Thu, May 9, 2024
32 C
Dubai
Home Tags Shigella disease confirmed in Kozhikode

Tag: Shigella disease confirmed in Kozhikode

ഷിഗല്ല രോഗാണു പകർന്നത് വെള്ളത്തിലൂടെ; പ്രാഥമിക റിപ്പോർട്ട്

കോഴിക്കോട്: ജില്ലയിൽ ഷിഗല്ല രോഗവ്യാപനം ഉണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് ഇതുസംബന്ധിച്ച പ്രാഥമിക പഠന റിപ്പോർട്ട് സമർപ്പിച്ചത്. കോഴിക്കോട് കോട്ടാംപറമ്പിൽ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല...

ഷിഗല്ല; കോഴിക്കോട് ജില്ലയിൽ 15 പേർക്ക് കൂടി രോഗലക്ഷണം

കോഴിക്കോട്: ജില്ലയിൽ 15 പേർക്ക് കൂടി ഷിഗല്ല രോഗലക്ഷണം. മായനാട് കോട്ടാംപറമ്പ് ജംഗ്‌ഷനിൽ ശനിയാഴ്‌ച കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിലാണ് കൂടുതൽ പേർക്ക് രോഗലക്ഷണം കണ്ടെത്തിയത്. 119 പേരാണ് മെഡിക്കൽ...

രോഗലക്ഷണം ഉള്ളവര്‍ 50 കടന്നു; ഷിഗല്ലക്കെതിരെ അതീവ ജാഗ്രത നിര്‍ദേശം

കോഴിക്കോട് : ജില്ലയില്‍ ഇതുവരെ ഷിഗല്ല രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്‌ത ആളുകളുടെ എണ്ണം 50 കടന്നു. രോഗലക്ഷണം പ്രകടിപ്പിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച മൂലം അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗവ്യാപനം...

ഷിഗല്ല രോഗം: ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം; ജില്ലാ മെഡിക്കല്‍ ഓഫീസർ

കോഴിക്കോട് : ജില്ലയില്‍ ഷിഗല്ല രോഗം സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ആവശ്യത്തിന് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വ്യക്‌തമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്‌ടർ ജയശ്രീ. കോഴിക്കോട് ജില്ലയിലെ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ചെലവൂരിലാണ് ഷിഗല്ല രോഗം സ്‌ഥിരീകരിച്ചത്....

കോഴിക്കോട് ഷിഗല്ല രോഗബാധ സ്‌ഥിരീകരിച്ചു; 5 പേര്‍ ചികില്‍സയില്‍

കോഴിക്കോട്: ജില്ലയില്‍ ഷിഗല്ല രോഗം സ്‌ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം 11 വയസുകാരന്‍ മരണപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്റ്റീരിയ ആണെന്ന് കണ്ടത്തിയത്. രോഗലക്ഷണവുമായി...
- Advertisement -