Fri, Apr 26, 2024
27.1 C
Dubai

Daily Archives: Fri, Sep 18, 2020

ISRO spy case- defendants' anticipatory bail postponed

കോവിഡ് മാര്‍ഗ നിര്‍ദ്ദേശം ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്ക് എതിരെ നടപടി; ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും എതിരെ ഹൈക്കോടതി ഉത്തരവ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും എതിരെ നടപടി എടുക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കോവിഡ്...
Kerala Covid Report 2020 Nov 10 _ Malabar News

കോവിഡ്; രോഗമുക്‌തി 2744, സമ്പര്‍ക്ക രോഗികള്‍ 3849, ആകെ രോഗബാധ 4167

തിരുവനന്തപുരം: നാലായിരം കടന്ന് ഇന്നും കോവിഡ് വ്യാപനം. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2744 പേരാണ്. ആകെ രോഗബാധ 4167 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 12 ആണ്. സമ്പര്‍ക്ക രോഗികള്‍ 3849 ഇന്നുണ്ട്....
heavy rain in kerala

സംസ്ഥാനത്ത് മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബര്‍ 19 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ കാലവര്‍ഷം കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്,...
Surya_Malabar news

സൂര്യക്കെതിരെ കോടതിയലക്ഷ്യമില്ല

ചെന്നൈ: തമിഴ് സിനിമാതാരം സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കില്ല. എന്നാല്‍ സൂര്യയുടെ പരാമര്‍ശം അനാവശ്യവും അനുചിതവും ആണെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. കോവിഡ് മഹാമാരിയെ നേരിടാന്‍ ജുഡീഷ്യറി സംവിധാനം മുഴുവന്‍ പൊതുജനങ്ങളുടെ താല്‍പര്യത്തിനായി...
Malabarnews_himachal pradesh

അതിര്‍ത്തി തുറന്നു; ഹിമാചലിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതം

ഹിമാചല്‍ പ്രദേശ് : നീണ്ട നാളുകള്‍ക്ക് ശേഷം സഞ്ചാരികള്‍ക്കായി അതിര്‍ത്തി തുറന്ന് ഹിമാചല്‍ പ്രദേശ്. ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യം ആസ്വദിക്കുവാന്‍ ഇനി യാത്രകളെ പ്രണയിക്കുന്നവര്‍ക്ക് ഹിമാചലിലേക്ക് പോകാം. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി എല്ലായിടത്തും...
MalabarNews_Nasir-El-Rufai

ബാല പീഡനത്തിന് വധശിക്ഷ, ബലാത്സംഗത്തിന് ലിംഗഛേദം; ചരിത്ര നിയമം

ലൈംഗികാതിക്രമം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബലാത്സംഗത്തിന് ലിംഗഛേദം, ബാല പീഡനത്തിന് വധശിക്ഷ എന്ന ചരിത്ര നിയമം പാസ്സാക്കി നൈജീരിയയിലെ കടുന സംസ്ഥാനം. നീതിന്യായ വ്യവസ്ഥയുടെ തന്നെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയേക്കാവുന്ന നിയമം ബലാത്സംഗം...
paytm_Malabar News

പേടിഎമ്മിനെ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കി

ബംഗളൂരു: ഓണ്‍ലൈന്‍ പേമെന്റ് അപ്ലിക്കേഷനായ പേടിഎമ്മിനെ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്‌തു. ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ മാനദണ്ഡങ്ങളെ പേടിഎം  ലംഘിച്ചുവെന്ന് ആരോപിച്ചാണ് നീക്കം ചെയ്‌തത്. അതേസമയം പേടിഎം ആപ്പ് താത്കാലികമായി...
Malabarnews_air india

എയര്‍ ഇന്ത്യ; കോവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനല്‍ ഹാജരാക്കണം

ന്യൂഡെല്‍ഹി : കോവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനല്‍ ഹാജരാക്കിയാല്‍ മാത്രമേ ഇന്ത്യയില്‍ നിന്നും യുഎഇ ലേക്കുള്ള യാത്ര അനുവദിക്കുകയുള്ളൂ എന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. പരിശോധന ഫലം നെഗറ്റീവ് ആകുന്നവര്‍ അതിന്റെ ഒറിജിനല്‍...
- Advertisement -