Tag: Opposition Alliance Named INDIA
‘പിണറായിയെ ആലിംഗനം ചെയ്യാൻ തനിക്ക് കഴിയില്ല; വ്യക്‌തമായ രാഷ്‌ട്രീയ പോരാട്ടം’
ന്യൂഡെൽഹി: ഈമാസം എട്ടിന് ഡെൽഹിയിൽ വെച്ചുനടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. ദേശീയതലത്തിൽ ഇന്ത്യ സഖ്യം ഒന്നിച്ച് പോരാടണമെന്നും ബിജെപിയെ പരാജയപ്പെടുത്താൻ നമുക്ക് സാധിക്കുമെന്നും രാഹുൽ...
‘വോട്ടുകൊള്ളക്കെതിരെ ശക്‌തമായ പ്രതിഷേധം തുടരും; ചീഫ് ജസ്‌റ്റിസിന് കത്ത് നൽകും’
ന്യൂഡെൽഹി: പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മയായ ഇന്ത്യ സഖ്യത്തിന്റെ യോഗം ഡെൽഹിയിൽ അവസാനിച്ചു. യോഗത്തിൽ 25 പാർട്ടികൾ പങ്കെടുത്തെന്ന് മാദ്ധ്യമങ്ങളെ കണ്ട കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രധാനമായും അഞ്ച് കാര്യങ്ങളിലാണ് യോഗം...
ആഭ്യന്തരം കൈവിട്ട് നിതീഷ് കുമാർ; ബിഹാറിൽ നിർണായക വകുപ്പുമാറ്റം
പട്‌ന: ബിഹാർ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. മുഖ്യമന്ത്രിയായി തുടർന്ന രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് നിതീഷ് കുമാർ...
ബിഹാറിൽ ‘മഹാ’ വിജയവുമായി എൻഡിഎ; തകർന്നടിഞ്ഞ് ഇന്ത്യാ സഖ്യം
പട്‌ന: എക്‌സിറ്റ് പോൾ പ്രവചനങ്ങളെയും കടത്തിവെട്ടി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. നെഞ്ചും വിരിച്ചാണ് പത്താം തവണ നിതീഷ് കുമാർ മുഖ്യമന്ത്രിയാകാൻ പോകുന്നത്. 202 സീറ്റിലാണ് എൻഡിഎ വിജയിച്ചത്....
ബിഹാറിൽ വീണ്ടും താമര വിരിയുന്നു; എൻഡിഎ ബഹുദൂരം മുന്നിൽ, കാലിടറി ഇന്ത്യാ സഖ്യം
പട്‌ന: ബിഹാറിൽ വീണ്ടും താമര വിരിയുന്നു. എക്‌സിറ്റ് പോൾ പ്രവചനങ്ങളെയും കടത്തിവെട്ടി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. നെഞ്ചും വിരിച്ചാണ് പത്താം തവണ നിതീഷ് കുമാർ മുഖ്യമന്ത്രിയാകാൻ പോകുന്നത്.
243...
ബിഹാർ ആര് ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി, എൻഡിഎ 105 സീറ്റുകളിൽ ലീഡ് ചെയ്യുന്നു
പട്‌ന: ബിഹാർ ഇനി ആര് ഭരിക്കുമെന്ന് ഇന്നറിയാം. നിയമസഭാ സമ്മേളനത്തിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എൻഡിഎ സഖ്യമാണ് മുന്നിൽ എൻഡിഎ 105 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 78 സീറ്റുകളിൽ ഇന്ത്യ സഖ്യവും പ്രശാന്ത് കിഷോറിന്റെ...
ഒരു കോടി സർക്കാർ ജോലി, സ്‌ത്രീകൾക്ക് പ്രത്യേക പദ്ധതികൾ; എൻഡിഎ പ്രകടന പത്രിക
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ. ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഒരു കോടി ആളുകൾക്ക് സർക്കാർ ജോലി, സ്‌ത്രീകൾക്കായി പ്രത്യേക പദ്ധതികൾ,...
‘കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി, സ്‌ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം’
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ഇന്ത്യാ സഖ്യം. ഇന്ന് പട്‌നയിൽ നടന്ന ചടങ്ങിലാണ് പ്രകടന പത്രികയായ 'തേജസ്വി പ്രതിജ്‌ഞാ പ്രാൺ' ആർജെഡി, കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുറത്തിറക്കിയത്.
സർക്കാർ രൂപീകരിച്ച്...




































