Sat, Apr 27, 2024
25.6 C
Dubai
Home Tags Sputnik vaccine

Tag: Sputnik vaccine

ഒറ്റ ഡോസ് മാത്രം മതി, 70 ശതമാനം ഫലപ്രാപ്‌തി; സ്‌പുട്നിക്‌ ലൈറ്റ് വാക്‌സിൻ

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ സ്‌പുട്നിക്‌ ലൈറ്റിന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി. ഒറ്റ ഡോസ് മാത്രം ആവശ്യമുള്ള ഈ വാക്‌സിൻ കോവിഡിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ 70 ശതമാനം ഫലപ്രദമാണെന്നാണ് കമ്പനിയുടെ അവകാശവാദം....

ഒമൈക്രോണിനെതിരെ സ്‌പുട്നിക് വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ

മോസ്‌കോ: ഒമൈക്രോൺ കോവിഡ് വകഭേദത്തിനെതിരെ ബൂസ്‌റ്റർ വാക്‌സിൻ ഷോട്ടുകൾ വിതരണം ചെയ്യാൻ തയ്യാറാണെന്ന് ലക്ഷ്യ. കഴിഞ്ഞ വർഷം റഷ്യ കോവിഡിനെതിരെ സ്‌പുട്നിക് വി എന്ന വാക്‌സിൻ പുറത്തിറക്കിയിരുന്നു. അതിന് ശേഷം ഒരു തവണ...

രാജ്യത്ത് ഡിസംബറോടെ ‘സ്‌പുട്‌നിക് ലൈറ്റ്’ വാക്‌സിൻ വിതരണം തുടങ്ങും

ന്യൂഡെൽഹി: രാജ്യത്ത് ഡിസംബറോടെ 'സ്‌പുട്‌നിക് ലൈറ്റ്' വാക്‌സിൻ വിതരണം ആരംഭിക്കുമെന്ന് നിർമാണ കമ്പനി അറിയിച്ചു. നിലവിൽ 'സ്‌പുട്‌നിക് വി' വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്യുന്നതിന് പുറമെയാണ് സ്‌പുട്‌നിക് ലൈറ്റും വിതരണത്തിനായി ഒരുങ്ങുന്നത്. കോവിഡിനെതിരെ...

റഷ്യയുടെ സ്‌പുട്‌നിക്‌ വാക്‌സിൻ കോവിഷീൽഡിന്റെ കോപ്പിയെന്ന് ആരോപണം

ലണ്ടൻ: ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക്‌ 5, ബ്രിട്ടീഷ് വാക്‌സിനായ ആസ്‌ട്രാസെനാകയുടെ ബ്ളൂ പ്രിന്റ് പകർത്തി ഉണ്ടാക്കിയതാണെന്ന് ആരോപണം. യുകെയിലെ സുരക്ഷാ കേന്ദ്രങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഡെയ്‌ലി മെയിലാണ് ഈ വിവരം...

ബഹ്റൈനില്‍ സ്‌പുട്‌നിക്‌ വാക്‌സിൻ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസിന് അനുമതി

മനാമ: ബഹ്റൈനില്‍ സ്‌പുട്‌നിക്‌ വാക്‌സിൻ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസിന് അനുമതി. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുക. ലോകത്തുതന്നെ ആദ്യമായാണ് സ്‌പുട്‌നിക്‌ വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസ്...

സ്‌പുട്‌നിക്‌ വാക്‌സിൻ; നിർമ്മാണ യൂണിറ്റിന് കേരളം പരിഗണനയിൽ

തിരുവനന്തപുരം: സ്‌പുട്‌നിക്‌ വാക്‌സിൻ നിർമ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോർട്. തിരുവനന്തപുരത്തെ തോന്നയ്‌ക്കലാണ് ഇതിനായി പരിഗണനയിൽ ഉള്ളത്. സ്‌പുട്‌നിക്‌ വാക്‌സിൻ റഷ്യയ്‌ക്ക്‌ പുറത്ത് ആദ്യമായിട്ട് നിർമിക്കുക ഇന്ത്യയിലായിരക്കും എന്ന് ഏകദേശ ധാരണയായിട്ടുണ്ട്. ആദ്യ പരിഗണന...

സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതല്‍ സ്‌പുട്‌നിക് വാക്‌സിന്‍ നിര്‍മിക്കും

ന്യൂഡെല്‍ഹി: സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതല്‍ റഷ്യന്‍ വാക്‌സിനായ സ്‌പുട്‌നിക്- വി നിര്‍മിക്കും. റഷ്യന്‍ നിര്‍മാതാക്കളായ ആര്‍ഡിഐഎഫ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രതിവര്‍ഷം 30 കോടി ഡോസ് വാക്‌സിന്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സെപ്റ്റംബറില്‍...

സ്‌പുട്നിക് വി; പൊതു ജനങ്ങൾക്കായുള്ള ട്രയൽ ആരംഭിച്ചു

ന്യൂഡെൽഹി : രാജ്യത്ത് ഇറക്കുമതി ചെയ്‌ത റഷ്യൻ നിർമിത കോവിഡ് വാക്‌സിനായ സ്‌പുട്നിക് വിയുടെ പൊതു ജനങ്ങൾക്കായുള്ള ട്രയൽ ആരംഭിച്ചു. ഹരിയാന ഗുരുഗ്രാം ഫോർട്ടിസ് ആശുപത്രിയിലാണ് ട്രയൽ ആരംഭിച്ചത്. ഇന്ത്യയിൽ ഡോക്‌ടർ റെഡ്‌ഡിസ്...
- Advertisement -