Wed, May 8, 2024
33 C
Dubai
Home Tags Sputnik vaccine

Tag: Sputnik vaccine

സ്‌പുട്‌നിക് വാക്‌സിൻ ആദ്യബാച്ച് ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡെൽഹി: റഷ്യയിൽ നിന്നുള്ള സ്‌പുട്‌നിക് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും. ഡോ. റെഡ്ഡീസ് വഴിയാണ് വാക്‌സിൻ എത്തുക. വില ഉൾപ്പെടെ കാര്യങ്ങളിൽ അന്തിമ തീരുമാനമായാൽ ഈ മാസം 15ന്  മുൻപ് വാക്‌സിൻ കുത്തിവെപ്പ്...

സ്‌പുട്‌നിക് വാക്‌സിന് ഡിസിജിഐയുടെ അംഗീകാരം

ന്യൂഡെൽഹി: റഷ്യയുടെ സ്‌പുട്‌നിക്-5 വാക്‌സിന് ഡിസിജിഐയുടെ അനുമതി. അടിയന്തര ഉപയോഗത്തിനുള്ള അന്തിമാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ സ്‌പുട്‌നിക്-5 വാക്‌സിന്റെ ഉപയോഗത്തിന് അനുമതി നൽകിയ 60ആമത്തെ രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ ദിവസം വാക്‌സിന് രാജ്യത്തെ...

രാജ്യത്ത് രണ്ട് വാക്‌സിനുകള്‍ കൂടി തയാറാകുന്നു; മേയ് മാസത്തോടെ എത്തും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ കോവിഡ് 19 വാക്‌സിനേഷന് വേണ്ടി രണ്ടു വാക്‌സിനുകള്‍ കൂടി മേയ് മാസത്തോടെ തയാറാകുമെന്ന് കോവിഡ് കര്‍മ സമിതി അധ്യക്ഷന്‍ ഡോ. എന്‍കെ അറോറ. റഷ്യന്‍ വാക്‌സിനായ സ്‌പുട്‌നിക് 5, ഇന്ത്യന്‍...

റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിൻ 91 ശതമാനം ഫലപ്രദമെന്ന് പഠന റിപ്പോർട്ട്

മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് വി 91.4 ശതമാനം ഫലപ്രാപ്‌തി കാണിക്കുന്നതായി റിപ്പോർട്ട്. വാക്‌സിന്റെ ആദ്യ ഡോസ് നൽകി 21 ദിവസത്തിന് ശേഷം ലഭിച്ച വിവരങ്ങളുടെ അന്തിമ വിശകലന  പ്രകാരം 91.4...

സ്‌പുട്‌നിക് വാക്‌സിൻ 2 വർഷത്തേക്ക് സംരക്ഷണം നൽകുമെന്ന് അവകാശവാദം

മോസ്‌കോ: റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിൻ കോവിഡിനെതിരെ രണ്ട് വർഷകാലം നീണ്ടുനിൽക്കുന്ന സംരക്ഷണം നൽകുമെന്ന് അവകാശവാദം. സ്‌പുട്‌നിക് വി വാക്‌സിൻ വികസിപ്പിച്ച ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി മേധാവി...

ഓക്‌സ്‌ഫോർഡ് വാക്‌സിനും സ്‌പുട്‌നിക്കും ഒന്നിച്ച് പരീക്ഷിക്കാൻ ശാസ്‌ത്രജ്‌ഞർ

ലണ്ടൻ: കോവിഡിനെതിരായ പോരാട്ടത്തിൽ ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കാൻ ഒരുങ്ങി യുകെയിലെയും റഷ്യയിലെയും വാക്‌സിൻ ശാസ്‌ത്രജ്‌ഞർ. ഓക്‌സ്‌ഫോർഡ് അസ്ട്രസനേക വാക്‌സിനും സ്‌പുട്‌നിക് വാക്‌സിനും ഒരുമിച്ച് പരീക്ഷണങ്ങളിൽ ഉൾപ്പെടുത്താനാണ് ആരോഗ്യ വിദഗ്‌ധരുടെ തീരുമാനം. രണ്ട് വാക്‌സിനും...

ഇന്ത്യയില്‍ സ്‌ഫുട്നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഈ ആഴ്‌ച ആരംഭിക്കും

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്‌ഫുട്‌നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഈയാഴ്‌ച മധ്യത്തോടെ ആരംഭിക്കും. മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്‌തമാക്കി. നീതി ആയോഗ് അംഗം...

റഷ്യയുടെ വാക്‌സിന്റെ 10 കോടി ഡോസ് ഇന്ത്യക്ക് കൈമാറും

മോസ്‌കോ: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിന്റെ 10 കോടി ഡോസ് ഇന്ത്യക്ക് കൈമാറും. റഷ്യയുടെ സ്‌പുട് നിക് വാക്‌സിനാണ് ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഡോ. റെഡ്ഡീസിന് കൈമാറുന്നതായി റഷ്യന്‍ ഡയറക്ട്...
- Advertisement -