Mon, Apr 29, 2024
30.3 C
Dubai
Home Tags Sabarimala news

Tag: sabarimala news

ശബരിമല പ്രത്യേക സുരക്ഷാ മേഖലയായി നിലനിൽക്കും

പത്തനംതിട്ട: ശബരിമലയും പരിസര പ്രദേശങ്ങളും അടുത്ത ഒരു വർഷത്തേക്ക് കൂടി പ്രത്യേക സുരക്ഷാ മേഖലയായി നിലനിൽക്കും. ശബരിമലയില്‍ മുൻ വര്‍ഷങ്ങളിൽ ഉണ്ടായിരുന്ന സുരക്ഷാ പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സർക്കാർ പ്രഖ്യാപനം. ഒരു വർഷത്തേക്ക്...

ശബരിമല റോഡ് നിർമാണം വിലയിരുത്താൻ ഉന്നതതല സംഘം

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്‌ടം പരിശോധിക്കാനും നിർമാണ പുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മൂന്ന് ചീഫ് എഞ്ചിനീയർമാർ കൂടി ഉൾപ്പെടുന്ന...

ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം ആവശ്യം; ദേവസ്വം പ്രസിഡണ്ട്

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ആവശ്യമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്ന് പ്രസിഡണ്ട് എന്‍ വാസു. വെര്‍ച്വല്‍ ക്യൂ കുറ്റമറ്റതാക്കണം. നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ ആവശ്യപ്പെട്ട തുക മണ്ഡലകാലത്തിന് മുന്‍പ്...

ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം; വിമർശിച്ച് ഹൈക്കോടതി

തിരുവനന്തപുരം: ശബരിമലയിൽ ഭക്‌തർക്ക്‌ വെർച്വൽ ക്യൂ ഏർപ്പെടുത്തിയ നടപടിയിൽ സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ബെഞ്ചിന്റെ അനുമതിയോടെ മാത്രമേ വെർച്വൽ ക്യൂ ഏർപ്പെടുത്താൻ സാധിക്കൂ എന്നും, അല്ലാത്തപക്ഷം അത് നിയമ...

നിലയ്‌ക്കലിൽ ഭക്‌തരുടെ പ്രതിഷേധം; ശബരിമല ദർശനം അനുവദിക്കണമെന്ന് ആവശ്യം

പത്തനംത്തിട്ട: ശബരിമല ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലയ്‌ക്കലിൽ ഭക്‌തരുടെ പ്രതിഷേധം. മൂന്ന് ദിവസമായി തമ്പടിക്കുന്ന ശബരിമല തീർഥാടകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ പോലീസ് ജീപ്പ് തടഞ്ഞു. തുലാമാസ പൂജകളുടെ സമയത്ത് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ഭക്‌തരാണ്...

കനത്ത മഴ; ശബരിമലയില്‍ നിയന്ത്രണം

പത്തനംതിട്ട: കനത്ത മഴയുടെ പശ്‌ചാത്തലത്തില്‍ ശബരിമലയില്‍ രണ്ടു ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിലവില്‍ മല കയറിയവര്‍ക്ക് മാത്രം ദര്‍ശനം അനുവദിച്ചുള്ള ക്രമീകരമാണ് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഴ തുടരുന്നതിനാൽ ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകട...

പമ്പയിലെ സുരക്ഷാ സംവിധാനങ്ങളിൽ അഗ്‌നിരക്ഷാ സേനക്ക് ആശങ്ക

പത്തനംതിട്ട: ശബരിമല തീർഥാടനം തുടങ്ങാനിരിക്കെ പമ്പയിലെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അഗ്‌നിരക്ഷാ സേന. പമ്പയിലെ ഭൂരിഭാഗം കെട്ടിടങ്ങളുടെയും ബലക്ഷമത പരിശോധിക്കണമെന്ന് അഗ്‌നിരക്ഷാ സേന ആവശ്യപ്പെട്ടു. മണ്ഡല മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി അഗ്‌നിരക്ഷാ...

ശബരിമല നട ഇന്നടയ്‌ക്കും; കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16ന് തുറക്കും

പത്തനംതിട്ട: നിറപുത്തരി പൂജക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി തുറന്ന ശബരിമല നട ഇന്ന് അടയ്‌ക്കും. ചതയം ദിനമായ തിങ്കളാഴ്‌ച പുലര്‍ച്ചെ 5 മണിക്കാണ് ക്ഷേത്ര നട തുറന്നത്. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും പതിവ്...
- Advertisement -