗ്യവകുപ്പ് കർശന നടപടികൾ ആരംഭിച്ചു. കൂടുതൽ രാജ്യങ്ങളിൽ ഒമൈക്രോൺ റിപ്പോർട് ചെയ്‌തതിനാൽ കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ് പരിശോധന ശക്‌തമാക്കി. നിലവിൽ 25...

രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിച്ചേക്കും; നിരീക്ഷണം ശക്‌തമാക്കി

ന്യൂഡെൽഹി: രാജ്യത്ത് കൂടുതൽ പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിക്കാൻ സാധ്യത. കോവിഡ് സ്‌ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ച രണ്ടുപേരിൽ ഒരാൾ രോഗം മാറി രാജ്യം വിട്ട...
Omicron

ഒമൈക്രോൺ യുഎഇയിലും സ്‌ഥിരീകരിച്ചു; രണ്ടുഡോസും സ്വീകരിച്ച യുവതിയിലാണ് രോഗബാധ

ദുബൈ: ഒമൈക്രോൺ വൈറസ് യുഎഇയിലും സ്‌ഥിരീകരിച്ചതായി ഖലീജ് ടൈംസ്. ഇന്നലെ രാത്രിയോടെയാണ് ആഫ്രിക്കയിൽ നിന്നെത്തിയ യുവതിയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. നേരെത്തെ സൗദിയിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട് ചെയ്‌തിരുന്നു. ദുബൈയിൽ നടക്കുന്ന...

രാജ്യാന്തര യാത്രക്കാരുടെ പുതുക്കിയ മാർഗരേഖ; ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡെൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഏർപ്പെടുത്തിയ പുതുക്കിയ മാനദണ്ഡങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. 12 ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിബന്ധനകളാണ് രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാർ...

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടിയതായി ആരോഗ്യ മന്ത്രാലയം. ഒമൈക്രോണ്‍ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവുകൾ കര്‍ശനമായി നടപ്പിലാക്കാന്‍...

ഒമൈക്രോൺ സാന്നിധ്യം ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ കണ്ടെത്താം; കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ ശക്‌തമാക്കി ഇന്ത്യ. ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ ഒമൈക്രോൺ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അതുകൊണ്ട് തന്നെ കോവിഡ് പരിശോധന...
- Advertisement -