Fri, Apr 26, 2024
33.8 C
Dubai

Daily Archives: Sat, Oct 24, 2020

MALABARNEWS-MKMUNEER

കെഎം ഷാജിയെ സര്‍ക്കാര്‍ വേട്ടയാടുന്നു; ആരോപണവുമായി എംകെ മുനീര്‍

കോഴിക്കോട്: കെഎം ഷാജിയെ സംസ്‌ഥാന സര്‍ക്കാര്‍ പിന്തുടര്‍ന്ന് വേട്ടയാടുന്നുവെന്ന് ആരോപിച്ച് എംകെ മുനീര്‍ രംഗത്ത്. മുസ്‌ലിം ലീഗിന്റെ പൂര്‍ണ പിന്തുണ ഷാജിക്കുണ്ടെന്ന് മുനീര്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഷാജിയെ സര്‍ക്കാര്‍...

ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയായി കൊൽക്കത്ത; ഡല്‍ഹിക്കെതിരെ 59 റണ്‍സ് ജയം

അബുദാബി: ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ കൊൽക്കത്തക്ക് മുമ്പില്‍ ഡല്‍ഹി മുട്ടുമടക്കി. നാലാം വിക്കറ്റില്‍ സുനില്‍ നരെയ്ന്‍-നിതീഷ് റാണ സഖ്യത്തിന്റെ റെക്കോര്‍ഡ് പ്രകടനത്തോടൊപ്പം ഈ സീസണിലെ ഏറ്റവും മികച്ച ബൗളിംഗ്...

ടൊവിനോ-ആഷിഖ് അബു കൂട്ടുകെട്ട് വീണ്ടും; അന്നാ ബെന്‍ നായിക

സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം മായാനദിക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ചിത്രവുമായി ആഷിഖ് അബു വീണ്ടും. 'നാരദന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അന്നാ ബെന്‍ നായികയാകും. ഉണ്ണി ആറിന്റെ രചനയില്‍ തയാറാകുന്ന ചിത്രം...
sports image_malabar news

വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ലോകകപ്പ് താരം തന്‍മയ് ശ്രീവാസ്‌തവ

വിരാട് കോഹ്‌ലിയുടെ നായകത്വത്തില്‍ 2008ലെ അണ്ടര്‍-19 ലോകകപ്പ് കിരീടം ഇന്ത്യ നേടിയപ്പോള്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത താരമായിരുന്നു തന്‍മയ് ശ്രീവാസ്‌തവ. എന്നാല്‍ പിന്നീട് വിരാട് കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകനായി വളര്‍ന്നെങ്കിലും...
MALABARNEWS-TATA

40 ലക്ഷം വാഹനങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ട് ടാറ്റാ മോട്ടോഴ്‌സ്

ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്‌ തങ്ങളുടെ 29 വര്‍ഷത്തെ സേവനത്തിലെ മറ്റൊരു നിര്‍ണായക നാഴികക്കല്ല് കൂടി പിന്നിട്ടു. 40 ലക്ഷം യാത്രാ വാഹനങ്ങളുടെ ഉല്‍പ്പാദനം എന്ന വലിയ നേട്ടമാണ് ടാറ്റാ...

ആര്‍ദ്രം മിഷന്‍: 212 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകും

തിരുവനന്തപുരം: സംസ്‌ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഉത്തരവായതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തിലാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. തിരുവനന്തപുരം-14, കൊല്ലം-12, പത്തനംതിട്ട-13,...
MALABARNEWS-nirmala-sitharaman

മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്രം; ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു

ന്യൂഡെല്‍ഹി: മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്‌പകളിലെ പിഴപ്പലിശ ഒഴിവാക്കിയ ഉത്തരവ് ധനമന്ത്രാലയം പുറത്തുവിട്ടു. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രണ്ട് കോടി രൂപ വരെയുള്ള വായ്‌പകളുടെ പിഴപ്പലിശയാണ് ഒഴിവാക്കിയത്. ഇതുമൂലം ബാങ്കുകള്‍ക്ക്...
Kerala Covid Report 2020 Nov 09_Malabar News

കോവിഡ്; രോഗമുക്‌തി 6468, രോഗബാധ 8253, സമ്പർക്കം 7084

തിരുവനന്തപുരം: രണ്ടു ജില്ലകളിൽ 1000ത്തിനു മുകളിൽ രോഗികൾ ഇന്നുണ്ട്. എറണാകുളം 1170, തൃശൂർ 1086 എന്നീ ജില്ലകളിലാണ് വീണ്ടും 1000കടന്നത്. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 67 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്നത്തെ ആകെ രോഗബാധ 8253 ആണ്....
- Advertisement -