Fri, Apr 26, 2024
27.1 C
Dubai
Home Tags The government of national capital territory of delhi amendment 2021

Tag: the government of national capital territory of delhi amendment 2021

വിവാദ ഡെൽഹി നിയമം പ്രാബല്യത്തിൽ; തലസ്‌ഥാനത്ത് ഇനി ‘ ലഫ്റ്റനന്റ് ഗവര്‍ണര്‍ സർക്കാർ’

ന്യൂഡെൽഹി: ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനേക്കാൾ അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകുന്ന കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ തലസ്‌ഥാന മേഖലാ (ഭേദഗതി) നിയമം ഡെൽഹിയിൽ പ്രാബല്യത്തിൽ വന്നു. ചൊവ്വാഴ്‌ച മുതൽ നിയമത്തിലെ വ്യവസ്‌ഥകൾ പ്രാബല്യത്തിൽ വന്നതായി...

ഡെൽഹി ബിൽ നിയമമായി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ തലസ്‌ഥാന മേഖലാ (ഭേദഗതി) ബില്ലിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഒപ്പ് വച്ചു. ഇതോടെ ഡെൽഹി സർക്കാരിന്റെ എതിർപ്പ് മറികടന്ന് പാർലമെന്റ് പാസാക്കിയ ബിൽ നിയമമായി. ലോക്‌സഭയിൽ...

‘ഡെല്‍ഹി ബില്ലിലൂടെ ജനാധിപത്യത്തെ കേന്ദ്ര സര്‍ക്കാര്‍ കശാപ്പ് ചെയ്യുന്നു’; ഗെഹ്‌ലോട്ട്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ തലസ്‌ഥാന മേഖലാ (ഭേദഗതി) ബില്ലിനെതിരെ രൂക്ഷ വിമര്‍ശവുമായി രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബില്ലിലൂടെ ജനാധിപത്യത്തെ കേന്ദ്ര സര്‍ക്കാര്‍ കശാപ്പു ചെയ്‌തെന്നാണ് ഗെഹ്‌ലോട്ട് ആരോപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഒരു...

‘കെജ്‌രിവാളിനോട്‌ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന ഭയമാണ് മോദി സർക്കാരിന്’; മനീഷ് സിസോദിയ

ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടയിൽ നിലനില്‍പ്പില്ലെന്ന ഭയമാണ് മോദിയുടെ ബിജെപി സര്‍ക്കാരിനെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേന്ദ്രത്തിന്റെ വിവാദമായ നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡെല്‍ഹി (ഭേദഗതി)...

ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ; രാജ്യസഭയിൽ നേരിടാനൊരുങ്ങി ആംആദ്‌മി

ഡെൽഹി: ലോക്‌സഭയിൽ പാസാക്കിയ ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബില്ലിനെ രാജ്യസഭയിൽ നേരിടാൻ ആംആദ്‌മി. ഇതിനായി മുഴുവൻ പ്രതിപക്ഷ കക്ഷികളുടേയും സഹായം തേടാനാണ് എഎപിയുടെ തീരുമാനം. കഴിഞ്ഞ ദിവസമാണ് ലെഫ്റ്റനന്റ് ഗവർണർക്ക്...

ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം; ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡെൽഹി: കെജ്‌രിവാൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കി ഡെൽഹിയിൽ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാര അവകാശങ്ങൾ നൽകുന്ന ബിൽ ലോക്‌സഭ പാസാക്കി. ഡെൽഹി സർക്കാരിനെ നിയന്ത്രിക്കാൻ കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലാണ് ഇന്ന് ലോക്‌സഭ പാസാക്കിയത്. 'ദ...
- Advertisement -