Fri, Apr 26, 2024
27.5 C
Dubai

Daily Archives: Thu, Sep 10, 2020

biriyani-kani kusruthy_Malabar News

കനി കുസൃതിക്ക് രാജ്യാന്തര പുരസ്കാരം

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലെ അഭിനയത്തിന് നടി കനി കുസൃതിക്ക് രാജ്യാന്തര പുരസ്‌കാരം. സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരമാണ് കനി നേടിയത്. അഫ്ഗാനിസ്ഥാന്‍...
Rajnath Sing_2020 Sep 10

റഫാൽ; ലോകത്തിനുള്ള ശക്തമായ സന്ദേശം- രാജ്നാഥ് സിങ്

ന്യൂ ഡെൽഹി: ഇന്ത്യൻ വ്യോമസേനക്ക് റഫാൽ യുദ്ധവിമാനങ്ങൾ നൽകുന്ന കരുത്ത് ലോകത്തിന് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇത് ചരിത്ര മുഹൂർത്തമാണെന്നും അദ്ദേഹം പറഞ്ഞു. "ഇന്ന്, റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ...
Malabarnews_prashanth bhushan

പ്രശാന്ത് ഭൂഷണ്‍-തെഹല്‍ക കേസ്; ഒക്ടോബർ 12 ന് പരിഗണിക്കും

ന്യൂഡെല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെയുള്ള തെഹല്‍ക കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് അടുത്തമാസം 12 ലേക്ക് സുപ്രീംകോടതി മാറ്റി. കേസില്‍ അമിക്കസ് ക്യൂറിയായി നിയമിതനാകാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് കത്തയക്കാനും...
MalabarNews_student's suicide

‘നീറ്റ്’ സമ്മര്‍ദ്ദത്തില്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

ചെന്നൈ:  തമിഴ്നാട്ടില്‍ നീറ്റ് പ്രവേശന പരീക്ഷയുടെ സമ്മര്‍ദ്ദത്തില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. തമിഴ്നാട്ടിലെ അരിയാളൂര്‍ ജില്ലയില്‍ വിഗ്‌നേശ് എന്ന വിദ്യാര്‍ത്ഥി ആണ് ജീവനൊടുക്കിയത്. വീടിന് സമീപത്തെ ഒരു കിണറിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച നടക്കേണ്ട...
Indian Army_2020 Sep 10

ജമ്മുവിൽ രണ്ട് ഭീകരർ പിടിയിൽ; വൻ ആയുധശേഖരം കണ്ടെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ് വാരയിൽ സുരക്ഷാ സേന രണ്ട് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സോപോർ മേഖലയിൽ നിന്നും ഭീകരർ കുപ് വാരയിലേക്ക് എത്തുന്നതായി സുരക്ഷാ സേനക്ക് രഹസ്യം...
MalabarNews_ silk import from china will stopped

ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു

അതിര്‍ത്തിയിലെ സംഘര്‍ഷം തുടരുന്നതിനിടെ പട്ടുനൂല്‍ ഇറക്കുമതിയിലും ചൈനയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ചൈനയില്‍ നിന്ന് പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ ചൈനക്ക് തീരുമാനം തിരിച്ചടിയാകും. ആത്മനിര്‍ഭര്‍ ഭാരത്...
covid hospital in kasargod inagurated

കേരളത്തിലെ സമ്പൂര്‍ണ കോവിഡ് ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍ഗോഡ് : കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനുമായി ടാറ്റാ പ്രോജക്ട് നിര്‍മ്മിച്ച ചട്ടഞ്ചാലിലെ ആശുപത്രി കെട്ടിട സമുച്ചയ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ആണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങ്...
Malabarnews_covid death in kerala

സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം മൂന്നായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്ന് ആയി. മരിച്ചവരില്‍ രണ്ട് പേര്‍ പത്തനംതിട്ട സ്വദേശികളും ഒരാള്‍ കാസര്‍കോട് സ്വദേശിയുമാണ്. പത്തനംതിട്ട ജില്ലയില്‍ അടൂര്‍ സ്വദേശിയായ രഞ്ജിത് ലാല്‍(29),...
- Advertisement -