Sat, Apr 27, 2024
29.3 C
Dubai

Daily Archives: Thu, Sep 10, 2020

malabarnews-Narendra Modi_

ബിഹാറിൽ ‘മത്സ്യ സമ്പാദ യോജന’ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂ ഡെൽഹി: ആത്മനിർഭർ ഭാരതിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 'മത്സ്യ സമ്പാദ യോജന' പദ്ധതി ബിഹാറിൽ  ഉദ്ഘാടനം ചെയ്തു. മത്സ്യോത്പാദന മേഖലയിലെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതിയുടെ ഉദ്ഘാടന വേളയിൽ രാജ്യത്തെ...
PCR Test_2020 Sep 10

പിസിആർ ടെസ്റ്റ് നിർബന്ധമാക്കി കേന്ദ്രം

ന്യൂ ഡെൽഹി: കോവിഡ് രോഗ ലക്ഷണമുള്ളവർക്ക് പിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും പിസിആർ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. സമിതിയെ...
covid vaccine_2020 Sep 10

കോവിഡ് വാക്സിൻ; ഇന്ത്യയിലെ പരീക്ഷണം സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവച്ചു

ന്യൂ ഡെൽഹി: കോവിഡ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) നോട്ടീസ് അയച്ചതിനു പിന്നാലെ ഇന്ത്യയിലെ വാക്സിൻ പരീക്ഷണം നിർത്തിവച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട്. സ്ഥിതി​ഗതികൾ അവലോകനം ചെയ്യുകയാണെന്നും...
e registration fo wedding_2020 Sep 10

സൗദിയിൽ വിവാഹങ്ങൾക്ക് ഇനി മുതൽ ഇ-രജിസ്ട്രേഷൻ

റിയാദ്: രാജ്യത്ത് വിവാഹ രജിസ്ട്രേഷൻ ഓൺലൈൻ മുഖേനയാക്കാനുള്ള തീരുമാനവുമായി ഭരണകൂടം. ഇതിന്റെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തിൽ 75,000 വിവാഹങ്ങളുടെ രജിസ്ട്രേഷൻ ഓൺലൈനിലൂടെ പൂർത്തിയാക്കി. സൗദി നിയമ മന്ത്രി വാലിദ് ബിൻ മുഹമ്മദ് അൽ...
KK Shailaja._2020 Sep 10

നിയന്ത്രണങ്ങൾ എടുത്ത് കളയുന്നതോടെ കോവിഡ് മരണ നിരക്ക് ഉയരാമെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ നീക്കുന്നതോടെ കൂടുതൽ മരണമുണ്ടായേക്കാം. വെന്റിലേറ്ററുകളുടെ ക്ഷാമം വരാൻ ഇടയുണ്ട്. നിലവിൽ വെന്റിലേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി...
Ram Temple Trust_2020 Sep 10

രാമക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽ വൻ തുകയുടെ തിരിമറി; അന്വേഷണം ആരംഭിച്ചു

ലഖ്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര ട്രസ്റ്റ്‌ അക്കൗണ്ടിൽ നിന്നും വ്യാജ ചെക്ക് ഉപയോഗിച്ച് വൻ തുക പിൻവലിച്ചതായി റിപ്പോർട്ടുകൾ. ശ്രീ രാമ ജന്മഭൂമി ട്രസ്റ്റിന്റെ പേരിലുള്ള അക്കൗണ്ടിലാണ് തിരിമറി നടന്നത്. രണ്ട് ബാങ്കുകളിലെ അക്കൗണ്ടുകളിൽ...
Raghuvansh Prasad Singh_2020 Sep 10

രഘുവൻഷ് പ്രസാദ് ആർജെഡി വിട്ടു; ജെഡിയുവിൽ ചേർന്നേക്കും

പട്ന: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ആർജെഡിക്ക് (രാഷ്ട്രീയ ജനതാ ദൾ) തിരിച്ചടി നൽകി മുതിർന്ന നേതാവ് രഘുവൻഷ് പ്രസാദ് സിങ്. പാർട്ടിയിൽ നിന്ന് രാജിവക്കുകയാണെന്ന് അദ്ദേഹം ലാലു പ്രസാദ് യാദവിന് നൽകിയ...
KSRTC Kozhikode_2020 Sep 10

ട്രെയിനുകൾ റദ്ദാക്കി; കോഴിക്കോട്ടു നിന്ന് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നു

കോഴിക്കോട്: ജനശതാബ്ദി ട്രെയിനുകൾ റദ്ദാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിൽ നിന്നും എറണാകുളത്തേക്ക് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും. ശനിയാഴ്ച മുതലാണ് റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കുന്നത്. ബെംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന...
- Advertisement -