Sat, Apr 27, 2024
25.6 C
Dubai
Home Tags Ram Temple trust

Tag: Ram Temple trust

രാമക്ഷേത്രം സന്ദർശിക്കുന്ന ആദിവാസികൾക്ക് 5,000 രൂപ; പ്രഖ്യാപനവുമായി ഗുജറാത്ത് മന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിൽ നിന്ന് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുന്ന ആദിവാസികൾക്ക് 5,000 രൂപ വീതം നൽകുമെന്ന് ഗുജറാത്ത് മന്ത്രി. വിനോദസഞ്ചാരം, തീർഥാടനം വകുപ്പ് മന്ത്രി പൂർണേഷ് മോദിയുടേതാണ് പ്രഖ്യാപനം. ആദിവാസി ഭൂരിപക്ഷ ജില്ലയായ ദാങ്‌സ്‌...

രാമക്ഷേത്ര നിർമാണം ഒന്നാംഘട്ടം പൂർത്തിയായി; തിരഞ്ഞെടുപ്പിന് മുൻപ് തുറക്കും

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായി. നിർമാണം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ക്ഷേത്രം വിശ്വാസികൾക്ക് തുറന്ന് നൽകുമെന്ന് ട്രസ്‌റ്റ്‌ അറിയിച്ചു. 2020 ഓഗസ്‌റ്റ്‌ അഞ്ചിനാണ്...

അയോധ്യയെ ടൂറിസ്‌റ്റ് ഹബ്ബാക്കി മാറ്റണമെന്ന് മോദി; സ്‌മാർട് സിറ്റിയാക്കാനും നീക്കം

ന്യൂഡെൽഹി: ഭൂമിയിടപാട് വിവാദങ്ങൾക്കിടെ രാമക്ഷേത്ര നിർമാണത്തിന്റെയും അയോധ്യ വികസന പദ്ധതികളുടെയും പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ക്ഷേത്രനിർമാണം വേഗത്തിലാക്കാനാണ് നീക്കം. യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ക്ഷേത്രത്തിന്റെ ഒന്നാം...

രാജ്യത്തിന്റെ ഉന്നതിയുടെയും ആത്‌മീയതയുടെയും കേന്ദ്രമാവണം അയോധ്യ; നരേന്ദ്രമോദി

ന്യൂഡെൽഹി: രാജ്യത്തിന്റെ ഉന്നതിയുടെയും ആത്‌മീയതയുടെയും കേന്ദ്രമായിരിക്കണം അയോധ്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര നിര്‍മാണത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം നിരവധി...

രാമക്ഷേത്ര നിർമാണം; പുരോഗതി വിലയിരുത്താൻ നാളെ ഉന്നതതല യോഗം

ന്യൂഡെൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താന്‍ നാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേരുന്ന യോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രനിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്...

രാമക്ഷേത്ര നിർമാണം; സംഭാവനയിൽ 22 കോടിയുടെ വണ്ടിച്ചെക്ക്

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചതില്‍ 22 കോടിയുടെ ചെക്ക് മടങ്ങി. ആകെ ലഭിച്ച ചെക്കുകളില്‍ 15,000 ചെക്കുകളാണ് ഇത്തരത്തില്‍ വണ്ടി ചെക്കുകളായി മാറിയത്. അക്കൗണ്ടില്‍ പണം ഇല്ലാതെ മടങ്ങിയ രണ്ടായിരത്തോളം...

രാമക്ഷേത്ര നിർമാണം; കേരളത്തിൽ നിന്ന് ലഭിച്ചത് 13 കോടി രൂപ

ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി കേരളത്തിൽ നിന്ന് പതിമൂന്ന് കോടി രൂപ സംഭാവന ലഭിച്ചതായി ശ്രീരാം ജൻമഭൂമി തീർഥ ക്ഷേത്ര ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്. രാജ്യത്ത് നിന്ന് ആകെ ലഭിച്ച...

രാമക്ഷേത്ര നിർമാണം; 2500 കോടി സമാഹരിച്ചു; ഇനി ഓൺലൈൻ പിരിവ്

ലഖ്‌നൗ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ഇതുവരെ പിരിച്ചത് 2500 കോടി രൂപയെന്ന് വിശ്വഹിന്ദു പരിഷത്ത്. മാർച്ച് 4 വരെ ലഭിച്ച തുകയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് അടിസ്‌ഥാനമാക്കിയാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. വീടുകൾ തോറുമുള്ള...
- Advertisement -