Mon, Apr 29, 2024
37.5 C
Dubai
Home Tags V Shivankutty

Tag: V Shivankutty

സംസ്‌ഥാന സ്‌കൂൾ കലോൽസവം; ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം തന്നെയെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമായിരിക്കും നൽകുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഘാടക സമിതി യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. കഴിഞ്ഞ വർഷത്തെ കലോൽസവത്തിൽ ഭക്ഷണം സംബന്ധിച്ച്...

ഇനിമുതൽ മധ്യവേനലവധി ഏപ്രിൽ ആറുമുതൽ; 210 ദിവസം പ്രവൃത്തി ദിനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളുടെ മധ്യവേനലവധി പുനഃക്രമീകരിച്ചു. ഇനി മുതൽ ഏപ്രിൽ ആറിനായിരിക്കും അവധി ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നിലവിൽ ഏപ്രിൽ ഒന്നിനാണ് അവധി ആരംഭിക്കുന്നത്. 210 ദിവസം പഠനത്തിന്...

പ്ളസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പ്ളസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. സംസ്‌ഥാനത്ത്‌ ആകെ 4,32,436...

ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഈ മാസം 25ന്; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഈ മാസം 25ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം വർഷ ഹയർ സെക്കണ്ടറി ക്‌ളാസിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കും. കഴിഞ്ഞ...

സംസ്‌ഥാനം ഇന്ന് പൂർണ അധ്യയന വർഷത്തിലേക്ക്; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനം ഇന്ന് പൂർണ അധ്യയന വർഷത്തിലേക്ക് കടക്കവേ കുട്ടികളുടെ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രണ്ട് വർഷത്തെ കോവിഡ് ഇടവേളക്ക് ശേഷമാണ് ഇന്ന് മുതൽ സ്‌കൂളുകൾ തുറക്കുന്നത്....

ഭഗത്‌സിംഗ് ഇന്ത്യയുടെ ധീര പുത്രൻ; മന്ത്രി വി ശിവന്‍കുട്ടി

കേരളത്തിലെ പാഠഭാഗങ്ങളില്‍ ഭഗത് സിംഗിന്റെ ചരിത്രം ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കര്‍ണാടക സര്‍ക്കാര്‍ പത്താം ക്ളാസിലെ കന്നഡ പാഠപുസ്‍തകത്തില്‍ നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കിയതിന് പിന്നാലെയാണ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ നടപടി....

പരീക്ഷാ മൂല്യനിർണയം; ഉത്തരസൂചിക പരിശോധിക്കാൻ വിദഗ്‌ധ സമിതി

തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം അധ്യാപകർ ബഹിഷ്‌കരിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്. ഉത്തരസൂചിക പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ വെക്കാൻ തീരുമാനിച്ചു. 15 അംഗ സമിതി ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചികയും...

മൂല്യനിർണയം ബഹിഷ്‌കരിച്ചത് ബോധപൂർവം; പരീക്ഷ അട്ടിമറിക്കാൻ ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം ബഹിഷ്‌കരിച്ച അധ്യാപകർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണ്. വിദ്യാർഥികളെ മറയാക്കി അധ്യാപകർ നടത്തുന്നത് സർക്കാർ വിരുദ്ധ...
- Advertisement -