Thu, May 2, 2024
29 C
Dubai

Daily Archives: Wed, Sep 9, 2020

Football Player Anvar Ali

ഹൃദയ തകരാര്‍; അന്‍വര്‍ അലി ഫുട്‌ബോള്‍ ഉപേക്ഷിക്കണമെന്ന് ക്ലബ് ഫെഡറേഷന്‍

കൊല്‍ക്കത്ത: അണ്ടര്‍ 20 ഫുട്‌ബോള്‍ താരം അന്‍വര്‍ അലിയോട് ഫുട്‌ബോള്‍ കളി ഉപേക്ഷിക്കാന്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഡോ.വെസ് പേസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്‍വര്‍ കളി തുടരുന്നത് അപകടമാണെന്ന് നിര്‍ദ്ദേശിച്ചത്. മുഹമ്മദന്‍സ്...
kerala image_malabar news

മതിയായ കാരണങ്ങളില്ല; ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡെല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്നറിയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവില്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ഉതകുന്നവ അല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ആറ് മാസം മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍മാരുടെ...
naomi osaka_Malabar News

യുഎസ് ഓപ്പണ്‍: നവോമി ഒസാക്ക സെമിഫൈനലില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ സെമി ഫൈനല്‍ ഉറപ്പിച്ച് ജപ്പാന്റെ വനിതാ താരം നവോമി ഒസാക്ക. അമേരിക്കയുടെ ഷെല്‍ബി റോജേഴ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് നിലംപരിശാക്കിയാണ് നവോമിയുടെ സെമിപ്രവേശം. സ്‌കോര്‍ : 6-3, 6-4. നാലാം...
Alan, Thaha_2020 Sep 09

പന്തീരാങ്കാവ് യുഎപിഎ കേസ്; അലനും താഹക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബ് , താഹ ഫസൽ  എന്നിവർക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. 10 മാസത്തോളമായി ജയിലിൽ...
MalabarNews_jio smart phones

വില കുറഞ്ഞ 10 കോടി സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കാന്‍ ജിയോ ഒരുങ്ങുന്നു

വില കുറഞ്ഞ 10 കോടി സ്മാര്‍ട്ട് ഫോണുകള്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നു. ഈ വര്‍ഷം ഡിസംബറോടെയോ അടുത്ത വര്‍ഷം ആദ്യമോ ഡാറ്റാ പാക്കുകള്‍ ഉള്‍പ്പെടുത്തിയാകും പുതിയ ഫോണുകള്‍...
sports image_malabar news

രാജ്യാന്തര ഫുട്ബോളില്‍ 100 ഗോള്‍; ചരിത്ര നേട്ടവുമായി റൊണാള്‍ഡോ മുന്നോട്ട്

കോപ്പന്‍ഹേഗന്‍: രാജ്യാന്തര ഫുട്ബോളില്‍ അപൂര്‍വ്വ നേട്ടവുമായി ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അന്താരാഷ്ട്ര ഫുട്ബോളില്‍ ഗോള്‍ വേട്ടയില്‍ സെഞ്ച്വറി തികച്ച് തന്റെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി നേടിയിരിക്കുകയാണ് റോണോ. ഇതോടെ ഈ...
Facebook employee resign_2020 Sep 09

വിദ്വേഷത്തിൽ നിന്ന് ലാഭം കൊയ്യുന്നു; ഫേസ്ബുക്ക് ജീവനക്കാരൻ രാജിവച്ചു

ലണ്ടൻ: വിദ്വേഷ പ്രചാരണങ്ങളിൽ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് ഫേസ്ബുക്ക് ജീവനക്കാരൻ രാജിവച്ചു. സോഫ്റ്റ് വെയർ എഞ്ചിനീയർ അശോക് ചാന്ദ്വാനി ആണ് രാജിവച്ചത്. യുഎസിലും ആ​ഗോള തലത്തിലും വിദ്വേഷത്തിൽ നിന്ന് ലാഭം നേടുന്ന ഒരു...
3 bjp activists got arrested

എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകം : ബിജെപി പ്രവർത്തർ കസ്റ്റഡിയിൽ

കണ്ണൂര്‍: എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലയ്ക്ക് സഹായം നല്‍കിയവരെന്നു കരുതുന്ന പ്രദേശത്തെ പ്രധാന ബി ജെ പി പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവർക്ക്...
- Advertisement -