Mon, Apr 29, 2024
32.8 C
Dubai

Daily Archives: Sun, Sep 20, 2020

malabarnews_heavy rain in kerala

അതിതീവ്ര മഴക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കിഴക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യത ഉണ്ട്. ഇത് കേരളത്തിലുടനീളം ശക്തമായ മഴ പെയ്യാന്‍...
covid-vaccine-malabarnews

ഓക്‌സ്‌ഫോർഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം പൂനെയിൽ; ഉടൻ ആരംഭിക്കും

പൂനെ: ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയും സെറം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന 'കൊവിഷീൽഡ്' വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം പൂനെയിൽ ഉടൻ ആരംഭിക്കും. ഈ മാസം തുടക്കത്തിൽ പരീക്ഷണം നിർത്തിവെച്ചിരുന്നു. മനുഷ്യരിലെ പരീക്ഷണത്തിനിടെ ചിലയിടങ്ങളിൽ പാർശ്വഫലങ്ങൾ...
kerala image_malabar news

ശമ്പളം പിടിക്കലിനെതിരെ പ്രതിഷേധം കനക്കുന്നു; ഇളവുകള്‍ പരിഗണനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഇളവുകള്‍ പരിഗണിക്കുന്നു. ശമ്പളം പിടിക്കുന്നതില്‍ ഇടത് അനുകൂല സംഘടനകളില്‍ നിന്നടക്കം പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ചില ഇളവുകള്‍ നല്‍കി പ്രതിഷേധം തണുപ്പിക്കാനാണ് നീക്കം....
Malabarnews_crisp r

ക്രിസ്‌പ്‌ ആര്‍; കോവിഡ് പരിശോധനക്ക് പുത്തന്‍ സാങ്കേതിക വിദ്യയുമായി ടാറ്റാ ഗ്രൂപ്പ്

ന്യൂഡെല്‍ഹി : കോവിഡ് പ്രതിരോധത്തില്‍ പുത്തന്‍ വഴിത്തിരിവ് ആകാന്‍ ഒരുങ്ങി ടാറ്റാ ഗ്രൂപ്പിന്റെ ക്രിസ്‌പ്‌ ആര്‍. കോവിഡ് പരിശോധനക്കായുള്ള പുതിയ സാങ്കേതിക വിദ്യയാണ് ഇത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കൃത്യതയുള്ള പരിശോധനാഫലം ഈ...
GuestWorkers_MalabarNews

കേരളത്തിൽ 34 ലക്ഷം അതിഥി തൊഴിലാളികൾ; കൃത്യമായ രേഖകളില്ലാതെ നിരവധി പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ രേഖകളിലെ അതിഥി തൊഴിലാളികളുടെ എണ്ണം 34 ലക്ഷത്തിൽ അധികം. 2018 ലെ പ്രളയത്തിന് ശേഷം ശേഖരിച്ച കണക്കുകളിലാണ് ഇത് കണ്ടെത്തിയത്. എന്നാൽ കേരളത്തിലെ അതിഥി തൊഴിലാളികളെ സംബന്ധിച്ചുള്ള പൂർണമായ...
kerala image_malabar news

ഖുര്‍ആന്‍ ലീഗിനെ തിരിഞ്ഞ് കുത്തുന്നു; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണക്കടത്തെന്ന തരത്തില്‍ വാര്‍ത്തകള്‍ മെനഞ്ഞ് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചതാരാണെന്ന് ചോദിച്ച മുഖ്യമന്ത്രി പ്രതിപക്ഷനേതാവും മുസ്ലീംലീഗ് നേതാക്കളും സ്വയം പരിശോധന നടത്തുന്നത് നന്നായിരിക്കുമെന്നും...
Malabarnews_synthetic track

പരിയാരത്ത് ഒരുങ്ങുന്നു ജില്ലയിലെ നാലാം സിന്തറ്റിക് ട്രാക്ക്

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ നാലാമത്തെ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കാനൊരുങ്ങുന്നു. പരിയാരം മെഡിക്കല്‍ കോളേജിലാണ് ജില്ലയിലെ തന്നെ നാലാമത്തെ സിന്തറ്റിക്ക് ട്രാക്ക് ഒരുങ്ങുന്നത്. ഖേലോ ഇന്ത്യയുടെ ഭാഗമായാണ് പരിയാരത്ത് ട്രാക്ക് നിര്‍മ്മാണം തുടങ്ങുന്നത്....
MALABARNEWS-DELHI

ഡെല്‍ഹിയില്‍ വായുമലിനീകരണം പരിശോധിക്കാന്‍ ഉന്നതാധികാര സമിതി

ന്യൂഡെൽഹി: രാജ്യതലസ്ഥാനത്തെ വര്‍ദ്ധിച്ചു വരുന്ന വായുമലിനീകരണം പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി നിലവില്‍ വന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പികെ മിശ്ര അദ്ധ്യക്ഷനായ സമിതിയാണ് ഡെല്‍ഹിയിലെ വായുഗുണനിലവാരം പരിശോധിക്കുന്നത്. രാജ്യത്തിലെ...
- Advertisement -