Wed, May 8, 2024
30.6 C
Dubai

Daily Archives: Wed, Oct 28, 2020

kerala image_malabar news

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹരജി; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണ കള്ളക്കടത്തില്‍ കസ്‌റ്റംസിന്റെയും എന്‍ഫോഴ്‌മെന്റിന്റെയും കേസുകളിലാണ് കോടതി വിധി...
MALABRNEWS-IND-US

ചൈനയെ ‘പ്രതിരോധിക്കാന്‍’ ഇന്ത്യ-യുഎസ് സഖ്യം

ന്യൂഡെല്‍ഹി: പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരണം ഉറപ്പാക്കാനും പൊതു ശത്രുവായ ചൈനക്കെതിരെ നിലപാട് കടുപ്പിക്കാനും ഇന്ത്യയും യുഎസും ധാരണയിലെത്തി. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി എസ്‌പർ, ഇന്ത്യന്‍...
national image _malabar news

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്‌റ്റില്‍

ഫരീദാബാദ്: ഹരിയാനയിലെ ബല്ലഭഗ്ഡില്‍ 21കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ വെടിവച്ചു കൊലപ്പെടുത്തി. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. ഫരീദാബാദിലെ അഗര്‍വാള്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി...
Covid-Test_2020-Oct-14

കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം

ന്യൂഡെല്‍ഹി: കോവിഡ് ബാധയും മരണവും നിയന്ത്രിക്കാന്‍ ആര്‍.ടി.-പി.സി.ആര്‍. പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്‌ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാക്കണമെന്നും ആവശ്യപ്പെട്ടു. പുതുതായി രോഗം സ്‌ഥിരീകരിച്ചതില്‍ 78...
MALABARNEWS-BIHARELECTION

ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

പാറ്റ്ന: ബിഹാര്‍ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 71 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് രാജ്യത്ത് ആദ്യമായി നടക്കുന്ന...
kerala image_malabar news

സാമ്പത്തിക സംവരണം; കോണ്‍ഗ്രസിന് അനുകൂല നിലപാട്, കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്

തിരുവനന്തപുരം: സാമ്പത്തിക സംവരണ വിഷയത്തില്‍ പാര്‍ട്ടിയുടെ അന്തിമ തീരുമാനത്തിനായി രാഷ്‌ട്രീയകാര്യ സമിതി ബുധനാഴ്‌ച യോഗം ചേരും. മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ വ്യത്യസ്‌തമായ ചര്‍ച്ചകള്‍ നടക്കവേയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ അന്തിമ കാഴ്‌ചപ്പാടിന് രൂപം...
Case Against People for not Wearing Mask

വായു മലിനീകരണം കൂടുമ്പോള്‍ കോവിഡ് മരണം കൂടും; ഐസിഎംആര്‍

ന്യൂഡെല്‍ഹി: കോവിഡും വായു മലിനീകരണവും തമ്മില്‍ ബന്ധമുണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രാജ്യാന്തര പഠനങ്ങളുടെ അടിസ്‌ഥാനത്തില്‍ ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവാണ് ഇത് വ്യക്‌തമാക്കിയത്....
MALABARNEWS-BJP

യുപി രാജ്യസഭാ തിരഞ്ഞെടുപ്പ്; ബിജെപി നാമനിര്‍ദേശം സമര്‍പ്പിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നുള്ള പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് നവംബര്‍ 9-ന് നടക്കും. ഇതിന് മുന്നോടിയായി നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചു. ഒരു കേന്ദ്രമന്ത്രി അടക്കം 8 പേരാണ്...
- Advertisement -