Sun, Apr 28, 2024
35 C
Dubai

Daily Archives: Fri, Aug 14, 2020

sound pollution_2020 Aug 14

രാത്രി പ്രാസംഗികര്‍ക്ക് കടിഞ്ഞാണ്‍; ശബ്ദമലിനീകരണ പിഴ ഒരുലക്ഷം രൂപ വരെ

ന്യൂഡൽഹി: ശബ്‍ദമലിനീകരണ നിയന്ത്രണചട്ടങ്ങൾ ലംഘിക്കുന്നവരിൽ നിന്നും ഒരുലക്ഷം രൂപവരെ പിഴയീടാക്കാൻ ഹരിത ട്രിബ്യൂണൽ അനുമതി. ഡൽഹിയിലെ ശബ്ദമലിനീകരണവുമായ് ബന്ധപ്പെട്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്‌ സമർപ്പിച്ച നിർദ്ദേശത്തിനാണ് ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ചത്. ജൂൺ...
Degree exam_2020 Aug 14

അവസാന വർഷ പരീക്ഷകൾ നടത്താൻ കോളേജുകൾ തുറക്കാം; നിലപാടറിയിച്ചു കേന്ദ്രം

ന്യൂഡൽഹി: അവസാന വർഷ പരീക്ഷ നടത്താൻ കോളേജുകൾ തുറക്കാമെന്ന് കേന്ദ്ര സർക്കാർ. യു‌ജി‌സിക്ക് അവസാന വർഷ പരീക്ഷകൾ നടത്താൻ അനുമതി നൽകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രിം കോടതിയെ അറിയിച്ചു. സെപ്റ്റംബർ 30...
Romila Thapar_2020 Aug 14

ഇന്ത്യ ഹിന്ദുരാഷ്ട്രത്തിനറ്റത്ത്, ഇനി അധികം ദൂരമില്ല – റോമില ഥാപ്പർ

ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ വലിയ ദൂരങ്ങൾ പിന്നിട്ട് കഴിഞ്ഞുവെന്ന് വിഖ്യാത ഇന്ത്യൻ ചരിത്രകാരി റോമില ഥാപ്പർ. ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 'കർവാൻ ' എന്ന പേരിൽ സംഘടിപിച്ച ഓൺലൈൻ പഠനക്യാമ്പിലാണ് അവർ...
Kasaragod murder_2020 Aug 14

കാസർകോട് അരുംകൊലയുടെ ചുരുളഴിയുന്നു ; കാരണങ്ങൾ പലത്

കാസർകോട്: ബളാലിൽ സഹോദരൻ പതിനാറുകാരിയെ ഐസ്‌ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയതിനു പിന്നിലെ കാരണങ്ങൾ പലത്. സ്വന്തം സ്വഭാവരീതികളോട് വീട്ടുകാർ അനിഷ്ടം പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ...
India-China_2020 Aug 14

100 ദിനങ്ങള്‍ പിന്നിട്ട് ഇന്ത്യ – ചൈന തര്‍ക്കം; സേനയെ കൂടുതല്‍ ശക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തി മേഖലയിലെ തർക്കം ആരംഭിച്ചിട്ട് 100 ദിവസങ്ങൾ പിന്നിട്ടു. 2020 മേയ് അഞ്ചിനാണ് ലഡാക്ക് മേഖലയിൽ അതിർത്തി തർക്കം ആരംഭിച്ചത്. തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഇരു...
kerala covid hospital_2020 Aug 14

ടാറ്റ ഗ്രൂപ്പിന്റെ ആദ്യ ‘കോവിഡ് ആശുപത്രി’ കാസര്‍കോട് പൂര്‍ത്തിയാകുന്നു

കാസർകോട്: സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസർകോട് ജില്ലയിലെ ചട്ടഞ്ചാൽ പുതിയവളപ്പിൽ ഒരാഴ്ച്ചക്കകം പൂർത്തിയാകും. അഞ്ച് ഏക്കർ സ്ഥലത്ത് 541 കിടക്കകളുള്ള ആശുപത്രിയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കാസർകോട് കോവിഡ്...
bangalore riot_2020 Aug 14

ബെംഗളൂരു കലാപം: എസ്ഡിപിഐയുടെ പങ്ക് കൂടുതൽ വ്യക്തമാകുന്നു

ബെംഗളൂരു: രണ്ട് ദിവസങ്ങൾക്ക്‌ മുൻപ് നഗരത്തിലെ തെരുവുകളിൽ അരങ്ങേറിയ അക്രമപരമ്പരകളിൽ എസ്ഡിപിഐയുടെ പങ്ക് കൂടുതൽ വ്യക്തമാകുന്നതായി ആഭ്യന്തരവകുപ്പ്. ഇതുവരെയുള്ള അന്വേഷണങ്ങളിൽ നിന്നും സംഭവത്തിലെ സംഘടനയുടെ ഇടപെടലുകളെക്കുറിച്ച് കൃത്യമായ തെളിവുകൾ ലഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി ബസവരാജ്...
kerala covid 19_2020 Aug 14

സമ്പർക്കപട്ടിക കണ്ടെത്താൻ ഫോൺരേഖകൾ; പിന്നാലെ വിവാദവും

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ സുപ്രധാന ദൗത്യങ്ങൾ പോലീസിനെ ഏൽപ്പിച്ചതിന് പിന്നാലെ, സമ്പർക്കപട്ടിക തയ്യാറാക്കാനായി രോഗികളുടെ ഫോൺരേഖകൾ ശേഖരിക്കുന്ന നടപടി വിവാദത്തിൽ. രോഗികളുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കുന്നതാണ് തീരുമാനം എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം എതിർപ്പ്...
- Advertisement -