Tag: UEFA
റൊണാൾഡോയുടെ കരുത്തിൽ യുണൈറ്റഡ്; ചെൽസിയ്‌ക്കും ബാഴ്‌സയ്‌ക്കും ബയേണിനും വിജയം
മാഞ്ചസ്‌റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, ബാഴ്‌സലോണ ടീമുകള്‍ക്ക് വിജയം. യുണൈറ്റഡ്, അത്‌ലാന്റയെയും ചെല്‍സി, മാല്‍മോയെയും ബയേണ്‍, ബെന്‍ഫിക്കയെയും ബാഴ്‌സലോണ, ഡൈനാമോ കീവിനെയും കീഴടക്കി.
യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന്...
യുവേഫ നേഷൻസ് ലീഗ്; ബെൽജിയത്തെ കീഴടക്കി ഇറ്റലി മൂന്നാമത്
ടൂറിൻ: യുവേഫ നേഷൻസ് ലീഗ് ലൂസേഴ്‌സ് ഫൈനലിൽ ബെൽജിയത്തെ കീഴടക്കി ഇറ്റലി മൂന്നാം സ്‌ഥാനത്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇറ്റലി വിജയം നേടിയത്. ഇറ്റലിയ്‌ക്ക് വേണ്ടി നിക്കോളോ ബരെല്ലയും പെനാൽറ്റിയിലൂടെ ഡൊമനിക്കോ ബെറാഡിയും...
യൂറോപ്യൻ സൂപ്പർ ലീഗ്; ടീമുകൾക്ക് എതിരായ കേസുകൾ പിൻവലിച്ച് യുവേഫ
ലണ്ടൻ: വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗിന്റെ സ്‌ഥാപകരായ എഫ്‌സി ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ളബുകൾക്കെതിരായ കേസ് പിൻവലിച്ച് യുവേഫ. മാഡ്രിഡ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. വിവരം യുവേഫ തന്നെ...
വിവാദമായ സൂപ്പർ ലീഗ്; പിൻമാറാത്ത ടീമുകളെ വിലക്കുമെന്ന് യുവേഫ
മാഡ്രിഡ്: യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിൻമാറാത്ത ക്ളബുകൾക്കെതിരെ നടപടിക്കൊരുങ്ങി യുവേഫ. നാല് ക്ളബുകളാണ് ഇപ്പോഴും സൂപ്പർ ലീഗിൽ തുടരുന്നത്. യൂറോപ്യൻ സൂപ്പർ ലീഗ് രൂപീകരിക്കാൻ ശ്രമിച്ച ക്ളബുകൾക്കെതിരെ നടപടി വേണ്ടെന്ന് ഫിഫ...
യുവേഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ലെവന്‍ഡോസ്‌കിക്ക് ഇരട്ടനേട്ടം
ജനീവ: കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തിയുള്ള യുവേഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം നേടിയത്. മികച്ച സ്‌ട്രൈക്കർക്കുള്ള പുരസ്‌കാരവും ലെവന്‍ഡോസ്‌കിക്കാണ്....
പോഗ്ബക്ക് കോവിഡ്; ഫ്രഞ്ച് ടീമില്‍ നിന്ന് ഒഴിവാക്കി
പാരിസ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം പോള്‍ പോഗ്ബക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രീമിയര്‍ ലീഗ് പൂര്‍ത്തിയാക്കിയ ശേഷം യുവേഫ നേഷന്‍സ് ലീഗില്‍ പങ്കെടുക്കാനായി ഫ്രാന്‍സിലേക്ക് പോയ പോഗ്ബക്ക് ദേശീയ ക്യാംപിനിടെ നടത്തിയ പരിശോധനയിലാണ്...
യുവേഫ ചാംപ്യന്‍സ് ലീഗ്; കിരീടത്തില്‍ ആറാം തവണ മുത്തമിട്ട് മ്യൂണിക്കിലെ രാജാക്കന്മാര്‍
ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം ജര്‍മന്‍ രാജാക്കന്മാരുടെ കൈകളില്‍ ഭദ്രം. ലിസ്ബണിലെ ഡാലൂസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ പാരിസ് സെയ്ന്റ് ഷര്‍മാങിനെ (പി എസ് ജി) എതിരില്ലാത്ത...
ലിസ്ബണിൽ ബാഴ്സ വധം; ബയേണിന്റെ സെമിപ്രവേശം രാജകീയം
ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവികളിലൊന്ന് ഏറ്റുവാങ്ങികൊണ്ട് ബാഴ്സ പുറത്തേക്ക്, രണ്ടിനെതിരെ 8 ഗോളുകൾക്കാണ് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക് ബാഴ്‌സയെ തറപറ്റിച്ചത്. മത്സരത്തിലുടനീളം നിഴൽ മാത്രമായി ഒതുങ്ങി...