Mon, Apr 29, 2024
37.5 C
Dubai

Daily Archives: Fri, Oct 23, 2020

MalabarNews-malappuram news

വിദ്യാഭ്യാസ അവകാശ സംരക്ഷണം; കളക്റ്ററേറ്റില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു

മലപ്പുറം: ആദിവാസി- ദലിത് വിദ്യാര്‍ഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കളക്റ്ററേറ്റിന് മുന്നില്‍ കേരള ആദിവാസി ഐക്യവേദി നില്‍പ്പു സമരം സംഘടിപ്പിച്ചു. സംസ്‌ഥാനത്തുടനീളം നടക്കുന്ന ഐക്യദാര്‍ഢ്യ നില്‍പ്പു സമരങ്ങളുടെ ഭാഗമായാണ് മലപ്പുറത്തും സംഘടിപ്പിച്ചത്. ഹയര്‍...
ShivaShankar

ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി 28ന്; ഉത്തരവ് വരും വരെ അറസ്‌റ്റ് പാടില്ല

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഈ മാസം 28നാണ് വിധി പറയുക. അതുവരെ ശിവശങ്കറിനെ അറസ്‌റ്റ്...
kerala image_malabar news

യാസിര്‍ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മലപ്പുറം: യാസിര്‍ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം എസ് പി അബ്‌ദുള്‍ കരീമാണ് ലഹളക്ക് ശ്രമിച്ചതടക്കം മൂന്ന് കേസുകളില്‍ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പോലീസ് ലുക്ക് ഔട്ട്...
MALABARNEWS-SANDBANKS

മലബാര്‍ ടൂറിസം വളരുന്നു; സാന്‍ഡ് ബാങ്ക്‌സ് നാടിനു സമര്‍പ്പിച്ചു

വടകര: മലബാറിലെ ടൂറിസം വളര്‍ച്ചക്ക് ആക്കം കൂട്ടി സാന്‍ഡ് ബാങ്ക്‌സ് നവീകരണം പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുക്കിയ കേന്ദ്രത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചതോടെ കാലങ്ങളായുള്ള വടകരക്കാരുടെ ആവശ്യം നടപ്പിലായിരിക്കുന്നു. ഏകദേശം ഒരു കോടിയോളം രൂപ...
kerala image_malabar news

വിദ്യാരംഭം; ആഘോഷങ്ങള്‍ കരുതലോടെ, ജാഗ്രത പാലിച്ച്; ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ വിദ്യാരംഭം, പൂജവെപ്പ് ദിനങ്ങളില്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അറിയിച്ച് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ പൂജാനാളുകളില്‍ ഏറെ ജാഗ്രത...
Umar-Khalid_2020-Oct-23

ഉമർ ഖാലിദിന്റെ കസ്‌റ്റഡി കാലാവധി നീട്ടി ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ കസ്‌റ്റഡി കാലാവധി നീട്ടി ഡെൽഹി ഹൈക്കോടതി. ഡെൽഹി പോലീസിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. ഉമർ ഖാലിദിനേയും ഷർജീൽ ഇമാമിനേയും 30 ദിവസം...
MalabarNews_ankhi das

ഫേസ്ബുക്കിന്റെ രാഷ്‌ട്രീയ ചായ്‌വ്‌; കമ്പനി പ്രതിനിധികളെ പാര്‍ലമെന്ററി സമിതി ചോദ്യം ചെയ്‌തു 

ന്യൂഡെല്‍ഹി: ഫേസ്ബുക്ക് ഇന്ത്യാ മേധാവി അങ്കി ദാസിനെ പാര്‍ലമെന്ററി സമിതി രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്‌തു. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി എടുക്കുന്നില്ലെന്ന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അങ്കിദാസിന് പുറമെ...
MALABARNEWS-air-pollution-delhi

ഡെല്‍ഹിയില്‍ വായുനിലവാരം താഴേക്ക് തന്നെ; ഭീതിയോടെ ജനങ്ങൾ

ന്യൂഡെല്‍ഹി: ശൈത്യകാലം അടുത്തു കൊണ്ടിരിക്കെ രാജ്യ തലസ്‌ഥാനത്തെ വായുനിലവാരം അതീവ ഗുരുതര അവസ്‌ഥയിലേക്ക് നീങ്ങുന്നു. കൂടുതല്‍ മേഖലകളും ഇന്ന് രാവിലെ വായുനിലവാര സൂചികയില്‍ ഏറ്റവും മോശം സാഹചര്യത്തിലാണ് തുടരുന്നത്. വായുനിലവാര സൂചികയില്‍ ശരാശരി 374...
- Advertisement -