Sun, Apr 28, 2024
36.8 C
Dubai

Daily Archives: Sun, Sep 13, 2020

Malabarnews_milma

പ്രതിസന്ധി ആയുധമായി; കോവിഡ് കാലത്ത് മില്‍മക്ക് കൈനിറയെ ലാഭം

കൊച്ചി : കോവിഡ് വ്യാപനം നമുക്ക് ചുറ്റുമുള്ള ഒട്ടുമിക്ക വ്യാപാരങ്ങളെയും ബാധിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും ഇപ്പോള്‍ ഉയര്‍ന്നു വരാന്‍ ഉള്ള പണിപ്പുരയില്‍ തന്നെയാണ്. ഈ സമയത്താണ് കോവിഡ് കാലത്ത് തങ്ങളുടെ വരുമാനം ഉയര്‍ന്ന...
Indian rupee_Malabar News

കരിപ്പൂരില്‍ കറന്‍സി വേട്ട: 3.44 ലക്ഷം പിടിച്ചു

കരിപ്പൂര്‍: ദുബായിലേക്ക് കടത്തുകയായിരുന്ന 3.44 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി പിടികൂടി. സംഭവത്തില്‍ കൊടുവള്ളി സ്വദേശി മുഹമ്മദ് അസ്‌ലമിനെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്‌തു. എസ് ജി 33 എയര്‍ ഇന്ത്യ...
MalabarNews_university entrance exams

എന്‍ട്രന്‍സ് പരീക്ഷ; പ്രതിസന്ധി നേരിട്ട് മലയാളി വിദ്യാര്‍ത്ഥികള്‍

പി.ജി കോഴ്‌സുകളിലേക്കുള്ള പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടേയും, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടേയും എന്‍ട്രന്‍സ് പരീക്ഷ നടക്കുന്നത് ഒരേ ദിവസം. 2 എന്‍ട്രന്‍സ് പരീക്ഷകളും എഴുതുവാന്‍ അപേക്ഷിച്ച് കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇതോടെ ഏതെങ്കിലും ഒരു പരീക്ഷ മാത്രം എഴുതേണ്ട...
Kasargod-death

വെള്ളക്കെട്ടില്‍ വീണ് മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു

കാസര്‍കോട്: കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് നിര്‍മാണ തൊഴിലാളിയായ മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു. തെക്കന്‍ ബങ്കളം കിഴക്കേ വീട്ടില്‍ രഘുനാഥനാണ് (55) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കനത്ത മഴയില്‍ നടന്ന്...
Malabarnews_kangana ranaut

വിവാദ പരാമര്‍ശങ്ങള്‍; ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ ഒരുങ്ങി കങ്കണ

മുംബൈ : ബോളിവുഡ് നടി കങ്കണ റണൗട്ട് ഇന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയെ സന്ദര്‍ശിക്കും. ശിവസേനയുമായുള്ള പ്രശ്‌നങ്ങളും തന്റെ ഓഫീസ് പൊളിച്ചുനീക്കിയത് സംബന്ധിച്ചുള്ള കാര്യങ്ങളും ഗവര്‍ണറുമായുള്ള കൂടികാഴ്‌ചയിൽ സംസാരിക്കും. ഒപ്പം...
SSLC certificate through digilocker

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഡിജിലോക്കറിലൂടെ ലഭ്യമാകും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറിലൂടെ ലഭ്യമാകും. രേഖകള്‍ സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കര്‍. സംസ്ഥാന ഐടി മിഷന്‍, ഇ-മിഷന്‍, ദേശീയ ഇ-ഗവേര്‍ണന്‍സ് ഡിവിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം...
MalabarNews_Amit shah

അമിത് ഷായെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡെല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം കോവിഡ് മുക്തനായി ആശുപത്രിയില്‍ നിന്ന് മടങ്ങിയ അമിത് ഷായെ ഇന്നലെ രാത്രി 11 മണിയോടെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു....
Exams_Malabar News

നീറ്റ് പരീക്ഷ ഇന്ന്

കോവിഡ് സാഹചര്യങ്ങള്‍ക്കിടയിലും 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് നീറ്റ് പരീക്ഷ എഴുതും.കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. രാജ്യത്തെ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലേക്കുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ)യുടെ നാഷണല്‍ എലിജിബിലിറ്റി...
- Advertisement -