Thu, May 9, 2024
32 C
Dubai
Home Tags Sputnik vaccine

Tag: Sputnik vaccine

ഇന്ത്യയിലെ ഒന്‍പതു നഗരങ്ങളില്‍ക്കൂടി സ്‌പുട്‌നിക്‌ വി ലഭ്യമാകും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഒന്‍പതു നഗരങ്ങളില്‍ക്കൂടി റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്‌പുട്‌നിക്‌ വി ലഭ്യമാകും. നിലവില്‍ ഹൈദരാബാദില്‍ മാത്രമാണ് സ്‌പുട്‌നിക്‌ വി ലഭ്യമായിരുന്നത്. ബെംഗളൂരു, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ബദ്ദി (ഹിമാചല്‍ പ്രദേശ്), കോലാപുര്‍(മഹാരാഷ്‌ട്ര),...

കോവിഡ് ഡെൽറ്റ വകഭേദത്തിന് സ്‌പുട്‌നിക്‌ വി ഫലപ്രദമെന്ന് റഷ്യ

ഡെൽഹി: കോവിഡ് 19 ഡെൽറ്റാ വകഭേദത്തിന് സ്‌പുട്‌നിക്‌ വി വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ. റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട് (ആർഡിഐഎഫ്) ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇന്ന് മുതൽ സ്‌പുട്‌നിക്‌ വി ഇന്ത്യയിൽ ലഭ്യമായി...

സ്‌പുട്‌നിക്‌ വാക്‌സിന്‍ ഉൽപാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

പൂനെ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സ്‌പുട്‌നിക്‌- വി ഇന്ത്യയില്‍ ഉൽപാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇക്കാര്യം ആവശ്യപ്പെട്ട് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്‌ക്ക്‌...

രാജ്യത്ത് സ്‌പുട്‌നിക് വാക്‌സിന്‍ മൂന്നാം ബാച്ച് ഇന്നെത്തും

ന്യൂഡെൽഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് വിയുടെ മൂന്നാമത്തെ ബാച്ച്‌ ഇന്ന് രാജ്യത്ത് എത്തും. 27.9 ലക്ഷം ഡോസുകളാണ് ഇന്ന് എത്തുക. ജൂണ്‍ മാസത്തില്‍ 50 ലക്ഷം അടക്കം, അടുത്ത രണ്ട് മാസത്തിനുള്ളില്‍...

രാജ്യത്ത് സ്‌പുട്നിക് വാക്‌സിൻ ഉൽപാദനം തുടങ്ങി; പ്രതിവർഷം 100 മില്യൺ ഡോസ്

ന്യൂഡെൽഹി: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്‌പുട്നിക് വാക്‌സിന്റെ ഉൽപാദനം ഇന്ത്യയിൽ ആരംഭിച്ചു. റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട്, ഡെൽഹി ആസ്‌ഥാനമായ പനാസിയ ബയോടെക്ക് എന്നിവർ ചേർന്നാണ് വാക്‌സിൻ ഉൽപാദനം ആരംഭിച്ചത്. പ്രതിവർഷം 100 മില്യൺ...

റഷ്യ സാങ്കേതിക വിദ്യ കൈമാറും; 85 കോടി ഡോസ് സ്‌പുട്‌നിക്‌ വാക്‌സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കും

ന്യൂഡെൽഹി: സ്‌പുട്‌നിക്‌ വാക്‌സിൻ പ്രാദേശികമായി നിർമിക്കാനുള്ള സാങ്കേതികവിദ്യ റഷ്യ ഉടൻ ഇന്ത്യക്ക് കൈമാറും. രാജ്യത്ത് വാക്‌സിൻ ഡോസുകളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ആഗസ്‌റ്റ് മുതൽ വാക്‌സിൻ ഇന്ത്യയിൽ ഉൽപാദനം ആരംഭിക്കുമെന്ന് റഷ്യയിലെ...

സ്‌പുട്‌നിക് വാക്‌സിന്റെ രണ്ടാം ബാച്ച് ഇന്ത്യയിലെത്തി

ഹൈദരാബാദ്: റഷ്യയുടെ സ്‌പുട്‌നിക് 5 വാക്‌സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദിലെത്തി. രാജ്യത്തെ വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ വൈകാതെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും ഒന്നിച്ച് പോരാടുകയാണെന്ന്...

സ്‌പുട്നിക് 5 വാക്‌സിൻ; ആദ്യ ബാച്ച് ഹൈദരാബാദിൽ എത്തി

ന്യൂഡെൽഹി : രാജ്യത്ത് ഇനിമുതൽ കോവിഡ് പ്രതിരോധത്തിനായി റഷ്യൻ നിർമിത സ്‌പുട്നിക് വാക്‌സിനും. സ്‌പുട്നിക് 5 വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ന് ഇന്ത്യയിൽ എത്തി. ഹൈദരാബാദിലാണ് വാക്‌സിൻ എത്തിച്ചിരിക്കുന്നത്. 1,50,000  ഡോസ് വാക്‌സിനാണ്...
- Advertisement -