Tue, Dec 10, 2024
22 C
Dubai
Home Tags Sharjeel imam

Tag: sharjeel imam

പൗരത്വ ഭേദഗതി; ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹം ചുമത്തി

ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്‌റ്റിലായ ജെഎന്‍യു വിദ്യാർഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡെല്‍ഹി കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ(രാജ്യദ്രോഹം), 153 എ(മതത്തിന്റെ അടിസ്‌ഥാനത്തില്‍ വ്യത്യസ്‌ത വിഭാഗങ്ങളില്‍...

ജാമിയ കലാപ കേസ്; ഷർജീൽ ഇമാമിന് ഡെൽഹി കോടതി ജാമ്യം അനുവദിച്ചു

ന്യൂഡെൽഹി: ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ മുന്‍ ജെഎന്‍യു വിദ്യാർഥി ഷർജീൽ ഇമാമിന് ഡെൽഹി കോടതി ജാമ്യം അനുവദിച്ചു. 2019 ഡിസംബറിൽ സർവകലാശാലക്ക് പുറത്തുണ്ടായ അക്രമ സംഭവങ്ങൾക്ക്...

‘ഞാൻ ഒരു തീവ്രവാദിയല്ല’; വിചാരണയ്‌ക്കിടെ ഷർജീൽ ഇമാം

ന്യൂഡെല്‍ഹി: താന്‍ ഒരു തീവ്രവാദിയല്ലെന്ന് മുന്‍ ജെഎന്‍യു വിദ്യാർഥി ഷര്‍ജീല്‍ ഇമാം. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയാണ് ഇദ്ദേഹത്തെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. തുടർന്ന് തിങ്കളാഴ്‌ച...

‘സലാം പറയുന്നത് നിര്‍ത്താം’; ഡെൽഹി കോടതിയോട് ഖാലിദ് സൈഫി

ന്യൂഡെല്‍ഹി: 'അസ്സലാമു അലൈക്കും' എന്നത് നിയമ വിരുദ്ധമാണെങ്കില്‍ സലാം പറയുന്നത് നിര്‍ത്താമെന്ന് ആക്‌ടിവിസ്‌റ്റ് ഖാലിദ് സൈഫി. 2020 ഫെബ്രുവരിയിലെ ഡെല്‍ഹി കലാപം സംബന്ധിച്ച കേസില്‍ വാദം നടക്കവെയായിരുന്നു ഖാലിദ് സൈഫിയുടെ പ്രതികരണം. നേരത്തെ ഷര്‍ജില്‍...

ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ഷര്‍ജീല്‍ ഇമാം ജാമിയ മിലിയയിലും അലിഗഡിലും നടത്തിയ പ്രസംഗം പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചായിരുന്നെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. ഷര്‍ജീല്‍ നടത്തിയ പ്രസംഗങ്ങളില്‍ ഒന്ന് തുടങ്ങുന്നത് ‘അസലാമു...

നിരീശ്വരവാദം മുഖംമൂടി മാത്രം; ഉമർ ഖാലിദിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുറ്റപത്രം

ന്യൂഡെൽഹി: വടക്കുകിഴക്കൻ ഡെൽഹി കലാപക്കേസിൽ മുൻ ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെതിരെ ഗുരുതര ആരോപണങ്ങളുമായി പുതിയ അനുബന്ധ കുറ്റപത്രം. ഉമർ ഖാലിദിന്റെ നിരീശ്വരവാദം വെറും മുഖംമൂടി മാത്രമാണെന്നും തീവ്ര മുസ്‌ലിം നിലപാടിൽ...

ഡെൽഹി കലാപം; അനുബന്ധ കുറ്റപത്രത്തിൽ ഉമർ ഖാലിദും, ഷർജീൽ ഇമാമും

ന്യൂഡെൽഹി: ഡെൽഹി കലാപവുമായി ബന്ധപ്പെട്ടുള്ള അനുബന്ധ കുറ്റപത്രം ഡെൽഹി പോലീസ് കോടതിയിൽ സമർപ്പിച്ചു. മുൻ ജെഎൻയു വിദ്യാർഥികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഫൈസ് ഖാൻ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 930 പേജുള്ള...
- Advertisement -