Wed, May 8, 2024
33 C
Dubai

Daily Archives: Wed, Oct 28, 2020

dead Body-Malabar News

കോവിഡ് രോഗിയുടെ മൃതദേഹം ഇല്ലാതെ പെട്ടി മാത്രം നല്‍കി; ഗുരുതര വീഴ്‌ച 

കൊച്ചി: മരണ ശേഷം കോവിഡ് സ്‌ഥിരീകരിച്ച യുവാവിന്റെ ശവപ്പെട്ടി ആശുപത്രി അധികൃതര്‍ നല്‍കിയത് മൃതദേഹമില്ലാതെ. കൊച്ചിയിലെ ആസ്‌റ്റര്‍ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം. മൃതദേഹം കയറ്റാതെ ശവപ്പെട്ടി മാത്രം ആംബുലന്‍സിലാക്കിയാണ്  കുടുംബത്തിന് കൈമാറിയത്. കോതാട് തത്തംപള്ളി...
MALABARNEWS-BARTOMEU

ബാഴ്‌സ പ്രസിഡണ്ട് ജോസഫ് ബര്‍തോമ്യു രാജിവെച്ചു

ബാഴ്‌സലോണ: നിരന്തരം വിവാദങ്ങള്‍ സൃഷ്‌ടിക്കുകയും ഇതിഹാസ താരം മെസിയുടെ ക്‌ളബ്ബുമായുള്ള അകല്‍ച്ചക്ക് കാരണമാവുകയും ചെയ്‌ത ബാഴ്‌സലോണ ക്ലബ്ബ് പ്രസിഡണ്ട് ജോസഫ് മരിയ ബെര്‍തോമ്യു രാജിവെച്ചു. ഇന്നലെ വൈകീട്ട് ചേര്‍ന്ന യോഗത്തിന് ശേഷമാണ് ബര്‍തോമ്യുവും നിലവിലെ...
MALABRNEWS-UDF

മുന്നോക്ക സംവരണം; യുഡിഎഫിന് തലവേദന, ലീഗിനെതിരെ സീറോ മലബാര്‍ സഭ

തിരുവനന്തപുരം: കേരളത്തില്‍ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി താഴെ തട്ടിലുള്ളവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം നടപ്പാക്കിയതില്‍ യുഡിഎഫിലും ആശയക്കുഴപ്പം. വിഷയത്തില്‍ തുടക്കത്തിലേ എതിര്‍പ്പുമായി രംഗത്ത് വന്ന ലീഗ് നേതൃത്വം മുന്നണിയുടെ നിലപാട് വ്യക്‌തമാക്കണം എന്നാവശ്യപ്പെട്ടിരുന്നു....
kerala image_malabar news

തദ്ദേശ തെരഞ്ഞെടുപ്പ്; 34,780 പോളിംഗ് ബൂത്തുകള്‍, പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അംഗീകരിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് ഇത്തവണ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍. 34,423 ബൂത്തുകളാണ് കഴിഞ്ഞ തവണ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഇത് 34,780 ആയി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ കൂടിയായ ജില്ലാ...
MalabarNews_cows lumpy disease

പശുക്കളില്‍ ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു; പ്രതിരോധ വാക്‌സിന് കടുത്തക്ഷാമം

വയനാട്: വയനാട്ടില്‍ പശുക്കളില്‍ ഗുരുതര വൈറസ് രോഗം. ലംമ്പീസ് എന്ന ചര്‍മ രോഗമാണ് പശുക്കളില്‍ വ്യാപിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പാലുല്‍പ്പാദനം വന്‍ തോതില്‍ കുറഞ്ഞു. പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍  ക്ഷീരകര്‍ഷകര്‍ ആശങ്കയിലാണ്. ജില്ലയില്‍ 10...
MALABARNEWS-Madappally-college

ജില്ലയിലെ മൂന്ന് കോളേജുകളുടെ നവീകരണം മുഖ്യമന്ത്രി ഉൽഘാടനം ചെയ്‌തു

കോഴിക്കോട്: സര്‍ക്കാര്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ ജില്ലയിലെ മൂന്ന് കോളേജുകളുടെ നവീകരണം പൂര്‍ത്തിയായി. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കോടഞ്ചേരി, മടപ്പള്ളി ഗവ. കോളേജുകള്‍ എന്നിവയുടെ നവീകരണമാണ്...

നിയമസഭയിലെ കൈയ്യാങ്കളി; പ്രതികളായ രണ്ട് മന്ത്രിമാര്‍ ഇന്ന് കോടതിയില്‍ ഹാജരാകും

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നിയമസഭയിലുണ്ടായ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും ഇന്ന് നേരിട്ട് കോടതിയിലെത്തും. കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ട് ലക്ഷം...
kerala image_malabar news

സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവച്ച ശമ്പളം നല്‍കല്‍; വിജ്‌ഞാപനമായി

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്‌ഞാപനമിറങ്ങി. ഓരോ മാസവും മാറ്റിവച്ച തുക ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെ നല്‍കും. ഏപ്രില്‍ മുതല്‍ ഓഗസ്‌റ്റ് വരെ...
- Advertisement -